സങ്കികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കാലുപിടിച്ചു അപേക്ഷിച്ചിട്ടും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും അവസരം നല്‍കാതെ പോലീസുകാര്‍ കത്തിച്ചു! ഇതാണെന്റെ ഇന്ത്യ... ഒരു ഫെമിനിച്ചികള്‍ക്കും നൊന്തില്ല... നാണം കെട്ട വര്‍ഗം; ഹത്ര സംഭവത്തില്‍ തുറന്നടിച്ച് സാബുമോന്
രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്ന ഹത്ര വിഷയത്തില്‍ ആഞ്ഞടിച്ച് നടന് സാബുമോന്. ക്രൂരമായ പീഡനത്തിന് ശേഷം നാവറുത്ത്, ശരീരമാസകലം ഗുരുതര പരിക്കുകളോടെയാണ് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
എന്നാല്‍ പരിക്കുകള്‍ മാരകമായതിനാല്‍ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും അവസരം നല്‍കാതെ പോലീസുകാര്‍ കത്തിച്ചു കളഞ്ഞു.
ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികള്‍ക്കും നൊന്തില്ല. നാണം കെട്ട വര്‍ഗമെന്നാണ് സാബുമോന് കുറിച്ചിരിക്കുന്നത്.
കുറിപ്പിലൂടെ...
ഉത്തരപ്രദേശത്ത് സങ്കികള്‍ കൂട്ട ബലാല്‍സംഗം ചെയ്ത് നാവും അരിഞ്ഞു തള്ളി മരണപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കാലുപിടിച്ചു അപേക്ഷിച്ചിട്ടും അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും അവസരം നല്‍കാതെ പോലീസുകാര്‍ കത്തിച്ചു കളഞ്ഞു. ഇതാണെന്റെ ഇന്ത്യ. ഒരു ഫെമിനിച്ചികള്‍ക്കും നൊന്തില്ല. നാണം കെട്ട വര്‍ഗം
https://www.facebook.com/Malayalivartha