Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ചൈനക്ക് പണി കൊടുത്ത് ബംഗ്ലാദേശ്; വാക്‌സിന്റെ കാശു താ എന്ന് കരഞ്ഞ് ചൈന; അമേരിക്ക കളി തുടങ്ങി, കൂടെ ഇന്ത്യയും; ചൈനീസ് നീക്കങ്ങള്‍ക്ക് തിരിച്ചടി; മുന്‍ ധാരണകള്‍ തെറ്റിച്ച് ബംഗ്ലാദേശിനോട് പോരടിക്കുന്ന ചൈന

11 OCTOBER 2020 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലോക വ്യാപകമായി കോവിഡ് മഹാമാരിക്കെതിരെ മൂന്നാം ഘട്ട ട്രയലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാക്‌സിനുകളില്‍ ഒന്ന് ചൈനീസ് വാക്‌സിനുകളില്‍ ഒന്നായ സിനോവാക് ബയോടെക്കിന്റെ കൊറോണവാക് വാക്‌സിന്‍ ആണ്. ഒരു ഘട്ടത്തില്‍ ഒരു ലക്ഷം സൗജന്യ വാക്‌സിന്‍ ഡോസുകള്‍ വാഗ്ദാനം ചെയ്ത ചൈന ഇപ്പോള്‍ ബംഗ്ലാദേശില്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പോലും വിസമ്മതിക്കുകയാണ് . കോവിഡ് മഹാമാരിക്ക് എതിരായുള്ള വാക്‌സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിന്റെ തുല്യ സാമ്പത്തിക പങ്കാളിത്തം വേണം എന്നാണ് സിനോവാക് ഇപ്പോള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത് മുന്‍ധാരണകള്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ക്ക് ഘടക വിരുദ്ധമാണെന്നും പെട്ടെന്നുള്ള കൂട്ടിച്ചേര്‍ക്കലാണെന്നും ഓഗസ്റ്റ് 27 ലെ യഥാര്‍ത്ഥ കരാറില്‍ കോഫണ്ടിംഗ് പരാമര്‍ശിച്ചിട്ടില്ലെന്നും ധാക്കയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബംഗ്ലാദേശ് ആരോഗ്യ സെക്രട്ടറി അബ്ദുള്‍ മാന്‍ ബംഗ്ലാദേശ് ന്യൂസ്‌പേപ്പര്‍ ഡെയ്‌ലി സ്റ്റാറിനോട് ഇങ്ങനെ പറഞ്ഞു: സഹസാമ്പത്തിക പങ്കാളിത്തം നല്‍കിയാല്‍ ഉടന്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് സിനോവാക് ഞങ്ങളെ അറിയിച്ചു. എന്നാല്‍ ദുര്‍ബലമായ നിലപാടുകള്‍ അല്ല ബംഗ്ലാദേശ് സ്വീകരിക്കുന്നത് ഞങ്ങള്‍ സിനോവാക്കിനെ ആശ്രയിക്കുന്നില്ല. വാക്‌സിന്‍ വികസിപ്പിച്ചതിനുശേഷം അത് ലഭിക്കാന്‍ സര്‍ക്കാര്‍ മറ്റ് വഴികള്‍ തേടുകയാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈ ഒരു നടപടി ചൈനയുടെ വാക്‌സിന്‍ സൗഹാര്‍ദ്ദ നയതന്ത്രത്തിന് ഘടകവിരുദ്ധമാണ് ഒപ്പം പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. ചൈനയുടെ മനസ്സ് മാറാന്‍ കാരണമെന്ത്? കോവിഡ് മഹാമാരിയുടെയും ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ചൈനയ്ക്ക് ഏറ്റവും കൂടുതല്‍ സഖ്യകക്ഷികളെ ആവശ്യമുള്ള ഒരു സമയത്ത്, അവരുടെ സുഹൃത്തുക്കളെന്ന് പറയപെടുന്നവരെ കൂടുതല്‍ അകറ്റുന്ന നടപടികള്‍ എന്തുകൊണ്ട്? ഇതിനുള്ള മറുപടി വളരെ എളുപ്പമാണ്, ബംഗ്ലാദേശ് കൂടുതല്‍ അമേരിക്കയുമായി അടുക്കുന്നു. ബംഗ്ലാദേശിനെ പാകിസ്ഥാന്‍ പോലെ ഒരു സാമന്ത രാജ്യമാക്കുക എന്ന ചൈനയുടെ ഗൂഢ ലക്ഷ്യത്തിനു മേല്‍ വെള്ളമൊഴിച്ചിരിക്കുകയാണ് ബംഗ്ലാദേശ് കൂടുതല്‍ കൂടുതല്‍ അമേരിക്കയുമായി അടുക്കുക വഴി.

ചൈനയുടെ നയതന്ത്രം എത്രയോ കാലമായി ഒരേ ഒരു ആശയത്തില്‍ അധിഷ്ടിതമാണ്. അതായത് വളരെയധികം കടബാധ്യതകളുള്ള ചെറിയ രാജ്യങ്ങളെ സാമ്പത്തികമായും മറ്റു രീതിയിലും സഹായിക്കുന്നത് പോലെ നടിച്ച് അവരുടെ പരമാധികാരം ഭാഗികമായി ഇല്ലാതാക്കാനും ഒരു സാമന്ത രാജ്യമായി മാറാനും നിര്‍ബന്ധിതരാകുന്നു, ഉദാഹരണത്തിന് പാകിസ്ഥാന്‍. പക്ഷെ ഇവിടെയാണ് ചൈനക്ക് തെറ്റിയത് , ബംഗ്ലാദേശ് പാകിസ്ഥാനല്ല, അതിന് അതിവേഗം വളരുന്ന ഒരു സമ്പദ്‌വ്യവസ്ഥയും ഭൗമരാഷ്ട്രീയ വിവേകവുമുണ്ട്. അടുത്തിടെയാണ്, ധാക്കയും വാഷിംഗ്ടണും തമ്മില്‍ സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ച് ആദ്യമായി ഉന്നതതല കൂടിയാലോചന നടത്തിയത്.

അമേരിക്ക എന്നത് ബംഗ്ലാദേശിലെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണെന്നും ഏറ്റവും വലിയ നിക്ഷേപകനാണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചടങ്ങില്‍ ബംഗ്ലാദേശിന്റെ സ്വകാര്യ മേഖല വികസന ഉപദേഷ്ടാവ് സല്‍മാന്‍ എഫ് റഹ്മാന്‍ പറഞ്ഞു. ബംഗ്ലാദേശ് അങ്ങ് വില കൊടുത്തു വാങ്ങി കളയാം എന്ന ചൈനയുടെ ദുരാഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ അവരുടെ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ അങ്ങനെയങ് പ്രണാമമര്‍പ്പിക്കാന്‍ ധാക്ക തയ്യാറല്ലെന്നതിന്റെ ശക്തമായ സൂചനയായിട്ടാണ് ഇത്തരത്തിലുള്ള അഭിപ്രായം വിലയിരുത്തപ്പെടുന്നത്. ഇതോടു കൂടി വിഷമത്തിലായ ചൈന തങ്ങളുടെ കുതന്ത്രങ്ങള്‍ ഒക്കെ പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുകയും ബംഗ്ലാദേശിനെ സഹായിക്കാനെന്ന വ്യാജേനെ ഗൂഢ ഉദ്ദേശത്തോടു കൂടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന സൗജന്യ വാക്‌സിന്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറെടുക്കുകയും ആണ് ചെയ്യുന്നത്.

യുഎസ്-ബംഗ്ലാദേശ് വെര്‍ച്വല്‍ മീറ്റിനു പുറമേ പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയും തമ്മില്‍ ഡിസംബറില്‍ കൂടി കാഴ്ച നടക്കും . അയല്‍രാജ്യം ആദ്യം എന്ന നയപ്രകാരം ജപ്പാനുമായി ചേര്‍ന്ന് ഇന്ത്യ ബംഗ്ലാദേശില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് . ഇത് ബംഗ്ലാദേശിലെ ഒന്നിലധികം മേഘലകളിലേക്കുള്ള നിക്ഷേപം പുനരുജ്ജീവിപ്പിക്കുന്നതിന് കാരണമായി. ഈ സംഭവവികാസങ്ങളെല്ലാം ചൈനയെ തീര്‍ച്ചയായും അസ്വസ്ഥരാക്കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ വലിയ രീതിയില്‍ സാമ്പത്തിക നിക്ഷേപം നടത്തിയതിനു ശേഷം , ധാക്കയുടെ സാമ്പത്തിക യാത്രയില്‍ അമേരിക്ക നടത്തിയ പങ്കാളിത്തം ചൈനയ്ക്ക് ബംഗ്ലാദേശിനെ അവരുടെ ഒരു സാമന്ത രാഷ്ട്രവും അര്‍ദ്ധ കോളനിയാക്കി മാറ്റാനുള്ള അവസരത്തെ ഇല്ലാതാക്കിയിരിക്കുകയാണ്.

മൂന്നാം ഘട്ട വാക്‌സിനുകള്‍ വിതരണം ചെയ്യണമെങ്കില്‍ ചൈന ബംഗ്ലാദേശിനോട് ബ്ലാങ്ക് ചെക്ക് തന്നെയാണ് ആവശ്യപ്പെടുന്നത്. വാക്‌സിന്‍ കോഫണ്ട് ചെയ്യാന്‍ ധാക്കയോട് ആവശ്യപ്പെട്ട കത്ത് ഓഗസ്റ്റ് 27 ലെ കരാറിന് ഘടകവിരുദ്ധവുമാണ്. ഇത് ചൈനയുടെ ഭാഗത്തുനിന്നുള്ള നിരാശയുടെ ഒരു പ്രതിഫലനമാണ് , ചെറിയ രാജ്യങ്ങള്‍ സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുന്ന ഒരു സമയത്ത്, എല്ലാ തെറ്റായ വഴികളിലൂടെയും ഉള്ള നടപടികള്‍ ആണ് ചൈന സ്വീകരിക്കുന്നത്. മുന്‍ ധാരണകള്‍ക്ക് വിരുദ്ധമായി ബംഗ്ലാദേശില്‍ നിന്നും സഹ സാമ്പത്തിക പങ്കാളിത്തം ആവശ്യപ്പെട്ടു കൊണ്ട് തങ്ങളുടെ സാമ്പത്തിക മേധാവിത്വം വ്യക്തമായി പ്രകടിപ്പിച്ച ചൈന ഇനി ഒരു തിരിച്ചു വരവില്ലാത്ത വിധം തെറ്റായ പാതയിലേക്കാണ് നടന്നു കയറിയത്. എന്തായാലും ഇത്തരം ഒരു നടപടിയിലൂടെ ചൈന ധാര്‍മ്മികമായി എത്രമാത്രം പാപ്പരാണെന്നും അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന മനസ്സിലാക്കി കൊടുക്കുവാന്‍ ഈ സാഹചര്യം തീര്‍ച്ചയായും പ്രയോജനം ചെയ്തിട്ടുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (1 hour ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (2 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (2 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (3 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (3 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (3 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (4 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (5 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (5 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends