Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ജാഗ്രത, തട്ടിപ്പ് സംഘങ്ങള്‍ പലവിധം; സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍പ്പെട്ട് വീട്ടമ്മ; നഷ്ടമായത് ഒന്നെകാല്‍ ലക്ഷം രൂപ; തട്ടിപ്പ് ഡല്‍ഹി കേന്ദ്രീകരിച്ച് വിദേശത്ത് നിന്ന് എന്ന വ്യാജേന

16 OCTOBER 2020 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോവിഡിന്റെ മറവില്‍ സൈബര്‍ ഇടങ്ങളില്‍ വ്യാപക തട്ടിപ്പാണ് നടക്കുന്നത്. സോഷ്യന്‍ മീഡിയിലൂടെ നമ്മുടെ സ്വഭാവം മനസിലാക്കി അതിന് അനുസൃതമായിയാണ് സൈബര്‍ കുറ്റവാളികള്‍ ഓരോ ഇരകള്‍ക്കും വലവിരിക്കുന്നത്. ഇത്തരത്തില്‍ സൈബര്‍ വലയില്‍ കുരുങ്ങിയ വീട്ടമ്മക്ക് നഷ്ടമായത് 1.25 ലക്ഷം രൂപയാണ്. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനെന്ന വ്യാജേന ഒരു കന്യസ്ത്രീയുടെ അക്കൗണ്ടില്‍ നിന്നു വന്ന സന്തേഷങ്ങളാണ് പുനലൂര്‍ സ്വദേശിയായ വീട്ടമ്മയെ ഇത്തരത്തിലൊരു വലയില്‍പ്പെടുത്തിയത്. വീട്ടമ്മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്മാനമായി വിദേശത്ത് നിന്നും പാഴ്‌സല്‍ അയക്കുന്നുണ്ടെന്നും അതിന്റെ ടാക്‌സ് ഇനത്തില്‍ പണം അടക്കണമെന്നുമാണ് സൈബര്‍ തട്ടിപ്പ് സംഘം വീട്ടമ്മയോട് ആവശ്യപ്പെട്ടത്. സമാനമായ രീതിയില്‍ നിരവധി പേര്‍ ഇതിനോടകം തന്നെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറയുന്നത്.

പുനലൂര്‍ സ്വദേശിയായ വീട്ടമ്മക്ക് ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സാധാരണമായിട്ടുള്ള ഫെയിസ്ബുക്ക് പ്രൊഫയല്‍ കാണുമ്പോള്‍ അസാധാരണയൊന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ റിക്വാസ്റ്റ് സ്വീകരിക്കുന്നത് മുതല്‍ ചാറ്റ് തുടങ്ങുകയായി. ആദ്യമൊക്കെ കുടുംബത്തെ കുറിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമെല്ലാം അന്വേഷിച്ചുകൊണ്ടുള്ള സാധാരണ സൗഹൃദ സംഭാഷണങ്ങള്‍. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി വാട്‌സാപ് സന്ദേശങ്ങള്‍. അവസാനം പണവും സ്വര്‍ണാഭരണവും അടങ്ങിയ സമ്മാനം അയക്കുന്നുവെന്ന സന്ദേശവും ഒപ്പം ഈ സമ്മാനം ഇന്ത്യയില്‍ വന്ന ശേഷം കസ്റ്റംസ് ഓഫീസര്‍ ആവശ്യപ്പെടുന്ന നികുതി അടച്ച് സമ്മാനം സ്വന്തമാക്കാനുള്ള നിര്‍ദേശവും വരുന്നു. വിശ്വാസം ഉറപ്പിക്കാന്‍ പാഴ്‌സലില്‍ ബൈബിലും കൊന്തമാലയും ഉള്‍പ്പെടുത്തുകയും സമ്മാനത്തിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയക്കുകയും ചെയ്യും.

നികുതി, കസ്റ്റംസ് എന്നെല്ലാം കേള്‍ക്കുമ്പോള്‍ എല്ലാം നിയമപരമെന്ന തോന്നല്‍ സാധാരണക്കാര്‍ക്കുണ്ടാകും. പാഴ്‌സല്‍ അയച്ചുവെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹിയില്‍ നിന്നും ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വീട്ടമ്മയെ ഫോണില്‍ ബന്ധപ്പെട്ടുന്നു. ദീപക് ഗുപ്ത എന്ന സ്വയം പരിയപ്പെടുത്തുന്ന ഇയാള്‍ 37 ലക്ഷം രൂപ മൂല്യമുള്ള സമ്മാനമാണ് വന്നിരിക്കുന്നതെന്നും സ്വന്തമാക്കണമെങ്കില്‍ ഒന്നര ലക്ഷം രൂപ നികുതി അടക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതു വൈകുമ്പോള്‍ പിന്നെ വിളിച്ച് ദേഷ്യപ്പെടുകയും നികുതി അടച്ച് സമ്മാനം കൈപറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതോടെ ഇത് തികച്ചു ന്യായമായ കാര്യമാണെന്ന് തോന്നിയതോടെ വീട്ടമ്മ പണം സംഘടിപ്പിച്ച് അടക്കുന്നു. ഒരോ ഘട്ടം ഘട്ടമായിയാണ് നികുതി ഇനം എന്ന പേരില്‍ പണം ഉദ്യോഗസ്ഥന്‍ എന്ന വ്യാജന്‍ തന്റെ അക്കൗണ്ടിലേക്കും ഗുഗുള്‍ പേയിലുടെയും വാങ്ങുന്നത്. ഇത്തരത്തില്‍ മൂന്നു ഘട്ടമായിയാണ് പുനലൂരിലെ വീട്ടമ്മയില്‍ നിന്നും 1.25 ലക്ഷം രൂപ സൈബര്‍ തട്ടിപ്പ് സംഘം സ്വന്തമാക്കിയത്. പണം കൈപറ്റിയ ശേഷം സമ്മാനം അയച്ച കന്യാസ്ത്രീയുമായോ കസ്റ്റംസ് ഓഫീസറുമായോ ബന്ധപ്പെടാന്‍ അവര്‍ക്ക് സാധിക്കാതെ വന്നു. ഇതോടെയാണ് താല്‍ വഞ്ചിക്കപ്പെട്ടുവെന്ന കാര്യം വീട്ടമ്മക്ക് മനസിലാകുന്നത്.

വിശ്വാസത്തിനെയും കാരുണ്യത്തെയും മറയാക്കി സംസ്ഥാനത്ത് വെറയും നിരവധി തട്ടിപ്പുകളാണ് നടന്നത്. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ആളെന്നു പരിചയപ്പെടുത്തിയാണ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയുമായി അടുത്ത സൗഹൃദം സ്ഥാപിച്ചത്. ലണ്ടനിലുള്ള വീട് അനധികൃതമായി പൊളിച്ചതിനു കോടതി നല്‍കിയ നഷ്ടപരിഹാരമായ രണ്ടരലക്ഷം ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ട് തുറക്കാനും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുമുള്ള സഹായം വീട്ടമ്മയോട് ആവശ്യപ്പെട്ടു. സഹായം ചെയ്താല്‍ നല്ലൊരു തുക തിരികെ നല്‍കാമെന്നും പറഞ്ഞു. വീട്ടമ്മയെ വിശ്വസിപ്പിക്കാന്‍ ഫോട്ടോകളും ബില്ലുകളും അയച്ചുകൊടുത്തു. ഇതിന് പിന്നാലെ വീട്ടമ്മയ്ക്ക് നല്‍കാമെന്ന് പറഞ്ഞ തുകയുടെ കസ്റ്റംസ് ക്ലിയറന്‍സ്, സര്‍വീസ് ചാര്‍ജ്, ബാങ്ക് അക്കൗണ്ട് കോഡ്, ഫീസ് തുടങ്ങിയ ഇനങ്ങള്‍ക്ക് തുക കൈമാറാനും ആവശ്യപ്പെട്ടു. ഇതിനായി വിവിധ അക്കൗണ്ടുകളിലേക്ക് പലപ്പോഴായി 1.27 കോടി രൂപ വീട്ടമ്മ നല്‍കുകയും ചെയ്തു. 18ന് നാട്ടിലെത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും ആരും വന്നില്ല. നേരത്തെ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരുകളില്‍ വിളിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ സൈബര്‍ വിഭാഗത്തിന് പരാതി നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (3 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (4 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (5 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (5 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (5 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (6 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (7 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (7 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (8 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends