Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആന്റണി രാജുവിനെ കുരുക്കിയത് ആരാണ്? വിചാരണ നേരിടണമെന്ന സുപ്രീം കോടതി ഉത്തരവിന് കാരണമായത്.. സി.പി.എമ്മിലെ പിണറായി വിരുദ്ധരുടെ കരുനീക്കങ്ങളാണ്...മന്ത്രിസ്ഥാനത്ത് നിന്നും നീക്കാൻ നൽകിയ ക്വട്ടേഷൻ..


കാസർകോട് ഉപ്പള സ്വദേശിയെ താമസ സ്ഥലത്ത് അവശ നിലയിൽ കണ്ടെത്തി... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


എന്താണ് ഡെൽറ്റ ഫോഴ്‌സ്? അമേരിക്കൻ സൈനിക പ്രത്യേക യൂണിറ്റ് മഡുറോയെ 'പിടിച്ചു'..ഉരുക്ക് വാതിലുകൾ പൊളിച്ച് താവളം തകർത്ത് തരിപ്പണമാക്കി..വെനിസ്വേലയെ ഇനി ഞങ്ങൾ നയിക്കും: യുഎസ് സൈനിക നടപടിയെ പ്രശംസിച്ച് ട്രംപ്..


തൃശൂരിൽ വൻ തീപിടുത്തം.... റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ തീപിടുത്തം.. ബൈക്കുകൾ കത്തി നശിച്ചു.... ഷെഡ് പൂർണമായി കത്തി.... തീ പടർന്നത് രണ്ടാം ഫ്ലാറ്റ് ഫോമിനടുത്ത്.... തീ അണയ്ക്കാൻ ശ്രമം തുടരുന്നു


സ്ത്രീ സുരക്ഷാ പദ്ധതി... രജിസ്ട്രേഷനും അനുബന്ധ സേവനങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് 40 രൂപ

തമിഴ് ചുമരെഴുത്തുകാര്‍ക്ക് കേരളത്തിന്റെ അതിര്‍ത്തി മേഖലകളില്‍ പൊന്നും വില

27 NOVEMBER 2020 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ വീട്, പ്രണയ വിജയം, ഐശ്വര്യം: ഈ 2 രാശിക്കാർക്ക് ഇന്ന് വൻ ഭാഗ്യം

അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു മന്നത്തിന്റേത് ...സമുദായത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ ഒതുങ്ങാതെ, സാമൂഹിക ഐക്യത്തിനായി നിലകൊണ്ട കർമ്മയോഗി.. ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടിൽ ഇലയിട്ട് പുലയർക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നൽകാനുള്ള വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആർഭാടങ്ങളും നിർത്തലാക്കി.

പുതുവർഷം വൻ ഭാഗ്യങ്ങളുമായി: ഈ 3 രാശിക്ക് ഇന്ന് തൊഴിൽ വിജയം

ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് ശിരോ രോഗങ്ങൾ വരാൻ ഇടയുള്ളതിനാൽ ജാഗ്രത പുലർത്തുന്നത്

ശത്രുവിനുമേൽ വിജയം, കോടതി കാര്യങ്ങളിൽ അനുകൂലമായ വിധി, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടാം. എന്നാൽ കുടുംബബന്ധുജനങ്ങളുമായി

കേരളത്തിന്റെ അതിര്‍ത്തി മേഖലകളില്‍ തമിഴ് ചുമരെഴുത്തുകാര്‍ക്കു പൊന്നും വില. തമിഴിലുള്ള ചുമരെഴുത്തുകള്‍ വൈകിയതോടെ മുന്നണികളും സ്ഥാനാര്‍ഥികളും വെട്ടിലായി. കോവിഡ് നിയന്ത്രണങ്ങളില്‍ കുരുങ്ങി തമിഴ്‌നാട്ടില്‍നിന്നു ചുമരെഴുത്തിന് ആളെ കിട്ടാതായതോടെ പല മുന്നണികളും ഇപ്പോഴും നെട്ടോട്ടത്തിലാണ്.

കോയമ്പത്തൂര്‍ ചാവടി, മധുക്കര, ഗാന്ധിപുരം, പുതൂര്‍, കുനിയംപുത്തൂര്‍, ഈറോഡ്, സേലം, തിരുപ്പൂര്‍, ആനമല തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് എഴുത്തുകാരെ എത്തിച്ചിരുന്നത്. വാളയാര്‍ ഉള്‍പ്പെടെ പലയിടത്തും ഇപ്പോഴും ചുമരുകളില്‍ 'ബുക്ക്ഡ്' എന്നു മാത്രമാണുള്ളത്. തമിഴ് എഴുത്തുകാരെ കിട്ടിയാലെ ഇവിടങ്ങളിലെ ചുമരുകളില്‍ എഴുത്തും സ്ഥാനാര്‍ഥികളുടെ മനസ്സും തെളിയുകയുള്ളു.

പലരും കേരളത്തിലേക്കു വരാന്‍ മടിക്കുകയാണെന്ന് മുന്നണികള്‍ പറയുന്നു. ഇവരെ എത്തിക്കാനും പെടാപാടുണ്ട്. കോവിഡ്-19 പോര്‍ട്ടലില്‍ റജിസ്‌ട്രേഷന്‍ നടത്തിയാണ് എത്തിക്കുന്നത്. പ്രതിസന്ധികള്‍ തരണം ചെയ്ത് എത്തിച്ചവരാകട്ടെ വലിയ ഡിമാന്‍ഡാണു മുന്നോട്ടുവയ്ക്കുന്നത്.

സാധാരണ ചുമരെഴുത്തുകാര്‍ക്കു ലഭിക്കുന്നതു 700-800 രൂപവരെയാണ്. എന്നാല്‍ തമിഴ് എഴുത്തുകാര്‍ക്ക് ദിവസം 1300-1600 രൂപ വരെ കൂലിയായി നല്‍കണം. ഒപ്പം ഭക്ഷണവും. തമിഴ് എഴുത്തുകാര്‍ക്കു താമസസൗകര്യം വരെ നല്‍കുന്ന മുന്നണികളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനോടൊപ്പമുള്ള ആ യാത്ര അവസാനയാത്രയായി...  (6 minutes ago)

ANTONY RAJU ചക്കിന് വച്ചത് കൊക്കിന് കൊണ്ടു  (20 minutes ago)

കാസർകോട് ഉപ്പള സ്വദേശിയെ താമസ സ്ഥലത്ത് അവശ നിലയിൽ കണ്ടെത്തി... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (24 minutes ago)

US Airstrike in Caracas എന്താണ് ഡെൽറ്റ ഫോഴ്സ്?  (32 minutes ago)

30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി തീരുമാനം.  (46 minutes ago)

റെയിൽവേയുടെ മധുര, തിരുവനന്തപുരം ഡിവിഷനുകളിൽ ട്രാക്ക് ജോലി.. ചില ട്രെയിനുകളുടെ യാത്രാമാർഗത്തിൽ മാറ്റം ...  (57 minutes ago)

തൃശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി കെ. രാജൻ  (1 hour ago)

. കുറ്റ്യാടിയിൽ അവധി ആഘോഷിക്കാനെത്തിയ പെൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു  (1 hour ago)

എസ്.ഐ.ആർ.വോട്ടർ പട്ടിക  (1 hour ago)

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ കേസിൽ 3 വർഷത്തെ തടവ് ശിക്ഷ വിധിച്ച കേസിൽ  (1 hour ago)

പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ച് തമിഴ്നാട്...  (1 hour ago)

രണ്ടാം പ്രതി ജോബി ജോസഫിന് സ്വാപാധിക മുൻകൂർ ജാമ്യം  (1 hour ago)

ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്...  (1 hour ago)

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മദീനയിൽ നിര്യാതയായി....  (1 hour ago)

ഓൺലൈൻ ബുക്കിങ് രണ്ടു ഘട്ടങ്ങളിലായി ... ഏഴു ദിവസത്തിനുള്ളിൽ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ‌...  (1 hour ago)

Malayali Vartha Recommends