Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇത്രയും പ്രതീക്ഷിച്ചില്ല... സെക്സിനിടയില്‍ പന്നിയെ പോലെ നിലവിളിക്കുന്നത് നിര്‍ത്തൂ, ഞങ്ങള്‍ക്കത് അസ്വസ്ഥയുണ്ടാക്കുന്നു... പങ്കാളിയുമായി സെക്സില്‍ ഏര്‍പ്പെട്ടതിന് തൊട്ടടുത്ത ദിവസം രാവിലെ യുവതിയെ തേടി അയല്‍വാസികളുടെ കത്ത്; അമ്പരന്ന് സോഷ്യൽമീഡിയ... ഒടുക്കം സംഭവിച്ചത്...

18 JANUARY 2021 11:26 AM IST
മലയാളി വാര്‍ത്ത


വളരെ വ്യത്യസ്തമായ ഒരു സംഭവമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. എന്നാലും അയല്‍വാസികള്‍ ഇങ്ങനെയും പെരുമാറുമോ എന്നോര്‍ത്ത് വിഷമിക്കുകയാണ് ബ്രിട്ടന്‍ സ്വദേശിയായ യുവതി. സംഭവത്തെക്കുറിച്ച്‌ യുവതി ട്വിറ്ററില്‍ അയല്‍വാസികളയച്ച കത്തും പങ്കുവച്ചു.

അയല്‍വാസികള്‍ നല്‍കിയ കത്ത് വായിച്ച്‌ താന്‍ അപമാനിതയായെന്ന് യുവതി പറയുന്നു. പങ്കാളിയുമായി സെക്സില്‍ ഏര്‍പ്പെട്ടതിന് തൊട്ടടുത്ത ദിവസം രാവിലെയാണ് യുവതിയെ തേടി അയല്‍വാസികളുടെ കത്ത് എത്തുന്നത്. കത്തിന്റെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്. കത്തെഴുതാന്‍ അയല്‍വാസികള്‍ക്കുണ്ടായ കാരണം ചിരിപ്പിക്കുന്നതാണെങ്കിലും അവര്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ തന്നെ അസ്വസ്ഥയാക്കിയെന്ന് യുവതി പറയുന്നു.

'സെക്സിനിടയില്‍ പന്നിയെ പോലെ നിലവിളിക്കുന്നത് നിര്‍ത്തൂ, ഞങ്ങള്‍ക്കത് അസ്വസ്ഥയുണ്ടാക്കുന്നു' എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. ഏറ്റവും മനോഹരമായ ശബ്ദമാണെന്നായിരുന്നു താന്‍ കരുതിയത് എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. ആദ്യം തമാശയായിട്ടാണ് കണ്ടതെങ്കിലും കത്തിലെ വാക്കുകള്‍ തന്നെ അല്‍പ്പം വേദനിപ്പിച്ചെന്ന് യുവതി പറയുന്നു.

അയല്‍വാസികള്‍ അല്‍പ്പം കൂടി മയപ്പെടുത്തി പറഞ്ഞിരുന്നെങ്കില്‍ ആശ്വാസമുണ്ടാകുമായിരുന്നുവെന്നും യുവതി കുറിച്ചിട്ടുണ്ട്. .ട്വിറ്ററില്‍ ഇതിനകം 21,000 ലൈക്കുകളും ആയിരത്തിന് മുകളില്‍ റീട്വീറ്റുകളുമാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. അസൂയാലുക്കളായ അയല്‍വാസികള്‍ ഉണ്ടായാല്‍ ഇങ്ങനെയിരിക്കുമെന്നാണ് പലരും യുവതിക്ക് പി്തുണ നല്‍കി കുറിച്ചിരിക്കുന്നത്. അയല്‍വാസികള്‍ അല്‍പ്പം മാന്യത കാണിക്കണമായിരുന്നുവെന്നും ചിലര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends