Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

'നര വീണില്ല, തൊലി ചുളിഞ്ഞില്ല, പല്ലു കൊഴിഞ്ഞില്ല, പറയത്തക്ക അസുഖങ്ങളില്ല.. പക്ഷേ അവരെ ചുറ്റുമുള്ളവര്‍ ഒരുപാടധികം മുതിര്‍ന്നവളായി കണക്കാക്കും. അവള്‍ക്കാണെങ്കില്‍ കുഞ്ഞായിരുന്ന് മതിയായിട്ടുണ്ടാവില്ല.. ' വൈറലായി കുറിപ്പ്

16 FEBRUARY 2021 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഇരുപത് വയസില്‍ പെണ്‍കുട്ടി ആയിരിക്കുന്നവള്‍ രണ്ടോ മൂന്നോ വര്‍ഷത്തിനിപ്പുറം അമ്മച്ചിയു, തള്ളയും കിളവവിയുമാകുന്ന കാഴ്ച. രണ്ട് വര്‍ഷമല്ലേ കഴിഞ്ഞു പോയുള്ളൂ എന്ന് സ്ത്രീകള്‍ അത്ഭുതപ്പെടുകയും ചെയ്യും. പക്ഷേ അവരെ ചുറ്റുമുള്ളവര്‍ ഒരുപാടധികം മുതിര്‍ന്നവളായേ കാണക്കാക്കൂ. അവള്‍ക്ക് കുഞ്ഞായി മതിയായിട്ടും ഉണ്ടാവില്ല. പ്രണയ ദിനത്തില്‍ ജീനകി രാവണ്‍ എന്ന യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ഈ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അമ്മയായവളെ, മുപ്പത് കഴിഞ്ഞവളെ, നാല്പത് കഴിഞ്ഞവളെ, ഭര്‍ത്താവ് ഉപേക്ഷിച്ചവളെ, മന്ത്രവാദിനിയെ,കവയിത്രിയെ...അങ്ങനെ ആരെ പ്രേമിക്കണമെന്ന് എല്ലാവരും പറഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് കവിതയല്ലാത്ത കുറച്ച് കാര്യങ്ങള്‍ ക്രമമില്ലാതെ പറയട്ടെ ??നിങ്ങള്‍ പ്രണയിക്കുന്ന ആള്‍ക്ക് ആര്‍ത്തവമുണ്ടെങ്കില്‍ ആ സമയത്ത് തീര്‍ച്ചയായും അവളെ സാധാരണയിലധികം പരിഗണിക്കണം. മനസിലാക്കാന്‍ പോലുമാകാത്ത അസ്വസ്ഥതകള്‍ ചിലപ്പോള്‍ അനുഭവിക്കുന്നുണ്ടാകാം, അതുകൊണ്ട്...

ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നു മനസിലാക്കിയാല്‍, അത് നിങ്ങള്‍ക്ക് ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് തോന്നുകയാണെങ്കില്‍ ഒന്നുകില്‍ മാന്യമായി, വേദനിപ്പിക്കാതെ പരമാവധി നേരത്തെ അവസാനിപ്പിക്കുക. കൂടെ നില്‍ക്കാന്‍ ഉദ്ദേശിക്കുന്നെങ്കിലും പരമാവധി മാന്യമായി,വേദനിപ്പിക്കാതെ ഡീല്‍ ചെയ്യാന്‍ ശ്രമിക്കുക (പക്ഷേ സത്യത്തില്‍ നിങ്ങളെത്ര നന്നായി ഡീല്‍ ചെയ്താലും അത് അവര്‍ അര്‍ഹിക്കുന്നതിനേക്കാള്‍ ഒരുപാട് താഴെയായിരിക്കും, എന്നാലും....)

മന്ത്രവാദിനി ആയാലും എഴുത്തുകാരി ആയാലും അമ്മയായാലും അമ്മൂമ്മയായാലും നിങ്ങള്‍ക്ക് മനസിലായാലും ഇല്ലെങ്കിലും സ്ത്രീകള്‍ സവിശേഷമായ ചില പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്... സ്ത്രീകളെ നിരാശ ബാധിക്കുന്നത് വളരെ വേഗത്തിലാണ്. കാരണം അവര്‍ക്ക് പുരുഷന്മാരേക്കാള്‍ വേഗം വയസാകും... ഇരുപത് വയസില്‍ പെണ്‍കുട്ടിയായിരിക്കുന്നവള്‍ രണ്ടോ മൂന്നോ വര്‍ഷത്തിനിപ്പുറം അമ്മച്ചിയാവും, തള്ളയാവും, കിളവിയാവും... രണ്ട് വര്‍ഷമല്ലേ കഴിഞ്ഞുപോയുള്ളൂവെന്ന് സ്ത്രീകള്‍ അത്ഭുതപ്പെടും. നര വീണില്ല, തൊലി ചുളിഞ്ഞില്ല, പല്ലു കൊഴിഞ്ഞില്ല, പറയത്തക്ക അസുഖങ്ങളില്ല.. പക്ഷേ അവരെ ചുറ്റുമുള്ളവര്‍ ഒരുപാടധികം മുതിര്‍ന്നവളായി കണക്കാക്കും. അവള്‍ക്കാണെങ്കില്‍ കുഞ്ഞായിരുന്ന് മതിയായിട്ടുണ്ടാവില്ല.. മുതിര്‍ന്നയാളായി മുഴുവന്‍ പേരും പരിഗണിക്കാന്‍ തുടങ്ങുമ്പോള്‍ ബുദ്ധിമുട്ടി അവളും മുതിര്‍ന്നയാളാകാന്‍ ശ്രമിക്കും. അപ്പോള്‍ ഉള്ളിലുള്ള കുഞ്ഞും യുവതിയും വൃദ്ധയും എല്ലാം തമ്മിലേറ്റുമുട്ടും... ഒടുവില്‍ വലിയൊരാളായി തുടങ്ങുന്ന നേരത്ത് എല്ലാം തകര്‍ത്തുകൊണ്ട് ചിലരുടെ ഓമനിക്കലുകള്‍ വരും. അത് അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ പക്വത പോരെന്ന് അവരും പറയും... പിരിഞ്ഞുപോകും.. ഇതിങ്ങനെ തുടരും.

ഒടുവില്‍ എല്ലാ പ്രണയങ്ങളോടും എല്ലാ സന്തോഷങ്ങളോടും വെറുപ്പുള്ളവരായി അവര്‍ മാറും. വാലന്റൈന്‍സ് ദിനത്തില്‍ വെറുപ്പ് നിറച്ച കുറിപ്പുകളെഴുതി പോസ്റ്റ് ചെയ്യും.. മുഴുവന്‍ മനുഷ്യരുടെയും നാശം സ്വപ്നം കാണും. ഇരുന്നിടത്ത് ഇരിപ്പുറക്കാതെ, ഒച്ചയില്ലാതെ കരഞ്ഞ് ജോലിയെടുക്കും. 'ഇതെന്തൊരു നാശം പിടിച്ച പെണ്ണാണ്' എന്ന് ആളുകളെക്കൊണ്ട് പറയിക്കും... ഇനി പറയൂ, ഇങ്ങനെയുള്ള സ്ത്രീകളെക്കൂടി ചേര്‍ത്ത്, എന്നെക്കൂടി ചേര്‍ത്ത് നിങ്ങള്‍ക്കൊരു കവിത എഴുതാന്‍ പറ്റുമോ....?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (2 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (3 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (3 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (3 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (3 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (4 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (4 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (4 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (5 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (5 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (6 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (6 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (6 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (6 hours ago)

Malayali Vartha Recommends