Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

'ആദ്യത്തെ വിഡിയോ എന്റെ ഭാര്യക്ക് തന്നെയാണ് പോയിരിക്കുന്നത്. ഇനി ലവൾ എന്നെ ഇതൊക്കെ കണ്ട് ഡിവോഴ്സ് ചെയ്യുമോ എന്തോ. നിങ്ങൾക്കും എന്റെ ക്ലിപ്പ് കിട്ടിയിട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. കിട്ടാത്തവർ ഇൻബോക്സിൽ വരിക. ഞാൻ തന്നെ തരാം...' സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം തന്ത്രപരമായ സെക്സ് ചാറ്റിലൂടെ പണം തട്ടുന്ന സംഘത്തെക്കുറിച്ച് യുവാവിന്റെ ശ്രദ്ധേയമായ കുറിപ്പ്

19 FEBRUARY 2021 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ശേഷം തന്ത്രപരമായ സെക്സ് ചാറ്റിലൂടെ പണം തട്ടുന്ന സംഘത്തെ കുറിച്ച് നിരവധി വാർത്തകളാണ് പുറത്ത് വന്നത്. പ്രഫഷണലുകൾ ഉൾപ്പെടെ നിരവധി മലയാളികളാണ് ഇത്തരത്തിൽ പണംതട്ടുന്ന നിരവധി സംഘങ്ങളുടെ കെണിയിൽ അകപ്പെട്ടത്. ഈ തട്ടിപ്പിനെ ചൂണ്ടിക്കാട്ടി ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ലിജിൻ എന്ന യുവാവ്. ഫേസ്ബുക്കിലൂടെയാണ് താൻ നേരിട്ട അനുഭവം പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ഈ ഐഡിയിൽ നിന്നും നിങ്ങൾക്ക് ലിജിന്റെ ക്ലിപ്പ് എന്ന പേരിൽ ഒരു വീഡിയോ വന്നാൽ പറയണം കേട്ടോ.. ഒരു തമാശ ഉണ്ട്. എനിക്ക് ഇങ്ങോട്ട് ആരു മെസേജ് അയച്ചാലും ഓൺലൈനിൽ ഉണ്ടേൽ മറുപടി കൊടുത്താണ് ശീലം. ആരു കാൾ ചെയ്താലും അറ്റെൻഡും ചെയ്യും. അതിപ്പോൾ അറിയുന്നവരാണേലും അറിയാത്തവർ ആണേലും.

പക്ഷെ അതിനിടയിലൂടെ ഇങ്ങോട്ട് വിഡിയോ കാൾ ചെയ്ത് അവിടെ കമ്പ്യൂട്ടറിൽ പ്ലേ ചെയുന്ന വിഡിയോ കാണിച്ച് അത് റെക്കോർഡ് ചെയ്ത് നമ്മളെ ബ്ലാക് മെയിൽ ചെയ്തു പൈസ തട്ടുന്ന ഒരു വ്യക്തിയെ ഇപ്പോൾ പരിചയപെട്ടു. ഓരോ തവണ വീഡിയോ കാൾ കട്ട് ചെയുമ്പോളും വീണ്ടും വിളിക്കും.

കോൾ അറ്റൻഡ് ചെയ്തപ്പോൾ കാണുന്നത് ഒരു പെണ്ണിന്റെ നഗ്നവിഡിയോ ആണ്.. അത്യാവശ്യം ബോധമുള്ള ആർക്കും മനസിലാകും അത് വേറെ ഒരു കമ്പ്യൂട്ടറിലൊ ഫോണിലോ വിഡിയോ പ്ലേ ചെയ്യുന്നതാണെന്ന്. എന്തായാലും ഞാൻ ഒന്നും കാണിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു, കുറച്ച് കഴിഞ്ഞപ്പോൾ കോള്‍ കട്ട് ചെയ്തു. പിന്നെ മെസ്സേജ് ആയി.. വിഡിയോ കോൾ റെക്കോർഡ് ചെയ്തിട്ട് അത് എഡിറ്റ്‌ ചെയ്ത വിഡിയോ എനിക്ക് അയച്ചിട്ട് ഇത് എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള പലർക്കും അയക്കുന്നുണ്ട് എന്ന് പറഞ്ഞു.. ഞാൻ അയച്ചോളാനും പറഞ്ഞു..

ഞാൻ സ്ക്രീൻഷോട്ട് ഇടുന്ന ആളല്ല. പക്ഷെ ഇതൊക്കെ നിങ്ങളിലേക്ക് എത്തുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് സ്ക്രീൻ ഷോട്ട് ഇടുന്നു എന്ന് മാത്രം.. കാരണം ആ റെക്കോഡ് ചെയ്ത വീഡിയോയുടെ കൂടെ വേറെ ഏതോ പുരുഷ ലിംഗത്തിന്റെ വിഡിയോ ചെയ്താണ് അയച്ചിരിക്കുന്നത്.

അതെന്റെ അല്ല. എന്റെ അങ്ങനത്തെ അല്ല. ലിജിനേട്ടന്റെ സൂപ്പർ അല്ലെ. എന്തായാലും ആ മോൻ/മോൾ പെനിസ് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. എന്നാൽ ലേശം മര്യാദക്കുള്ളത് ചേർത്തൂടെ. കാണുന്നവർ വിചാരിക്കില്ലേ ലിജിനേട്ടന്റെ ബോറാണെന്ന്. ഇത്രയൊക്കെ ഉള്ളൂ എന്ന്.. . അത് കൂടെ ഒന്നു സ്റ്റാൻഡേർഡ് ആക്കിയിരുന്നേൽ വീഡിയോ പൊളിച്ചേനെ. ഇതൊരുമാതിരി. ഇങ്ങനെ എഡിറ്റ് ചെയ്തു അയക്കാൻ ആണെന്ന് പറഞ്ഞിരുന്നേൽ ഞാൻ എന്റെ തന്നെ തന്നേനെ. ഇതുപോലെ ലോക്കൽ പെനിസ് വെച്ചത് മോശമായി പോയി.

പിന്നെ ഞാനൊരു എഡിറ്റർ ആയതുകൊണ്ട് പറയുകയാണ്. എഡിറ്റിങ് ഒരുപാട് നന്നാവാൻ ഉണ്ട്. ഇടക്ക് ആാാ ഉഫ്ഫ്ഫ് എന്നൊക്കെ സൗണ്ട് കൂടെ മിക്സ്‌ ചെയ്തിരുന്നേൽ പൊളിച്ചേനെ. ആദ്യത്തെ വിഡിയോ എന്റെ ഭാര്യക്ക് തന്നെയാണ് പോയിരിക്കുന്നത്. ഇനി ലവൾ എന്നെ ഇതൊക്കെ കണ്ട് ഡിവോഴ്സ് ചെയ്യുമോ എന്തോ. നിങ്ങൾക്കും എന്റെ ക്ലിപ്പ് കിട്ടിയിട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. കിട്ടാത്തവർ ഇൻബോക്സിൽ വരിക. ഞാൻ തന്നെ തരാം.

സ്നേഹത്തോടെ,

ക്ലിപിറങ്ങിയ ലിജിനേട്ടൻ അഥവാ പാവങ്ങളുടെ ജോണി സിൻസ്...
Nb. എന്തായാലും ഇത് ചെയ്തവനെ ഞാൻ പൂട്ടും.. നോ doubt. എന്നാലും ലിജിനേട്ടന്റെ ലത് കാണാൻ അങ്ങ് പൂനെയിൽ നിന്നുവരെ വരെ ആളെത്തി എന്നുള്ളതാണ്. ഇതിനിത്രക് മാർക്കറ്റൊ. കൊള്ളാലോ കളി. ആ കമ്പ്യൂട്ടറിൽ പ്ലേ ചെയ്ത വീഡിയോ കൊള്ളാമായിരുന്നു കേട്ടോ. അത് പറയാതിരിക്കാൻ വയ്യ . അത് മുൻപ് ഞാൻ x വിഡിയോസിൽ കണ്ടിരുന്നോ എന്നൊരു doubt...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (2 minutes ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (6 minutes ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (13 minutes ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (21 minutes ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (1 hour ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (1 hour ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (1 hour ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ശോഭ പാർട്ടിയുടെ വിശ്വാസ്യത തകർത്തു; കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞു; പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും; അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്; ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രകാശ് ജാവേദ്ക്ക  (2 hours ago)

ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ല; 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ ഒട്ടിച്ചത്; ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടുവെന്ന് ശോഭ സുരേ  (2 hours ago)

നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം  (2 hours ago)

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...  (2 hours ago)

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം  (3 hours ago)

ഇസ്രായേലില്‍ അല്‍ ജസീറ വാര്‍ത്താ ചാനല്‍ നിരോധിച്ചു; തീരുമാനം ഉടന്‍ നടപ്പാക്കുക എന്ന നിര്‍ദേശത്തോടെ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഉത്തരവില്‍ ഒപ്പുവച്ചു  (3 hours ago)

Malayali Vartha Recommends