സിനിമ കാണാനും മറ്റുമായി തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി! പുലര്‍ച്ചെ യുവനടനെ കണ്ടെത്തിയത് ഫാനില്‍ കെട്ടിത്തൂങ്ങിയനിലയില്‍... ഞെട്ടലോടെ ആരാധകര്‍, കാരണം കണ്ടെത്താൻ പോലീസ്
സീരിയല്‍ രംഗത്തെ നിരാശയിലാക്കി യുവനടന് ഇന്ദ്രകുമാറിന്റെ ആത്മഹത്യ. തമിഴ് സീരിയല്‍ രംഗത്ത് ഏറെ സജീവമായിരുന്നു ഇന്ദ്രകുമാര്‍.
ഇരുപത്തിയഞ്ചു വയസ്സായിരുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥിയായ ഇന്ദ്രകുമാര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്ബിലായിരുന്നു താമസം.
വ്യാഴാഴ്ച രാത്രിയോടെ, സിനിമ കാണാനും മറ്റുമായി തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് ഇന്ദ്രകുമാര്‍ പോയിരുന്നു.
പുലര്‍ച്ചെയോടെ ഫാനില്‍ കെട്ടിത്തൂങ്ങിയതായി കണ്ടെത്തുകയായിരുന്നു. കാരണം ഇതുവരെയും വ്യക്തമല്ല.
https://www.facebook.com/Malayalivartha