Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...

പിന്നിൽ നടന്ന് ചൊറിഞ്ഞിട്ടും ഫിറോസ്‌ഖാനെ വെറുതെ വിടുന്നതിന് പിന്നിൽ വ്യക്തമായ ഉദ്ദേശ്യം! കിടിലൻ ഫിറോസിന്റെ ആ രഹസ്യം പുറത്ത് വിട്ട് ആർ.ജെ സുമി... അമ്പരന്ന് ബിഗ്ബോസ് ആരാധകർ

17 MARCH 2021 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ശബ്ദം കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാൻ പറ്റുകയെന്നത് ഏറ്റവും വലിയൊരു കാര്യമാണ്. ആർ.ജെയായും പാട്ടുകാരിയായും തിളങ്ങുന്ന സുമിയുടെ വെളിപ്പെടുത്തൽ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. പൊതുവെ ആർ ജെ സുമിയുടെ ചിരിയും കളിയും തമാശയും നിറഞ്ഞ സംസാരമാണ് നമ്മൾ കേട്ടിട്ടുള്ളത് എന്നാൽ അടുത്തിടെ സംഗീതത്തിലും ചുവട് വെച്ചിരിക്കുകയാണ് താരം. കഴിഞ്ഞ മാസം ഫെബ്രുവരി 14 വാലെൻറ്റായിൻസ് ദിവസമാണ് ആർ ജെ സുമി പാടി അഭിനയിച്ച വീഡിയോ കവർ സോങ് പുറത്തിറക്കിയത്.

താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രേക്ഷകരുമായി വീഡിയോ സോങ് താരം പങ്കുവെച്ചിരിക്കുന്നത്. ഉന്നക്കാഹ പുറതേനേ എന്നാതാഴകാ …പിരിയമ്മൽ ഇരിപ്പെനെ പകലിരവാ …എന്ന് തുടങ്ങുന്ന ഗാനമാണ് ആർ ജെ സുമി വീഡിയോ കവർ സോങ്ങായി അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ആദ്യ വീഡിയോ പാട്ട് പുറത്തിറങ്ങിയ സന്തോഷം പങ്കുവയ്ക്കുന്നതിനിടയിൽ തന്റെ സഹപ്രവർത്തകനായ കിടിലൻ ഫിറോസിനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഒത്തിരി നല്ല മനസിന് ഉടമയാണ് ഫിറോസ്. തന്റെ ജീവിതത്തിൽ തന്റെ ഇഷ്ടലോകത്തേയ്ക്ക് തന്നെ കൈപിടിച്ച് കയറ്റിയത് ഫിറോസ് ഇക്കയാണ്.

ഇപ്പോൾ ബിഗ്‌ബോസ് ഷോയിൽ മത്സരിക്കുന്നുണ്ടെങ്കിലും ഇക്ക ഇക്കയായി തന്നെയിരിക്കുകയാണെന്നും തുറന്ന് പറഞ്ഞു. ഫിറോസ് ഇക്ക യാഥാർത്ഥ ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് മത്സരിക്കുന്നത്. ഷോയിലെ മറ്റൊരു ഫിറോസ് ചൊറിയാൻ പല വിഷയങ്ങളുണ്ടാക്കുമ്പോൾ ഫിറോസിക്ക മൗനമായി ഇരിക്കുന്നതിന് കാരണമുണ്ട്.

ഇക്ക തന്റെ പ്രിയപ്പെട്ടവരോട് മാത്രമേ ദേഷ്യപ്പെടാറുള്ളു, പ്രതികരിക്കാറുള്ളു. നൂറു ദിവസത്തെ ഒരു ഗെയിമിൽ പോയി കളിക്കാൻ അത്രയും അടുപ്പം കാണിക്കേണ്ടതില്ലല്ലോ... അതല്ലാതെ ദേഷ്യപ്പെടാൻ അറിയാത്തതുകൊണ്ടല്ലെന്നും സുമി കൂട്ടിച്ചേർത്തു. എല്ലാവരും പറയും കിടിലൻ ഫിറോസ് ഗെയിം കളിക്കുകയാണെന്ന്, അഭിനയിക്കുകയാണ് എന്നൊക്കെ പറയും പക്ഷെ അങ്ങനെയല്ല 38 വയസുള്ള ഒരു വ്യക്തിയാണ്. തന്റെ കഴിവ് കൊണ്ട് നേടിയെടുത്ത നേട്ടങ്ങളാണ് ഫിറോസിക്കയ്ക്കുള്ളത്. അങ്ങനെയുള്ള ഒരാൾ തന്റെ സ്വഭാവം മാറ്റിവെച്ച് മറ്റൊരാളായി ജീവിക്കാൻ അതും നൂറു ദിവസം ഒരിക്കലും സാധിക്കില്ല.

ബിഗ്‌ബോസിലേക്കുള്ള ക്ഷണം വന്നപ്പോൾ തന്നെ ബിഗ് എഫ് എം പറഞ്ഞത് പോയി ഗെയിം കളിച്ചിട്ട് വരൂ. ലീവ് തന്നിരിക്കുന്നു എന്നാണ്. വരുമാനം നോക്കിയല്ല ഫിറോസിക്ക ബിഗ്‌ബോസിലേക്ക് പോയത്. മറ്റൊരു ലക്‌ഷ്യം ഉണ്ടായിരുന്നു. സിനിമയാണ് ഇക്കയുടെ ലക്‌ഷ്യം. സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു അഭിനേതാവ് അല്ലെങ്കിൽ ഡയറക്ടർ ഇതിലേക്കുള്ള ഒരു വഴിയായാണ് ഈ ഷോയെ ഫിറോസിക്ക നോക്കികാണുന്നതെന്നും സുമി തുറന്നുപറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്  (55 seconds ago)

ബീച്ചില്‍ കുളിക്കാനിറങ്ങി, കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി:- കള്ളക്കടൽ പ്രതിഭാസം തുടരുന്നതിനാൽ കേരള തീരത്ത് റെഡ് അലർട്ട്:- ജാഗ്രതാ മുന്നറിയിപ്പ്...  (4 minutes ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (12 minutes ago)

മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി....ഭര്‍ത്താവ് കസ്റ്റഡിയില്‍  (15 minutes ago)

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു ന  (19 minutes ago)

പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ..  (32 minutes ago)

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണ്; 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി; കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് എറിഞ്ഞു; പരിഭ്രാന്തിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ സംഭവിച്ച  (35 minutes ago)

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.... റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ  (42 minutes ago)

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗ  (43 minutes ago)

സംസ്ഥാനത്ത് ഈ മാസം 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (53 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് റെഡ് അലർട്ട്; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം; കടുത്ത മുന്നറിയിപ്പ്  (1 hour ago)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്...  (1 hour ago)

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍  (2 hours ago)

സംസ്ഥാനം വെന്തുരുകുന്നു... സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനില, ഈമാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്  (2 hours ago)

Malayali Vartha Recommends