Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണണം


മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്


50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....


പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര

ഐസ്ക്രീം ആസ്വദിച്ച്‌ കഴിക്കുന്ന പൂച്ച; സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

11 JUNE 2021 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ദിവസവും ചൂട് കൂടി വരുമ്പോൾ അല്‍പ്പം ഐസ്ക്രീം കഴിച്ച്‌ ശരീരം തണുപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ചൂടുകാലത്ത് അല്‍പ്പം ഐസ്ക്രീമൊക്കെയാകാം. തന്റെ വളര്‍ത്തു മൃഗമായ പൂച്ചയ്ക്ക് ഐസ്ക്രീം വായില്‍ വച്ച്‌ കൊടുക്കുന്ന ഉടമയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഐസ്ക്രീം കാണുമ്പോഴുള്ള പൂച്ചയുടെ പ്രതികരണമാണ് ഇന്റര്‍നെറ്റില്‍ ആളുകളുടെ ഹൃദയം കീഴടക്കിയത്. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ആരംഭിക്കുന്നത് ഐസ് ട്രേയില്‍ നിന്ന് പൂച്ചയുടെ ഉടമ ഐസ്ക്രീം പുറത്തെടുക്കുന്നത് ആകാംക്ഷയോടെ കാത്തിരിക്കുന്ന പൂച്ചയെ കാണിച്ചു കൊണ്ടാണ്. ഐസ് ട്രേയില്‍ നിന്ന് പുറത്തെടുത്ത ഉടന്‍ ഐസ്ക്രീം പൂച്ചയ്ക്ക് നേരെ നീട്ടുന്നതും കാണാം. തുടര്‍ന്ന് പൂച്ച രുചികരമായ ഐസ്ക്രീം സന്തോഷത്തോടെ കഴിക്കുന്നതാണ് കാണുന്നത്.

 

 

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് റെഡ്ഡിറ്റിലെ 98% ഉപയോക്താക്കളും അപ്‍വോട്ട് രേഖപ്പെടുത്തി. ജൂണ്‍ 9 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതുവരെ 300ല്‍ അധികം കമന്റുകള്‍ ലഭിച്ചു. r/aww എന്ന റെഡ്ഡിറ്റ് അക്കൗണ്ടാണ് വീഡിയോ ഷെയ‍ര്‍ ചെയ്തിരിക്കുന്നത്.

ഐസ്ക്രീം സന്തോഷത്തോടെ ആസ്വദിച്ച്‌ കഴിക്കുന്ന പൂച്ചക്കുട്ടിയെ കാണുന്നത് എത്ര മനോഹരമായ കാഴ്ച്ചയാണെന്ന് ചില‌ര്‍ പോസ്റ്റിന് കമന്റായി കുറിച്ചു. ഒരു റെഡ്ഡിറ്റര്‍ പൂച്ചയ്ക്ക് വേണ്ടി ഐസ്ക്രീം ഉണ്ടാക്കുന്നതിനുള്ള പാചകക്കുറിപ്പും പങ്കിട്ടു. നിരവധി പേ‍ര്‍ വീഡിയോയ്ക്ക് താഴെ കമന്റായി ഐസ്ക്രീമിന്റെ റെസിപ്പി ചോദിച്ചിരുന്നു.

 

 

 

 

 

 

 

 

 

 

 

 

'ഞാന്‍ ട്യൂണ മത്സ്യം ഉപയോഗിച്ചാണ് ഐസ്ക്രീം ഉണ്ടാക്കാറുള്ളത്. ഒരു സ്പൂണ്‍ ഉപയോ​ഗിച്ച്‌ ട്യൂണ നന്നായി ഇളക്കുക. മത്സ്യത്തിന്റെ ആകൃതിയിലുള്ള ഐസ് ക്യൂബില്‍ ട്യൂണ അല്‍പ്പം വെള്ളം കൂടി ചേ‍ര്‍ത്ത് ഒഴിക്കുക. തുട‍ര്‍ന്ന് ഐസ്ക്രീം തണുപ്പിക്കാന്‍ വയ്ക്കുക. പിന്നീട് ഫ്രീസറില്‍ നിന്ന് പുറത്തെടുക്കുമ്പോൾ ഒരു നിമിഷം തണുപ്പ് അല്‍പ്പം കുറയാന്‍ മാറ്റി വച്ച ശേഷം പൂച്ചയ്ക്ക് കൊടുക്കുക.

ചൂടുള്ള ദിവസങ്ങളില്‍ ഇത് പൂച്ചകള്‍ക്ക് കൊടുക്കുന്നത് വളരെ നല്ലതാണ്.' ഒരു റെഡ്ഡിറ്റ് ഉപഭോക്താവ് തന്റെ പാചക കുറപ്പ് പങ്കുവച്ചു കൊണ്ട് പറഞ്ഞു. കടുത്ത ചൂടില്‍ നായ്ക്കള്‍ക്കും ഇത്തരത്തില്‍ ഐസ്ക്രീം ട്രീറ്റുകള്‍ നല്‍കാമെന്ന് മറ്റൊരു ഉപഭോക്താവ് പറഞ്ഞു.

 

 

വള‍ര്‍ത്തു മൃ​ഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന നിരവധിയാളുകളുണ്ട്. വിദേശ രാജ്യങ്ങളിലും മറ്റും മനുഷ്യരെക്കാള്‍ രാജകീയമായിട്ടായിരിക്കും പലപ്പോഴും പല വളര്‍ത്തു മൃഗങ്ങളുടേയും ജീവിതം.

പല വീടുകളിലും അവിടുത്തെ ഒരു അംഗത്തെ പോലെ ആയിരിക്കും ഇക്കൂട്ടരുടെ സ്ഥാനവും. വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നത് മുതല്‍ അവയ്ക്ക് ഒരു റേസ് ട്രാക്ക് നിര്‍മ്മിക്കുന്നതും പ്രത്യേക കിടക്കകളും ഫര്‍ണിച്ചറുകളും വരെ നിര്‍മ്മിച്ചു നല്‍കി മനുഷ്യന്‍ തങ്ങളുടെ പ്രിയ സഹചാരികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന കഥകള്‍ ഒരുപാടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല... മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (56 minutes ago)

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍  (1 hour ago)

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു  (1 hour ago)

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം  (1 hour ago)

തനിക്കെതിരെ മൊഴിനൽക്കാൻ ഭാര്യ തിരുവനന്തപുരത്ത് എത്തിയെന്ന് യദു..! ഈ കേസിൽ യദുവിന്റെയ് ചരിത്രം തിരയുന്നതിൽ കാര്യമില്ലെന്ന്..! മേയർ ചെയ്തത് തെറ്റെന്ന് വീണ്ടും തെളിയുന്നു..! തലസ്ഥാനത് സംഭവിക്കുന്നത്..  (1 hour ago)

കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഒന്നര കോടിയുടെ സ്വര്‍ണം ഒളിപ്പിച്ചത് ജീന്‍സിനകത്ത് പ്രത്യേക അറ .നിര്‍മ്മിച്ച് .. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍  (2 hours ago)

ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണ  (2 hours ago)

മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ  (2 hours ago)

പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

വന്‍ മുന്നറിയിപ്പ്... ദില്ലിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത; വീട്ടില്‍ തന്നെ ഇരിക്കണം; അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യത; കെട്ടി  (3 hours ago)

ത്രസിപ്പിച്ച് ധോണി... ഗുജറാത്തിന് വേണ്ടി രണ്ട് സെഞ്ച്വറികള്‍ പിറന്നപ്പോള്‍ ചെന്നൈ തകര്‍ന്നടിഞ്ഞു; ശുഭ്മന്‍ ഗില്‍ 55 പന്തില്‍ 104 റണ്‍സും സായ് സുദര്‍ശന്‍ 51 പന്തില്‍ 103 റണ്‍സുമെടുത്തു; തിളങ്ങാതെ മുന്‍  (3 hours ago)

എല്ലാ സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടും.... പതിനൊന്നുദിവസം മുന്‍പ് ജന്മംകൊടുത്ത പെണ്‍കുഞ്ഞിനെക്കണ്ടു കൊതിതീരാതെ... ജീവിതാഭിലാഷമായ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെ... വാഹനാപക  (4 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം... ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (4 hours ago)

Malayali Vartha Recommends