Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...


ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണണം


മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്


50 ദിവസത്തെ ജയില്‍ വാസത്തിനൊടുവില്‍ ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മടങ്ങിവരവ് വന്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍....


പ്രതീക്ഷകള്‍ക്കൊടുവില്‍.... ദോഹ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം നീരജ് ചോപ്ര

അത് സത്യപ്രതിജ്ഞ ലംഘനം തന്നെ...മന്ത്രി ആര്‍. ബിന്ദു വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും; ഗവര്‍ണര്‍ നടപടിയെടുക്കുമോ? പ്രൊഫസര്‍ ബിന്ദുവല്ല, ഡോക്ടര്‍ ബിന്ദുവെന്ന് സര്‍ക്കാര്‍; യു.ജി.സി. മാനദണ്ഡങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും മന്ത്രി ചെയ്തത് ഗുരുതര കുറ്റം

11 JUNE 2021 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വന്നതോടെ ഒരു കാര്യം വ്യക്തമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രൊഫസര്‍ ബിന്ദുവല്ല, ഡോക്ടര്‍ ബിന്ദുവാണ്. അപ്പോള്‍ പിന്നെ നേരത്തെ മന്ത്രിയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ വീണ്ടും തലപൊക്കിയില്ലങ്കിലെ അത്ഭുതമുള്ളു. സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ തെറ്റു തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തില്‍, മന്ത്രി വീണ്ടും ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടു അവര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.

മേയ് 20ന് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രഫസര്‍ ആര്‍.ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഡോ. ആര്‍.ബിന്ദുവെന്ന് തിരുത്തിയതായി അറിയിച്ചു കൊണ്ടാണ് ജൂണ്‍ എട്ടിന് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. പ്രൊഫസര്‍ ആര്‍.ബിന്ദുവെന്ന പേരിലാണ് മന്ത്രി ഗവര്‍ണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചുകഴിഞ്ഞിട്ടില്ലെന്നിരിക്കേ സത്യപ്രതിജ്ഞയില്‍ സ്വയം അങ്ങനെ വിശേഷിപ്പിച്ചത് നിയമനടപടിക്ക് കാരണമായേക്കുമെന്ന സന്ദേഹത്തെത്തുടര്‍ന്നാണ് വിജ്ഞാപനം.

തൃശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയായ ഡോ. ബിന്ദു പ്രഫസറല്ലെന്നും ഇത് ആള്‍മാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സര്‍ക്കാര്‍ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സത്യപ്രതിജ്ഞ നടത്താന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.

സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിന്റെ പകര്‍പ്പും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ദേവികുളം എംഎല്‍എ എ.രാജയ്ക്ക് സത്യപ്രതിജ്ഞയില്‍ തെറ്റു പറ്റിയതിനെ തുടര്‍ന്ന് പിഴ അടച്ചശേഷം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നുവെന്നും അസത്യപ്രസ്താവന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. മുമ്പ് കൊടുങ്ങല്ലൂരില്‍നിന്ന് ജയിച്ച ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതുവരെയുള്ള 43 ദിവസത്തെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ചിരുന്നു.

സ്ഥാനക്കയറ്റത്തിന് യു.ജി.സി. ഏര്‍പ്പെടുത്തിയ പ്രത്യേക മാനദണ്ഡങ്ങളാല്‍ കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരും അസോസിയേറ്റ് പ്രൊഫസര്‍മാരുമല്ലാതെ പൂര്‍ണ പ്രൊഫസര്‍മാരില്ലാത്ത കാലമാണിത്. സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പ്രൊഫസര്‍ സ്ഥാനക്കയറ്റമുണ്ട്. പരാതിയെത്തുടര്‍ന്ന് 2018 ജൂലായില്‍ യു.ജി.സി. മാറ്റംവരുത്തി. യു.ജി.സി. നിശ്ചയിച്ച മാനദണ്ഡങ്ങള്‍ വിദഗ്ധസമിതി വിലയിരുത്തി അര്‍ഹര്‍ക്ക് പ്രൊഫസര്‍ സ്ഥാനം നല്‍കാമെന്നായി.

ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി 20-നാണ് കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജധ്യാപക സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തരവിറക്കിയത്. എന്നിട്ടും ഉന്നവിദ്യാഭ്യസ വകുപ്പ് മന്ത്രി തന്നെ ഗമക്കായി സത്യപ്രതിജ്ഞയില്‍ ഇത്തരം ഒരു വിഴ്ച വരുത്തിയത്. ഇതിനെതിരെ വ്യാപക ഉയര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നിലപാട് നിര്‍ണായകമായി. വിജ്ഞാപനം ഇറക്കിയത് പോലെ സത്യപ്രതിജ്ഞ ചെയ്ത് വിവാദം അവസാനിപ്പിക്കാനായിരിക്കും സര്‍ക്കാറും ശ്രമിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കാറിന് പുറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (20 minutes ago)

മുഖ്യമന്ത്രി വിദേശത്തു പോയതിനെക്കുറിച്ച് തനിക്കറിയില്ല... മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (33 minutes ago)

തോല്‍വിയറിയാതെ... 49 മത്സരം തോല്‍വിയറിയാതെ പൂര്‍ത്തിയാക്കി ലെവര്‍കൂസന്‍  (49 minutes ago)

ഐജി പി. വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം....എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തെ അദ്ദേഹം സസ്‌പെന്‍ഷനില്‍ ആയിരുന്നു  (1 hour ago)

ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവ്... പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം  (1 hour ago)

തനിക്കെതിരെ മൊഴിനൽക്കാൻ ഭാര്യ തിരുവനന്തപുരത്ത് എത്തിയെന്ന് യദു..! ഈ കേസിൽ യദുവിന്റെയ് ചരിത്രം തിരയുന്നതിൽ കാര്യമില്ലെന്ന്..! മേയർ ചെയ്തത് തെറ്റെന്ന് വീണ്ടും തെളിയുന്നു..! തലസ്ഥാനത് സംഭവിക്കുന്നത്..  (1 hour ago)

കണ്ണീരടക്കാനാവാതെ... കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍ പെട്ട് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

ഒന്നര കോടിയുടെ സ്വര്‍ണം ഒളിപ്പിച്ചത് ജീന്‍സിനകത്ത് പ്രത്യേക അറ .നിര്‍മ്മിച്ച് .. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍  (1 hour ago)

ഡ്രൈവിംഗ് പുലിവാല്‍... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണത്തില്‍ കടുംപിടുത്തം തുടരുന്ന ഗതാഗത വകുപ്പിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍; തീരുമാനം അടിച്ചേല്‍പ്പിക്കരുത്, പരിഹാരം കാണ  (2 hours ago)

മെമ്മറി കാര്‍ഡ് എവിടെ? മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഇനിയും കണ്ടെത്താനാകാതെ പൊലീസ്; മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ വീണ  (2 hours ago)

പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

വന്‍ മുന്നറിയിപ്പ്... ദില്ലിയില്‍ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത; വീട്ടില്‍ തന്നെ ഇരിക്കണം; അതിശക്തമായ കാറ്റില്‍ കൃഷി നശിക്കാന്‍ സാധ്യത; കെട്ടി  (3 hours ago)

ത്രസിപ്പിച്ച് ധോണി... ഗുജറാത്തിന് വേണ്ടി രണ്ട് സെഞ്ച്വറികള്‍ പിറന്നപ്പോള്‍ ചെന്നൈ തകര്‍ന്നടിഞ്ഞു; ശുഭ്മന്‍ ഗില്‍ 55 പന്തില്‍ 104 റണ്‍സും സായ് സുദര്‍ശന്‍ 51 പന്തില്‍ 103 റണ്‍സുമെടുത്തു; തിളങ്ങാതെ മുന്‍  (3 hours ago)

എല്ലാ സൗഭാഗ്യങ്ങള്‍ ലഭിച്ചിട്ടും.... പതിനൊന്നുദിവസം മുന്‍പ് ജന്മംകൊടുത്ത പെണ്‍കുഞ്ഞിനെക്കണ്ടു കൊതിതീരാതെ... ജീവിതാഭിലാഷമായ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെ... വാഹനാപക  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസം മാത്രം... ഷിംലയില്‍ ജീപ്പിനു മുകളില്‍ പാറ വീണുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു.... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (4 hours ago)

Malayali Vartha Recommends