Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി

വിവാഹത്തെ കുറിച്ച് ആദ്യം വെളിപ്പെടുത്തിയ വ്യക്തി! പക്ഷെ ആ ദിവസം മുങ്ങി... ഒടുവില്‍ എയര്‍പോര്‍ട്ടിൽ വച്ച്‌ കണ്ടപ്പോള്‍ കയ്യോടെ പിടികൂടി ബാല... ലൈവിൽ എത്തിയപ്പോൾ പറഞ്ഞത് കേട്ടോ! കണ്ണുതള്ളി ആരാധകർ...

20 SEPTEMBER 2021 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സിനിമാ ലോകത്ത് ഏറെ ആഘോഷിക്കപ്പെട്ടതായിരുന്നു നടന്‍ ബാലയുടെയും എലിസബത്തിന്റെയും വിവാഹം. ബാല വിവാഹിതനാവുന്നു എന്ന വാര്‍ത്ത പുറത്തുവന്നപ്പോഴും വധുവിനെ കുറിച്ച്‌ ഒരു സൂചനപോലും പുറത്തുവന്നില്ല, ഇതിനിടെ പല പേരുകളും ഉയര്‍ന്നുവന്നു.

ഒടുവില്‍ ഒരു വിഡിയോയിലൂടെയാണ് ആ സസ്‌പെന്‍സ് പുറത്തായത്. പക്ഷെ ആ വിഡിയോ പോസ്റ്റ് ചെയ്തയാള്‍ ബാലയുടെ വിവാഹത്തിന് പോലും എത്തിയില്ല. ആ പരിഭവം നിലനില്‍ക്കെയാണ് കക്ഷിയെ എയര്‍പോര്‍ട്ടില്‍ വച്ച്‌ ബാല കാണുന്നത്. പിന്നെ ഒട്ടും വൈകിയില്ല. കയ്യോടെ പിടികൂടി വിഡിയോയിലാക്കി സോഷ്യല്‍ മീഡിയയില്‍ ഇട്ടു.

ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത് ആണ് ആ ആള്‍. അന്ന് ഷൂട്ടിംഗ് ഉള്ളതുകൊണ്ടാണ് വിവാഹത്തിന് പങ്കെടുക്കാതിരുന്നതെന്നും ശ്രീശാന്ത് വിഡിയോയില്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഡോക്ടര്‍ ആണ് എലിസബത്ത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. സെപ്റ്റംബർ 5നായിരുന്നു കേരളത്തിൽ വെച്ച് ഉറ്റ സുഹൃത്തുക്കൾക്കൊപ്പം ബാലയുടെയും എല്ലുവിന്റെയും വിവാഹ റിസപ്‌ഷൻ.

വിവാഹ റിസപ്‌ഷന് ശേഷംബാല തന്റെ പ്രിയതമയ്ക്ക് നൽകിയ സമ്മാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഓഡിയുടെ എസ് യു വിയായ Q3 യാണ് ബാല വിവാഹ സമ്മാനമായി എലിസബത്തിനു നൽകിയത്. ഭാര്യക്ക് ബാല താക്കോൽ കൈമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 32.20 ലക്ഷം രൂപ മുതൽ 43.61 ലക്ഷം രൂപ വരെയാണ് ഓഡി Q3 യുടെ എക്സ് ഷോറൂം വില.

രജനികാന്ത് നായകനായി തമിഴില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അണ്ണാത്തെ' യില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ബാല. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. അടുത്തിടെ സിനിമയുടെ ചിത്രീകരണത്തിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയെന്നുള്ള വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.

അപകടത്തിന് ശേഷം തന്റെ വലത് കണ്ണിന്റെ കാഴ്ചയ്ക്ക് ചെറിയ പ്രശ്‌നമുണ്ടെന്ന് കഴിഞ്ഞ ദിവസം പൊതുവേദിയില്‍ ബാല തന്നെ വെളിപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ അണ്ണാത്തെ സിനിമയെ കുറിച്ചും ചിത്രീകരണത്തിനിടയില്‍ തനിക്ക് പരിക്ക് പറ്റിയത് എങ്ങനെയാണെന്ന് ബാല പറഞ്ഞിരുന്നു. ''അണ്ണാത്തെ സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കവേ ആണ് തനിക്ക് പരിക്കേല്‍ക്കുന്നത്. ഇരുപത് മുതല്‍ മുപ്പത് ഫീറ്റ് വരെ ഉയരത്തില്‍ തലകീഴായി നിന്നിട്ടുള്ള സംഘട്ടനമാണ് ചിത്രീകരിച്ചത്.

എങ്ങനെയാണ് എന്റെ കണ്ണിന് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല. അപകട കാരണം അറിയാന്‍ വീഡിയോസ് എല്ലാം പരിശോധിച്ച് നോക്കുന്നുണ്ട്. ആ സീനിന് ശേഷം കണ്ണില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യം ലക്‌നൗവിലെ ആശുപത്രിയിലും പിന്നീട് കേരളത്തില്‍ വന്നും ചികിത്സയക്ക് വിധേനായതായി ബാല വ്യക്തമാക്കുന്നു. അതേ സമയം സിനിമയിലെ റിസ്‌ക് ഏറ്റെടുക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് കൂടി ബാല ഓര്‍മ്മപ്പെടുത്തുകയാണ്.

ഒരു നടന്‍ എന്ന നിലയ്ക്ക് ഇതെന്റെ ജോലിയുടെ ഭാഗമാണ്. അതിലൊരു പരാതിയുമില്ലെന്നാണ് താരം പറയുന്നത്. രജനികാന്ത് നായകനാവുന്ന അണ്ണാത്തെ 240 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന വലിയ ചിത്രമാണ്. എന്റെ സഹോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്ന പ്രത്യേകത കൂടി അണ്ണാത്തെയ്ക്ക് ഉണ്ടെന്ന് കൂടി ബാല സൂചിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (15 minutes ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (1 hour ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (1 hour ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (2 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (2 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (4 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (5 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (5 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (5 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends