Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

അമിന്‍ ഷെയ്ഖ് എന്ന ബിസിനസുകാരന്റെ ജീവിതം സിനിമയെ വെല്ലുന്നത്

07 SEPTEMBER 2015 01:51 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വലിയ സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ കടന്നുവന്ന വഴികളും സഹായിച്ചവരെയും മറക്കുന്നവരാണ് മിക്കവരും. ഭൂതകാലം മോശമാണെങ്കില്‍ നിശ്ചയമായിട്ടും അത് മിണ്ടില്ല. അവിടെയാണ് അമിന്‍ ഷെയ്ഖ് എന്ന ബിസിനസുകാരന്‍ വ്യത്യസ്തനാകുന്നത്. അദ്ദേഹത്തിന് സ്വന്തം ഭൂതകാലം തുറന്നുപറയാന്‍ മടിയില്ലെന്നു മാത്രമല്ല അതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഞാനൊരു തെരുവ് ബാലനാണ്. തെരുവ് കുട്ടികളെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ഭിക്ഷ യാചിച്ചിട്ടുണ്ട്, മോഷ്ടിച്ചിട്ടുണ്ട്. ഷൂ പോളിഷ് ചെയ്തു നല്‍കിയിട്ടുണ്ട്. എല്ലാം ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയായിരുന്നു. എന്നാല്‍ ഞാന്‍ അതില്‍ അഭിമാനിക്കുന്നു. തെരുവ് മക്കളുടെ ജീവിതവും, കഷ്ടപ്പാടും ഞാന്‍ മനസിലാക്കിയത് എനിക്കങ്ങനെയൊരു ഭൂതകാലമുളളതിനാലാണ്. പറയുന്നത് അമിന്‍ ഷെയ്ഖ് എന്ന ബിസിനസുകാരനാണ്. തെരുവ് ബാലനായി ജീവിച്ച ഒരാള്‍ ബിസിനസുകാരനായതില്‍ ഭാഗ്യം കൊണ്ടെന്നു മാത്രം പറയാനാവില്ല, അമിന്റെ പരിശ്രമം അത്രയ്ക്കുണ്ടായിരുന്നു.
35കാരനായ അമിന്‍ ഇന്ന് കാറുകള്‍ വാടകയ്ക്ക് ല്‍കുന്ന വലിയൊരു കമ്പനി മുതലാളിയാണ്. ഇതിന് പുറമേ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. തീര്‍ന്നില്ല, തെരുവ് കുട്ടികള്‍ക്കായി തന്റെ ജീവിതം മാറ്റിവച്ചിരിക്കുന്നു ഈ ചെറുപ്പക്കാരന്‍. ഈ കുട്ടികളുടെ ക്ഷേമത്തിനായി ഒരു കഫേ കൂടി ആരംഭിക്കാനുളള തയാറെടുപ്പിലാണ് അമിന്‍ ഇപ്പോള്‍. അഞ്ചാം വയസില്‍ നടത്തിയ ഒളിച്ചോട്ടം തന്റെ ജീവിതം ഇത്രമേല്‍ മാറ്റുമെന്നു കരുതിയില്ലെന്നു പറയുമ്പോള്‍ അമിന്റെ കണ്ണുകളില്‍ അത്ഭുതം നിഴലിക്കും. ഇതേ അത്ഭുതം കേട്ടിരിക്കുന്നയാള്‍ക്കും ഉണ്ടാവും. തീര്‍ത്തു വേദനനിറഞ്ഞ കുട്ടിക്കാലമായിരുന്നു അമിന്റേത്. അഞ്ചാം വയസില്‍ ഒരു മുംബൈയിലെ ഒരു ചായക്കടയിലായിരുന്നു ജോലി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം. വീട്ടില്‍ പോകാനും കഴിയില്ല രണ്ടാനച്ഛന്റെ ക്രൂരമായ പീഡനമായിരുന്നു കാരണം. ഒരിക്കല്‍ ജോലിക്കിടെ പറ്റിയ കൈയബദ്ധം, രണ്ടു ഗ്ലാസുകള്‍ പൊട്ടി. ഉടമയെ എങ്ങനെ അഭിമുഖീകരിക്കുമെന്നറിയാതെ പേടിച്ചു ഒളിച്ചോടാന്‍ തീരുമാനിച്ചു. വീട്ടിലെ അടി പേടിച്ച് അവിടെ പോകാനും തോന്നിയില്ല.
തെരുവിലായതോടെ മാലിന്യത്തില്‍ നിന്നു ലഭിക്കുന്ന ആഹാരാവശിഷ്ടങ്ങള്‍ കഴിച്ചു വിശപ്പടക്കി. ചെറിയ മോഷണങ്ങള്‍ നടത്തി, പാര്‍ക്കിലെ ബെഞ്ചില്‍ അന്തിയുറക്കം. ഒരു നേരത്തെ ആഹാരം കിട്ടാതെ പലപ്പോഴും ബുദ്ധിമുട്ടിയുണ്ട്. പിന്നെ സ്‌നേഹസദന്‍ എന്ന അനാഥമന്ദിരത്തിലെത്തി. പിന്നെ അവിടെയായി ജീവിതം. അതുവരെ അനുഭവിച്ച ദുരന്തങ്ങളെക്കുറിച്ച് പറയുമ്പോഴും അമിന്റെ മുഖത്ത് ചിരിവിടരും. അമിന്‍ അങ്ങനെയാണ് തോല്‍ക്കാന്‍ മനസില്ലാത്തവന്റെ ചിരി. ഇന്ന് 35ാം വയസിലെത്തി നില്‍ക്കുമ്പോള്‍ കഴിഞ്ഞതൊക്കെ നല്ലതെന്നു വിശ്വസിക്കുന്നുവെന്നു പറയുമ്പോഴും ഈ ചെറുപ്പക്കാരന്റെ മുഖത്ത് പതിവ് ചിരി. സ്‌നേഹസദനില്‍ വച്ചാണ് െ്രെഡവിങ് പഠിക്കുന്നത്. പരിശ്രമവും സത്യസന്ധതയും അമിനെ സ്‌നേഹ ട്രാവല്‍സ് എന്ന കമ്പ്യൂിയുടെ അവകാശിയായി മാറ്റി. താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ മറ്റു തെരുവുകുട്ടികള്‍ക്ക് ഉണ്ടാവാതിരിക്കാന്‍ അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നു പറയുന്നു അമിന്‍ ഷെയ്ഖ്. ജീവിതം പലവിതത്തില്‍ തോല്‍പ്പിക്കാന്‍ നോക്കും. പോരാടണം, ജീവിത യാത്രയുടെ ടിക്കറ്റ് വാശിയാണ് അമിന്‍ തുറന്നുപറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (7 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (7 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (7 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (7 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (8 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (8 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (8 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (8 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (9 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (9 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (9 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (10 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (10 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (10 hours ago)

Malayali Vartha Recommends