Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!

പണവും പെണ്ണും തൂത്തെറിഞ്ഞു സകലതും... സരിത മുതല്‍ ബിജു രമേഷ് വരെ; സഹിക്കാനും പരിതിയുണ്ട് നേതാക്കളെ

19 MAY 2016 12:21 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഉമ്മന്‍ചാണ്ടി എന്ന മഹാമാന്ത്രികന്‍ എങ്ങനെ ഇത്രപെട്ടെന്ന് മലയാളികള്‍ക്ക് അനഭിമതനായി? അതിനുവേണ്ടി എന്തു പാതകമാണ് അദ്ദേഹം ചെയ്തത്?
ഉമ്മന്‍ചാണ്ടി കേരളത്തിലെ കോണ്‍ഗ്രസിന്റെ ക്രൈസ്തവ മുഖ്യമന്ത്രിയായിരുന്നു. മുമ്പൊരിക്കലും ഇത്തരമൊരു ഇമേജ് കോണ്‍ഗ്രസിന്റെ ഒരു മുഖ്യമന്ത്രിക്കും ഇല്ലായിരുന്നു. ഉമ്മന്‍ചാണ്ടിയെ ക്രൈസ്തവ മുഖ്യമന്ത്രിയാക്കി തീര്‍ത്തത് അദ്ദേഹത്തിന്റെ തന്നെ സഹപ്രവര്‍ത്തകനായ രമേശ് ചെന്നിത്തലയാണ്. മുസ്ലീം ലീഗിന് അഞ്ചാംമന്ത്രി നല്‍കിയതോടെയാണ് ഉമ്മന്‍ചാണ്ടി ന്യൂനപക്ഷക്കാരുടെ നേതാവായത്. രമേശ് ചെന്നിത്തല അദ്ദേഹത്തിന്റെ ന്യൂനപക്ഷ ഇമേജിനെ ഊട്ടിവളര്‍ത്തി. ലീഗിന്റെ അഞ്ചാം മന്ത്രിപദം എന്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റി. പിന്നീട് എന്‍.എസ്.എസിന്റെ കര്‍ശനനിലപാട് കാരണം രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കേണ്ടിവന്നു. അതോടെ ഉമ്മന്‍ചാണ്ടിക്ക് മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ എതിരാളിയുണ്ടായി.
വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെ ഉമ്മന്‍ചാണ്ടി അഴിമതിക്കാരനാണെന്ന ഇമേജ് വന്നുചേര്‍ന്നു. സുധീരനൊപ്പം നിന്ന് എ.കെ. ആന്റണിയും ചാണ്ടിയെ അഴിമതിക്കാരനാക്കാന്‍ ആവോളം ശ്രമിച്ചു. ഉമ്മന്‍ചാണ്ടി പക്ഷക്കാരുടെ ഘടകകക്ഷിമന്ത്രിമാരെ ചെന്നിത്തല കേസില്‍ കുരുക്കി. കെ.എം. മാണി കൈക്കൂലി വാങ്ങുമെന്ന് അരിയാഹാരം കഴിക്കുന്നവരെ കൊണ്ട് വിശ്വസിപ്പിക്കുവാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞു.
കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ 500 രൂപയെങ്കിലും വാങ്ങാത്ത പാവങ്ങളുണ്ടാവില്ല. മാണിയുടെ കാരുണ്യ സാധാരണക്കാരന് അത്താണിയായി. അപ്പോഴാണ് സരിതാനായര്‍ വന്നത്. ചെന്നിത്തലയുടെ ഡ്രീം പ്രോജക്റ്റ് അങ്ങനെ നടപ്പിലാവുകയായിരുന്നു. പിറകെ ബാറും വന്നു. ബാര്‍ക്കോഴ ഐ ഗ്രൂപ്പിന്റെ പദ്ധതിയായിരുന്നു. സരിതക്കൊപ്പം സ്വന്തം പേഴ്‌സണല്‍ സ്റ്റാഫിലെ ചില അംഗങ്ങള്‍ പോയതോടെ ഉമ്മന്‍ചാണ്ടി പ്രതിരോധത്തിലായി. പേഴ്‌സണല്‍ സ്റ്റാഫ് തമ്മിലുള്ള വഴക്കാണ് സരിതാവിഷയത്തെ കത്തിജ്ജ്വലിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയും സരിതകേസില്‍ പുറത്തായ പി.എ. ടെനി ജോപ്പനും തമ്മിലുള്ള പടലപിണക്കമാണ് ജോപ്പനെ സരിതകേസില്‍ കുരുക്കിയെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനിടയിലും ജനസമ്പര്‍ക്കവുമായി ഉമ്മന്‍ചാണ്ടി ഓടിനടന്നു. എന്നാല്‍ ജനസമ്പര്‍ക്കത്തിലെ പദ്ധതികള്‍ പോലും ഇടതു അനുഭാവികളായ ഉദേ്യാഗസ്ഥര്‍ പാരവച്ച് തുലച്ചു.
കേരളത്തില്‍ ബി.ജെ.പിയെ വളര്‍ത്തിയ നേതാവ് രമേശ് ചെന്നിത്തലയാണ്. അഴിമതിക്കാരായ മന്ത്രിമാരെ മത്സരിപ്പിക്കരുതെന്ന് സുധീരന്‍ പറഞ്ഞപ്പോള്‍ അതും കേട്ടില്ല. ബാബുവും മറ്റും അഴിമതി നടത്തിയിട്ടില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കുക ഉമ്മന്‍ചാണ്ടി മാത്രമായിരിക്കും. ഇനി സുധീരന്റെയും ചെന്നിത്തലയുടെയും ഊഴമാണ്. ഉമ്മന്‍ചാണ്ടി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആകുമോ എന്ന് കണ്ടറിയണം.
ക്രൈസ്തവ മേഖലകളില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയത് ഉമ്മന്‍ചാണ്ടിയെ മാത്രമായിരിക്കും ബാധിക്കുക. ജെ.ഡി.യു വിനെപോലുള്ള ഘടകകക്ഷികള്‍ ഇല്ലാതായതും ഉമ്മന്‍ചാണ്ടിയുടെ കരം ച്ഛേദിക്കും.
അഴിമതി ജനം അംഗീകരിക്കില്ല. ഭരണാധികാരികള്‍ സ്ത്രീകള്‍ക്ക് പിന്നാലെ പായുന്നതും ജനം അംഗീകരിക്കില്ല. ഇതു രണ്ടുമാണ് കേരളത്തില്‍ സംഭവിച്ചത്. അഴിമതിക്കാരായ ഭരണാധികാരികളെ നിശബ്ദമായി തകര്‍ത്തെറിയുകയായിരുന്നു കേരളം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (2 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (10 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (11 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (12 hours ago)

Malayali Vartha Recommends