Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ജന ഹൃദയത്തില്‍ നിന്ന് ഭരണ സിരാകേന്ദ്രത്തിലേക്ക്... പിണറായിയെ ജനങ്ങളില്‍ നിന്നും അകറ്റിയതാര്?

21 MAY 2016 02:21 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

എതിരാളികളെ ആദ്യം കണ്ട എതിര്‍പ്പുകള്‍ ഇല്ലാതാക്കി ഭരണത്തിലേക്ക് കയറുകയാണ് പിണറായി വിജയന്‍. ഏറ്റവും എതിര്‍ത്ത വിഎസ് അച്യുതാനന്ദനേയും പിണറായി ഏറ്റവുമെതിര്‍ത്ത ഉമ്മന്‍ചാണ്ടിയേയും വീട്ടില്‍ പോയ് കണ്ട് ആദ്യത്തെ കൈയ്യടി നേടി.
സ്വകാര്യതയല്ല സ്വീകാര്യതയാണ് സൗഹൃദത്തിന് മുഖമുദ്ര... എന്നാണ് പിണറായി വിജയന്റെ കാറില്‍ എഴുതിയിരിക്കുന്നത്. അങ്ങനെ പിണറായിക്കാരുടെ സ്വന്തം വിജയന്‍ കേരളത്തിന്റെ ഭരണത്തലവനാവുകയാണ്. അതുകൊണ്ട് തന്നെ തലശ്ശേരിക്കും മമ്പറത്തിനും ഇടയിലുള്ള ഒരു പ്രദേശമല്ല ഇന്ന് പിണറായി. കേരളത്തെ നയിക്കാന്‍ നിയോഗിച്ച മുഖ്യമന്ത്രിയുടെ പേരില്‍ ഈ ദേശം ലയിച്ചു ചേര്‍ന്നിരിക്കയാണ്.
പിണറായി എന്ന പാര്‍ട്ടി ഗ്രാമത്തിന്റെ സ്വത്തായ പിണറായി വിജയനെ കയ്യെത്തും ദൂരത്ത് തൊടാനാവില്ലെന്ന ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ അത് പിണറായി വിജയനുണ്ടാക്കിയതല്ല. അങ്ങനെ പ്രചരിച്ചു വെന്നതാണ് സത്യം. സ്‌നേഹിക്കുന്ന ആര്‍ക്കും തൊടാവുന്ന അകലത്തില്‍ പരിചയപ്പെടാവുന്ന പിണറായിയുടെ സ്വന്തം വിജയേട്ടനാണ് അദ്ദേഹം എന്നതാണ് സത്യം.
ചിരിക്കാത്ത കമ്യൂണിസ്റ്റുകാരുടെ നിലയിലായിരുന്നു പിണറായിയെ അടുത്ത് അറിയാത്തവര്‍ കണ്ടത്. എന്നാല്‍ രാഷ്ട്രീയക്കാരന്റെ മൂന്നാം കിട കൃത്രിമ ചിരി ഈ നേതാവില്‍ നിന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല,. ജീവിതത്തില്‍ കര്‍ശനമായ ചിട്ടയും പ്രശ്‌നങ്ങളോടുള്ള ഗൗരവ സമീപനവും പിണറായിയെ ഒരു കര്‍ക്കശക്കാരനായി കരുതപ്പെട്ടിരുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഉണ്ടാകേണ്ടുന്ന കേഡര്‍ സ്വഭാവത്തെക്കുറിച്ച് പിണറായിക്ക് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുണ്ടെന്നത് പ്രവര്‍ത്തനത്തിലൂടെ വ്യക്തമാണ്. പാര്‍ട്ടിയുടെ മേല്‍ കമ്മിറ്റികള്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്നും കീഴ് ഘടകങ്ങളുടെ രീതി എന്തായിരിക്കണമെന്നും കണ്ണൂരിലെ പാര്‍ട്ടി സംവിധാനങ്ങള്‍ കണ്ടാല്‍ മനസ്സിലാവും.
സംസ്ഥാനം മുഴുവന്‍ ഈ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലബാറിലെ ഇന്നത്തെ പാര്‍ട്ടി ഘടനയുടെ സംവിധായകന്‍ പിണറായിയായിരുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന വക്താവായിരുന്നു പിണറായി വിജയന്‍. സംഘടിച്ച് വിജയം കൈവരിക്കാന്‍ ഒട്ടേറെ സഹകരണ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു അദ്ദേഹം. പിണറായിയിലും പരിസരത്തും മാത്രമല്ല കണ്ണൂര്‍ ജില്ലയും കടന്ന് വിവിധ തരത്തിലുള്ള സഹകരണ സംഘങ്ങള്‍ രൂപമെടുത്തതില്‍ പിണറായിയുടെ പങ്ക് വിവരണാതീതമാണ്. വടക്കേ മലബാറിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന സഹകരണ സംഘത്തിലൂടെ ആയിരങ്ങള്‍ക്കാണ് തൊഴില്‍ ലഭിച്ചിട്ടുള്ളത്.
എതിര്‍ ചേരിയിലുള്ള മുന്‍ മന്ത്രിമാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളെ പിണറായി തമസ്‌ക്കരിക്കാറില്ല. അദ്ദേഹം സഹകരണ വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ എം വിരാഘവന്റേയും ജി.കാര്‍ത്തികന്റേയും പ്രവര്‍ത്തനങ്ങളെ പൊതു വേദിയില്‍ വച്ച് തന്നെ എടുത്തു പറയാറുണ്ട്. നയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും മുന്‍ ഭരണാധികാരികള്‍ തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കാനും പിണറായി ശ്രമിച്ചിരുന്നു.
മുന്‍ മന്ത്രിയായിരുന്ന കാലത്ത് ഇത് അദ്ദേഹം തെളിയിച്ചിരുന്നു. സമയത്തിന്റെ കാര്യത്തില്‍ കണിശക്കാരനായിരുന്നു പണറായി. ഉണരുന്നതും ഉണ്ണുന്നതും ഉറങ്ങുന്നതുമെല്ലാം സമയക്രമ മനുസരിച്ചു തന്നെ. ഇനിയെല്ലാം ജനങ്ങള്‍ക്കായി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (8 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (8 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (8 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (8 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (9 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (9 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (9 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (9 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (10 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (10 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (10 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (11 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (11 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (11 hours ago)

Malayali Vartha Recommends