Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.53 inr 1 aud = 52.29 inr 1 eur = 84.47 inr 1 gbp = 95.19 inr 1 kwd = 236.87 inr 1 qar = 19.70 inr 1 sar = 19.12 inr 1 usd = 71.73 inr

കുടുംബം തകര്‍ക്കുന്നതില്‍ പ്രധാനി?

11 OCTOBER 2017 09:37 PM IST
മലയാളി വാര്‍ത്ത

More Stories...

ബിസിനസ് ട്രിപ്പെന്ന വ്യാജേന പോയി വിവാഹം വരെ നിശ്ചയിച്ച ഭര്‍ത്താവിന് പണി കൊടത്ത് ഭാര്യ

താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് മോഹൻലാൽ മാറി നിൽക്കുന്നു... യോഗ ദിവസങ്ങളിൽ നൈസായി സ്കൂട്ടാകാൻ പദ്ധതിയെന്ന് ലാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ

33 ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖാമ്രയ്ക്ക് രണ്ടാം സ്ഥാനമേ ഉള്ളൂ; ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളി എന്ന ഒന്നാം സ്ഥാനം 41 പേരെ ഇല്ലാതാക്കിയ രാമന്‍ രാഘവന്!

ആ കല്ലറ തുറന്നാല്‍ ലോകത്തെ നശിപ്പിക്കുന്ന ശാപം പുറത്ത് വരും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്ന ഈജിപ്തിലെ ആ കറുത്ത ശവക്കല്ലറ തുറന്നു!

ബ്രസീലിലെ കാന്‍ഡിഡോ ഗൊഡോയ് ഗ്രാമം, പ്രശസ്തമായത് അവിടെയുള്ള ഇരട്ടകളുടെ എണ്ണം കൊണ്ട്!

ഇപ്പോള്‍ മൊബൈല്‍ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. അധികം വിദ്യാഭ്യാസം ഇല്ലാത്തവര്‍ പോലും ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കുടുംബത്തിലെ ആണുങ്ങള്‍ ജോലിക്കുപോയിക്കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ അവരുടെ പ്രധാന ജോലി മൊബൈലില്‍ സുഹൃത്തുക്കളോട് അവരുടെ അന്നത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.

ഇതിനിടയില്‍ മക്കള്‍ അപ്പനോട് അന്ന് സ്‌കൂളില്‍ നടന്ന അല്ലെങ്കില്‍ വീട്ടില്‍ നടന്ന കാര്യങ്ങള്‍ സംസാരിക്കാനോ ഇത്തിരി നേരം അപ്പനോടൊത്ത് കളിക്കുവാനോ വന്നാല്‍ സമയമില്ല, പപ്പയ്ക്ക് ഒരു മെയില്‍ ചെക്ക് ചെയ്യാനുണ്ട് അല്ലെങ്കില്‍ ഫോണ്‍ കോളാണ് എന്നൊക്കെ പറഞ്ഞ് അവരെ ഒഴുവാക്കും. അങ്ങനെ മക്കളും പിതാവും തമ്മിലുള്ള ആത്മബന്ധം പതിയെ കുറയും. പിന്നെ അവരുടെ വിഷമങ്ങളോ ആഗ്രഹങ്ങളോ പോലും മതാപിതാക്കളോടും ഇവര്‍ പങ്കുവയ്ക്കാതാവും.

അങ്ങനെ ഒരുവിധം മക്കളെ ഒഴുവാക്കി കഴിയുമ്പോള്‍ വരുന്നു അടുത്തയാള്‍. അത് ഭാര്യയോ അമ്മയോ ആകാം. കഴിക്കാന്‍ എടുക്കട്ടേ എന്ന ചോദ്യവുമായി. വേണ്ട എന്നായിരിക്കും മറുപടി. എന്നാല്‍ ചായ എടുക്കട്ടേ എന്നാവും അടുത്ത ചോദ്യം. ഇതും കൂടെയാകുമ്പോള്‍ നമ്മുടെ താരത്തിന്റെ സകല കട്രോളും പോകും. പിന്നെ ഇരിക്കുന്നിടത്തു നിന്നും പതിയെ എണീക്കും എന്നിട്ട് ഒരു പറച്ചില്‍ ഒരു സ്വസ്തതയും തരില്ല.

എന്നിട്ട് നേരെ പോകുന്നത് വീടിന്റെ ടറസ്സിലോ, സിറ്റോട്ടിലോ, വീടിനുപുറത്തോ ആയിരിക്കും. പിന്നെ അങ്ങോട്ടേക്ക് ആരും പെട്ടെന്ന് ചെല്ലില്ലല്ലോ. ആഹാരവും വേണ്ട, ഭാര്യയും വേണ്ട, അമ്മയും മക്കളും ആരും വേണ്ട. ഒരു മൊബൈല്‍ ഉണ്ടെങ്കില്‍ എല്ലാം ആയ മട്ട്. ഈ മൊബൈലും പിടിച്ചിരിക്കുന്നത് ഭര്‍ത്താവ് മാത്രമല്ല, ഭാര്യ ജോലിക്കു പോകുന്നവരാണെങ്കില്‍ അവിടെയും സ്ഥിതി മറിച്ചല്ല.

എന്നാല്‍ ഇവിടെ തുടങ്ങുന്നു കുടുംബത്തിന്റെ പ്രധാന പ്രശ്‌നം. ഇങ്ങനെ കുറച്ചു കാലം കഴിയും. പിന്നെ നേരെ കോടതിയിലേക്ക് ബന്ധം വേര്‍പിരിയാന്‍. അവിടെ ചെല്ലുമ്പോള്‍ കഥ മാറി. കൗണ്‍സിലിംഗ് തുടങ്ങുമ്പോള്‍ പുറത്തു വരും ഫോണിലൂടെ നടക്കുന്നത് വെറും സൗഹൃദ ചര്‍ച്ചമാത്രമല്ല. അതില്‍ കൂടെ സംസാരിക്കുമ്പോഴും മെസേജയക്കുമ്പോഴും എന്തോ കളഞ്ഞുപോയത് കിട്ടുന്ന സുഖമാണെന്നാണ് അവരുടെ വാദം.

ഭാര്യയുമായുള്ള അല്ലെങ്കില്‍ ഭര്‍ത്താവുമായി പോലും സംസാരിക്കാത്ത പല കാര്യങ്ങളും ഇവര്‍ ചര്‍ച്ച നടത്തും. ഇങ്ങനെയുള്ള ചര്‍ച്ചയാണ് അവസാനം കോടതി മുറിയില്‍ കുടുംബ ബന്ധങ്ങള്‍ വേര്‍പിരിയുന്നതില്‍ കലാശിക്കുന്നത്. മൊബൈല്‍ എല്ലാവര്‍ക്കും ആവശ്യമാണ്, അതിന്റെ അപകടങ്ങള്‍ അറിഞ്ഞ് ഉപയോഗിച്ചാല്‍ മൊബൈല്‍ നല്ലൊരു സൂഹൃത്താണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഷപ്പിനും സാധാരണക്കാരനും രണ്ടു നിയമമെന്ന തെളിഞ്ഞു; ബിഷപ്പിനെ പതിനഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കാര്യങ്ങള്‍ ചോദിച്ചറിയാന്‍ കഴിയാത്ത പോലീസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു; സമരക്കാര്‍ പെരു  (1 minute ago)

പ്രളയം വിതച്ച ദുരിതത്തില്‍ നിന്ന് കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി  (8 minutes ago)

അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന ഇരുപത്തി നാല് വൃദ്ധരായ മാതാപിതാക്കളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍; വീടുകളില്‍ വിവരമറിയിച്ചിട്ടും ആർക്കും വേണ്ട... നടപടിയെടുക്കുന്നതുവരെ ഇ  (11 minutes ago)

കന്യാസ്ത്രീ സമരത്തില്‍ നിലപാട് പറഞ്ഞ് കോടിയേരി; പിന്നില്‍ ദുരുദ്ദേശം, ഇപ്പോള്‍ നടക്കുന്നത് സമരകോലാഹലം: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി  (11 minutes ago)

ചോദ്യം ചെയ്യലില്‍ മുട്ടുകുത്തി ഫ്രങ്കോ; അന്വേഷണസംഘത്തിന്റെ 80 ശതമാനം ചോദ്യങ്ങള്‍ക്കും നല്‍കിയത് തെറ്റായ ഉത്തരം; അന്വേഷണസംഘം നിരത്തിയ തെളിവുകള്‍ക്കുമുന്നില്‍ ഉത്തരം മുട്ടിയ അവസ്ഥയിലായിരുന്നു ഫ്രാങ്കോ  (12 minutes ago)

വൈഫ് നെറ്റ് വര്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്  (29 minutes ago)

പാചകവാതക ടാങ്കർ മറിഞ്ഞ് വാതകം ചോരുന്നു... സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു... പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു; സംഭവം മലപ്പുറത്ത് ദേശീയ പാതയില്‍  (39 minutes ago)

ചൈനപാക് സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പാക് ക്ഷണം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി, യുഎഇ എന്നിവിടങ്ങള്‍ ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ചിരുന്നു.  (40 minutes ago)

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (10 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (10 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (10 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (10 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (10 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (11 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (11 hours ago)

Malayali Vartha Recommends