Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

ആറു ദിവസം നീണ്ട ക്രൂരമായ പീഡനം; അഞ്ചുവയസുകാരിയുടെ ശരീരത്തിൽ അറുപതിലേറെ മുറിവുകളും മര്‍ദിച്ചതിന്റെ പാടുകളും! കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവടങ്ങളിലേറ്റത് ആ പിഞ്ചുശരീരം താങ്ങാവുന്നതിനുമപ്പുറമുള്ള ക്ഷതങ്ങൾ! ഭാര്യയെ പോലെ തന്നെ രണ്ടാനച്ഛൻ അഞ്ചുവയസ്സുകാരിയിലും കാമവെറി തീർത്തപ്പോൾ കളിചിരിയുമായി കൊഞ്ചി നടക്കേണ്ട പ്രായത്തിൽ അവളനുഭവിച്ചത് കടുത്ത വേദനകൾ... അവസാനമായി കുഞ്ഞിന്റെ മൃതദേഹം കാണാൻ അവളുടെ സ്വന്തം അച്ഛൻ ഓടിയെത്തി; ഭാര്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതിയുടെ ആദ്യഭർത്താവ്...

08 April 2021

കുമ്പഴയില്‍ അഞ്ചുവയസുകാരിയെ രണ്ടാനച്ഛന്‍ ആറു ദിവസം ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്ന് പോലീസ്. ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയര്‍ എന്ന...

ടീവി കാണുന്നതിൽ കലഹം! മകൾ അച്ഛനൊപ്പം നിന്നതോടെ സഹിക്കാനായില്ല... ഭർത്താവ് ജോലിയ്ക്ക് പോയ തക്കം നോക്കി മൂന്നുവയസ്സുകാരിയായ മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് പെറ്റമ്മ; മകളുടെ മൃതദേഹം രഹസ്യമായി ഉപേക്ഷിച്ച ശേഷം കാണാനില്ലെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിലേയ്ക്ക്... പക്ഷെ പിന്നാലെ സംഭവിച്ച ട്വിസ്റ്റ്; നാടിനെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞതിങ്ങനെ...

08 April 2021

ടെലിവിഷന്‍ കാണുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനൊപ്പം നിന്നതിന് മൂന്ന് വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച്‌ കൊന്നു. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേന്ന് നാട്...

കാല്‍മുട്ടിലെ വേദന കാരണം എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയില്ല... നിങ്ങളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഒരേ മുറിയില്‍ താമസിക്കുന്നത് കാണുന്നത് എങ്ങനെയാണ് സഹിക്കാന്‍ കഴിയുക..! ഞാന്‍ അവളെ വളരെയധികം വെറുത്തു... പക്ഷെ സംഭവിച്ചത് മറ്റൊന്ന്; അമ്പതാം വയസിലും ദിവസവും ചുമക്കുന്നത് 1000ത്തോളം ഇഷ്ടികകള്‍... ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്കായി ആദ്യ ഭാര്യയുടെ കഷ്ടപാട്! സോഷ്യൽമീഡിയ ഏറ്റെടുത്ത ആ 50കാരി പറയുന്നതിങ്ങനെ...

08 April 2021

2.5 കിലോ ഭാരമുള്ള ഇഷ്ടികകയാണ് ലിജിയ പ്രായം പോലും അവഗണിക്കാതെ ദിവസവും 1000ത്തോളം ഇഷ്ടികകള്‍ ചുമക്കുന്നത്. 100 ടാക്കയ്ക്ക് വേണ്ടിയാണ് ലിജിയയുടെ ഈ കഷ്ടപ്പാട്. എന്നാൽ ഈ 50കാരി ജീവിതത്തില്‍ കഷ്ടപ്പെടുന്നത...

മോൾക്കും ഇപ്പോൾ അത് ശീലമായി... അവളാണ് എന്നോട് അമ്മ കോടതിയിൽ പോകേണ്ട അടുത്ത ഡേറ്റ് എന്നാണെന്ന് ചോദിക്കുന്നത്... എന്നാണ് ഇനി അച്ഛൻ വരിക എന്നൊക്കെ അവൾ വളരെ സാധാരണ മട്ടിലാണ് ചോദിക്കാറ്... ദൃശ്യം 2 വന്നതിന്റെ പേരിൽ വിവാഹമോചന വാർത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാൻ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും... ഭർത്താവുമായി വേർപിരിഞ്ഞിട്ട് ഒമ്പത് വർഷം; തന്റെ ദാമ്പത്യജീവിതത്തിൽ സംഭവിച്ചത്! തുറന്ന് പറഞ്ഞ് അഞ്ജലി നായർ...

08 April 2021

മലയാളികളുടെ ഇഷ്ടതാരമാണ് അഞ്ജലി നായർ. നല്ല നാടൻ കഥാപാത്രങ്ങളിലൂടെ വന്ന് ആരാധകരുടെ ഉള്ളിൽ വളരെ പെട്ടന്നായിരുന്നു സ്ഥാനം പിടിച്ചതും. ചെറുതും വലുതും നായിക വേഷങ്ങളും നോക്കാതെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മു...

വീട്ടിൽ കളിച്ച് കൊണ്ടിരുന്ന മകനെ കാണാതായത് നിമിഷ നേരത്തിനുള്ളിൽ! തിരച്ചിലിനൊടുവിൽ വീട്ടിനടുത്തുള്ള പാറമടയുടെ സമീപം കണ്ടെത്തിയത് 14കാരന്റെ ഷര്‍ട്ടും മാസ്ക്കും ഫോണും... പത്തനാപുരത്ത് കാണാതായ പതിനാലുകാരനു വേണ്ടി തിരച്ചില്‍ തുടരുന്നു

08 April 2021

പത്തനാപുരത്ത് കാണാതായ പതിനാലുകാരനു വേണ്ടി തിരച്ചില്‍ തുടരുന്നു. പത്തനാപുരം വട്ടപ്പാറ വീട്ടില്‍ ഇക്ബാലിന്റെ മകന്‍ ഹബീബിനെ(14)യാണ് ഇന്നലെ വൈകിട്ട് നാലു മുതല്‍ കാണാതായത്. പാറമടയുടെ സമീപം ഷര്‍ട്ടും മാസ്ക്...

ഫാ​മി​ലി​യെ​ന്ന​ ​പേ​രി​ൽ​ ​ഇ​വ​ർ​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ലെ​ത്തി​ ​താ​മ​സം​ ​തു​ട​ങ്ങി.. ദിവസങ്ങൾ കഴിഞ്ഞു പോയതോടെ രീതികൾ മാറി തുടങ്ങി; പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തിൽപ്പെട്ട സ്ത്രീകൾ ഓരോരുത്തരായി എത്തി തുടങ്ങി.. ക്രൂരമായ കൊലപാതകം നടന്ന ദിവസം രാത്രി വില്ലത്തിയായി മാറിയത് വെഞ്ഞാറമൂട് സ്വദേശി ഷീബ.. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി ക്രൂരമായ കൊലപാതകം; യുവാവിന്റെ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​കൈ​മാ​റി

08 April 2021

കരമന​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​കൈ​മ​നം​ ​ആ​ഴാം​ക​ല്ല് ​കൃ​ഷ്ണ​ ​ന​ഗ​റി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​വൈ​ശാ​ഖി​നെ​ ​(34​)​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് ​പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തി​ൽ​ ​ക​ണ്...

പുലര്‍ച്ചെ വ്യായാമത്തിനിറങ്ങിയവർ കണ്ടത് റോഡരികിൽ ചോരവാർന്ന് കിടക്കുന്ന യുവതിയെ... വീട്ടിൽ നിന്നും എറണാകുളത്തേയ്ക്ക് പരീക്ഷ എഴുതാൻ പോയ യുവതിയെ ബൈക്കിലെത്തിയ അക്രമി സംഘം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടി! യുവതിയുടെ ഭയാനകമായ വെളിപ്പെടുത്തൽ; പാലായിൽ സംഭവിച്ചത്...

08 April 2021

പരീക്ഷ എഴുതാനായി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് നിലയില്‍ വഴിയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയമലയ്ക്കല്‍ റ്റിന്റു മരിയ ജോണ്‍(26) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമാ...

കേരള രാഷ്ട്രീയത്തിലെ ഒറ്റ 'കൊമ്പൻ'! ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ പടക്കം പൊട്ടിച്ച്‌ പൂഞ്ഞാറിലെ 'വിജയം' ആഘോഷിച്ച്‌ പി സി ജോര്‍ജ്; പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്ന് പി.സിയുടെ കണക്കുകൂട്ടല്‍... ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും... തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം.. പിണറായി വിജയന്‍ ശബരിമലയില്‍ കയറി കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. അദ്ദേഹത്തിന്റേ വിവരകേടോ, ഉപദേശകന്‍മാരുടോ വിവരകേടോ, പിണറായിയെ വെട്ടിലാക്കിയെന്ന് പിസി

08 April 2021

പൂഞ്ഞാറിൽ വിജയം ഉറപ്പിച്ച്​ പി.സി. ജോര്‍ജ്. ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിച്ചു. അവർക്ക്​ ഒരു ചായപോലും വാങ്ങിക്കൊടുത്തില്ല. കോട്ടയം ജില്ലയില്‍ തീപാറുന്ന പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. ...

അന്ന് പതിവിലും അവൻ സന്തോഷവാനായിരുന്നു... കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനെത്തിയപ്പോൾ അറിഞ്ഞിരുന്നില്ല അത് അവർക്കൊപ്പമുള്ള അവസാന നിമിഷങ്ങളാണെന്ന്... കുളിക്കുന്നതിനിടെ പെട്ടന്നായിരുന്നു വെള്ളം കൂടിയതും ഒഴുക്ക് കൂടിയതും... നിയന്ത്രണം വിട്ടുപോയ അരവിന്ദിനെ കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല... കളിചിരികളാൽ നിറഞ്ഞു നിന്ന സ്ഥലത്ത് പെട്ടന്നായിരുന്നു കൂട്ടക്കരച്ചിൽ ഉയർന്നത്... കൂട്ടുകാരന്റെ നിശ്ചലമായ ശരീരം കണ്ട് താങ്ങാനാകാതെ കൂട്ടുകാർ

08 April 2021

കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു. ചെങ്ങമനാട് മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിന് സമീപം കേളമംഗലത്ത് വീട്ടില്‍ രതീഷിന്റെ മകന്‍ അരവിന്ദാണ് ( 14 ) മരിച്ചത്. അങ്കമാലി മേയ്ക്...

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ച് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അടക്കം 10 മലയാളികള്‍! ശതകോടിശ്വരന്മാരുടെ പട്ടികയില്‍ മലയാളികളില്‍ നമ്പർ വണ്ണായി തിളങ്ങി യൂസഫലി....

08 April 2021

ഫോബ്‌സിന്റെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അടക്കം 10 മലയാളികള്‍. ശതകോടിശ്വരന്മാരുടെ പട്ടികയില്‍ മലയാളികളില്‍ യൂസഫലിയാണ് ഒന്നാമത്. 48...

രാവിലെ നാട്ടുകാർ കണ്ടത് റോഡരികിൽ ചാക്കിലും കൂടിലുമായി നിറച്ച മാലിന്യങ്ങൾ; പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്! കട്ടപ്പനയിൽ വഴിയരികില്‍ മാലിന്യം തള്ളിയയാളെ കുടുക്കിയത് ആ ഒരൊറ്റ തെളിവ്; എട്ടിന്റെ പണികൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്

08 April 2021

വഴിയരികില്‍ മാലിന്യം തള്ളിയയാളെ കുടുക്കി മേല്‍വിലാസമുള്ള ബാങ്ക് സ്ലിപ്പ്. ഇതോടെ മാലിന്യം തള്ളിയയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ഇരട്ടയാര്‍ പഞ്ചായത്ത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ശാന്തിഗ്രാം ഇരട്ടയാര്‍ നോ...

നേമത്ത് താമരയെ വീഴ്ത്താൻ കോളടിച്ചത് ശിവന്‍കുട്ടിയ്‌ക്ക്... തിരുവനന്തപുരത്ത് തെളിഞ്ഞ രാശിയോടെ ശിവകുമാർ; എസ് ഡി പി‌ ഐയുടെ നിർണായക വെളിപ്പെടുത്തൽ; അമ്പരന്ന് അണികൾ....

08 April 2021

നേമത്ത് എല്‍ ഡി എഫിനും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി എസ് ഡി പി‌ ഐ. ബി ജെ പിയുടെ സാദ്ധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളിലും ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ് ഡി പി ഐ...

ജപ്പാനിലെ ചെറി ബ്ലോസം സീസൺ; കാലം മാറി പുൽകിയ വസന്തോത്സവം

07 April 2021

ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് പ്രകൃതിയിൽ പിങ്ക് നിറത്തിന്റെ പരവതാനി വിരിച്ച് ചെറിപ്പൂക്കൾ കൂട്ടത്തോടെ പൂക്കുന്ന ജപ്പാനിലെ ചെറി ബ്ലോസം സീസൺ. പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ചെറി പൂക്...

'ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം എക്സർസൈസ് ചെയ്യുക. ഇന്ന് ചെയ്താൽ നാളെ ചെയ്യേണ്ടല്ലോ എന്ന ചിന്ത ഇന്ന് എക്സർസൈസ് ചെയ്യാൻ മോട്ടിവേഷൻ തരും...' വ്യായാമവുമായി ബന്ധപ്പെട്ട് രസകരമായ കുറിപ്പ് പങ്കുവച്ച് ശരത് ശശി

07 April 2021

നമ്മൾ എക്സർസൈസ് ചെയ്തു തുടങ്ങുമ്പോൾ സൽമാൻ ഖാൻ ആകാൻ വേണ്ടിയാണ് ശിൽപ്പാ ഷെട്ടി ആകാൻ വേണ്ടിയാണ് എക്സർസൈസ് ചെയ്യുന്നത് എന്നൊക്കെ നമ്മൾ വിചാരിക്കും. പക്ഷെ, വാസ്തവത്തിൽ കഴിഞ്ഞ വർഷം ഈ സമയത്തുള്ള നമ്മൾ ആകാൻ വ...

Malayali Vartha Recommends