Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ;ഇവയ്ക്ക് ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ വേണം എന്ന് ശുപാർശ


നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി

ഫാ​മി​ലി​യെ​ന്ന​ ​പേ​രി​ൽ​ ​ഇ​വ​ർ​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ലെ​ത്തി​ ​താ​മ​സം​ ​തു​ട​ങ്ങി.. ദിവസങ്ങൾ കഴിഞ്ഞു പോയതോടെ രീതികൾ മാറി തുടങ്ങി; പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തിൽപ്പെട്ട സ്ത്രീകൾ ഓരോരുത്തരായി എത്തി തുടങ്ങി.. ക്രൂരമായ കൊലപാതകം നടന്ന ദിവസം രാത്രി വില്ലത്തിയായി മാറിയത് വെഞ്ഞാറമൂട് സ്വദേശി ഷീബ.. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തി ക്രൂരമായ കൊലപാതകം; യുവാവിന്റെ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​കൈ​മാ​റി

08 APRIL 2021 10:56 AM IST
മലയാളി വാര്‍ത്ത

കരമന​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​കൈ​മ​നം​ ​ആ​ഴാം​ക​ല്ല് ​കൃ​ഷ്ണ​ ​ന​ഗ​റി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​വൈ​ശാ​ഖി​നെ​ ​(34​)​ ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് ​പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തി​ൽ​ ​ക​ണ്ണി​യാ​യ​ ​യു​വാ​വ്.​ ​

പെ​ൺ​വാ​ണി​ഭ​സം​ഘ​ത്തി​ന്റെ​ ​ന​ട​ത്തി​പ്പു​കാ​രി​ൽ​ ​ഒ​രാ​ളാ​യ​ ​സു​ജി​ത്തി​നെ​ ​കൊ​ല​പാ​ത​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പൊ​ലീ​സ് ​ചോ​ദ്യം​ ​ചെ​യ്തു​വ​രു​ന്നു.​ ​ഇ​യാ​ളു​ടെ​ ​അ​റ​സ്റ്റ് ​ഉടൻ ​രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​യാ​ൾ​ക്കൊ​പ്പം​ ​പി​ടി​യി​ലാ​യ​ ​ര​ണ്ട് ​സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​ ​മറ്റ് ​നാ​ലു​പേ​രെ​ ​കൊ​ല​പാ​ത​ക​ത്തി​ന് ​ഒ​ത്താ​ശ​ ​ചെ​യ്ത​തി​നും​ ​തെ​ളി​വ് ​ന​ശി​പ്പി​ക്കാ​ൻ​ ​കൂ​ട്ടു​നി​ന്ന​തി​നും​ ​കൂ​ട്ടു​പ്ര​തി​ക​ളാ​ക്കാ​നാ​ണ് ​പൊ​ലീ​സി​ന്റെ​ ​തീ​രു​മാ​നം.

കൊ​ല​പാ​ത​കം​ ​അ​ന്വേ​ഷി​ക്കു​ന്ന​ ​ഫോ​ർ​ട്ട് ​അ​സി.​ ​ക​മ്മി​ഷ​ണ​ർ​ ​അ​നി​ൽ​ദാ​സും​ ​സം​ഘ​വും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഡ്യൂ​ട്ടി​യി​ലാ​യ​തി​നാ​ലാ​ണ് ​അ​റ​സ്റ്റും​ ​തെ​ളി​വെ​ടു​പ്പ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​വൈ​കു​ന്ന​ത്.​ ​

പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തി​ലെ​ ​സ്ത്രീ​ക​ളി​ലൊ​രാ​ളു​മാ​യു​ണ്ടാ​യ​ ​വാ​ക്കു​ത​ർ​ക്ക​ത്തി​ൽ​ ​ഇ​ട​പെ​ടു​ക​യും​ ​അ​ത് ​ചോ​ദ്യം​ ​ചെ​യ്യു​ക​യും​ ​ചെ​യ്ത​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ക​യ്യാ​ങ്ക​ളി​യ്ക്കി​ടെ​യാ​ണ് ​വൈ​ശാ​ഖി​നെ​ ​സു​ജി​ത്ത് ​കു​ത്തി​യ​ത്.

വാ​ക്കേ​റ്റ​വും​ ​പ്ര​ശ്ന​ങ്ങ​ളും​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ക്കാ​ൻ​ ​ശ്ര​മി​ക്കാ​തെ​ ​കൂ​ട്ടാ​ളി​ക​ളെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത് ​വൈ​ശാ​ഖി​നെ​ ​കൊ​ല​പ്പെ​ടു​ത്താ​നി​ട​യാ​ക്കി​യെ​ന്നാ​ണ് ​സ്ത്രീ​ക​ളു​ൾ​പ്പെ​ടെ​ ​മ​റ്റു​ള്ള​വ​ർ​ക്കെ​തി​രാ​യ​ ​കു​റ്റം.​

​കു​ത്തേ​റ്റ​ ​വൈ​ശാ​ഖി​നെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നോ​ ​വി​വ​രം​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ലു​ള​ള​വ​രെ​ ​അ​റി​യി​ക്കാ​തി​രു​ന്ന​തും​ ​പി​ടി​യി​ലാ​യ​ ​എ​ല്ലാ​വ​ർ​ക്കും​ ​സം​ഭ​വ​ത്തി​ലു​ള്ള​ ​പ​ങ്ക് ​വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്ന് ​പൊ​ലീ​സ് ​വെ​ളി​പ്പെ​ടു​ത്തു​ന്നു.​ ​വൈ​ശാ​ഖി​നെ​ ​കു​ത്തി​യ​ ​ആ​യു​ധം​ ​ക​ണ്ടെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​ഇ​ന്ന് ​പൂ​ർ​ത്തി​യാ​കു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​

പെ​ൺ​വാ​ണി​ഭ​ത്തെ​പ്പ​റ്റി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ന​ൽ​കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്റെ​ ​വൈ​രാ​ഗ്യ​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന് ​കാ​ര​ണ​മാ​യ​ത്. ന​ഗ​ര​ത്തി​ൽ​ ​മു​മ്പ് ​പെ​ൺ​വാ​ണി​ഭ​ക്കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​യു​വ​തി​ ​ഉ​ൾ​പ്പെ​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ഞ്ചു​പേ​രാ​ണ് ​ക​ര​മ​ന​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലു​ള്ള​ത്.

ന​ഗ​ര​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​മാ​റി​യും​ ​തി​രി​ഞ്ഞും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​പെ​ൺ​വാ​ണി​ഭം​ ​ന​ട​ത്തി​വ​രു​ന്ന​ ​സം​ഘം​ ​ഏ​താ​നും​ ​ആ​ഴ്ച​ക​ൾ​ക്ക് ​മു​മ്പാ​ണ് ​കരമനയിലെ​ ​അ​പ്പാ​ർ​ട്ട്മെ​ന്റ് ​വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.​ ​മ​ണ്ണ​ന്ത​ല​ ​ഉ​ൾ​പ്പെ​ടെ​ ​ന​ഗ​ര​ത്തി​ലെ​ ​വി​വി​ധ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​പെ​ൺ​വാ​ണി​ഭ​ത്തി​ന് ​മു​മ്പ് ​പി​ടി​യി​ലാ​യ​വ​രാണ് ​പ്ര​തി​ക​ൾ.

ഫാ​മി​ലി​യെ​ന്ന​ ​പേ​രി​ൽ​ ​ര​ണ്ട് ​മു​തി​ർ​ന്ന​ ​പു​രു​ഷ​ൻ​മാ​രും​ ​സ്ത്രീ​ക​ളും​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​ര​ണ്ട് ​കു​ട്ടി​ക​ളു​മാ​യാ​ണ് ​ഇ​വ​ർ​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ലെ​ത്തി​ ​താ​മ​സം​ ​തു​ട​ങ്ങി​യ​ത്.​

​ശ​നി​യാ​ഴ്ച​ ​അ​പ്പാ​ർ​ട്ട് ​മെ​ന്റി​ലെ​ത്തി​യ​ ​വൈ​ശാ​ഖും​ ​പെ​ൺ​വാ​ണി​ഭ​ ​സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​ ​സ്ത്രീ​ക​ളി​ലൊ​രാ​ളും​ ​ത​മ്മി​ലു​ണ്ടാ​യ​ ​വാ​ക്കു​ത​ർ​ക്ക​മാ​ണ് ​കൊ​ല​പാ​ത​ക​ത്തി​ന് ​കാ​ര​ണ​മാ​യ​ത്.​ ​

കു​ത്തേ​റ്റ് ​അ​പ്പാ​ർ​ട്ട്മെ​ന്റി​ലെ​ ​ബാ​ൽ​ക്കെ​ണി​യി​ൽ​ ​കു​ഴ​ഞ്ഞു​വീ​ണ​ ​വൈ​ശാ​ഖ് ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും​ ​ര​ക്തം​ ​വാ​ർ​ന്ന് ​മ​ര​ണ​മ​ട​യു​ക​മാ​യി​രു​ന്നു.​ ​വൈ​ശാ​ഖി​ന്റെ​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ഇ​ന്ന​ലെ​ ​ബ​ന്ധു​ക്ക​ൾ​ക്ക് ​കൈ​മാ​റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (8 minutes ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (10 minutes ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (29 minutes ago)

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (49 minutes ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (52 minutes ago)

ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ  (1 hour ago)

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ  (1 hour ago)

റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ....  (1 hour ago)

നവജാത ശിശുക്കളെ സംരക്ഷിച്ച് നഴ്‌സുമാർ  (1 hour ago)

മാവോയിസ്റ്റുകളെ വധിച്ചു  (2 hours ago)

മാധ്യമങ്ങളോട് രാഹുല്‍  (2 hours ago)

പവന് 80 രൂപയുടെ കുറവ്  (2 hours ago)

മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു  (2 hours ago)

ഉയര്‍ന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച്  (2 hours ago)

സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends