Widgets Magazine
12
Apr / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നും മറക്കാനാവുന്നില്ല... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണും തെരഞ്ഞെടുപ്പിനും ശേഷം എല്ലാം ശാന്തമായി ശബരിമല; കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണംവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍; ഗവര്‍ണറുടെ അചഞ്ചലമായ ഭക്തിയില്‍ മനംനിറഞ്ഞ് ഭക്തര്‍


തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ


ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു.... സംസ്ഥാന ദേശീയ പുരസ്‌കാര ജേതാവിന്റെ വിയോഗത്തിൽ കണ്ണീരോടെ ആരാധകർ...


പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്കിയതിനാല്‍ രക്ഷയായി; ആര്‍ക്കും ഒന്നും പറ്റാത്തത് ദൈവത്തിന്റെ അത്ഭുതകരമായ കരം


വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛന്‍ ആശുപത്രിയില്‍

കേരള രാഷ്ട്രീയത്തിലെ ഒറ്റ 'കൊമ്പൻ'! ഫലപ്രഖ്യാപനത്തിന് മുൻപ് തന്നെ പടക്കം പൊട്ടിച്ച്‌ പൂഞ്ഞാറിലെ 'വിജയം' ആഘോഷിച്ച്‌ പി സി ജോര്‍ജ്; പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്ന് പി.സിയുടെ കണക്കുകൂട്ടല്‍... ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും... തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം.. പിണറായി വിജയന്‍ ശബരിമലയില്‍ കയറി കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. അദ്ദേഹത്തിന്റേ വിവരകേടോ, ഉപദേശകന്‍മാരുടോ വിവരകേടോ, പിണറായിയെ വെട്ടിലാക്കിയെന്ന് പിസി

08 APRIL 2021 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു.... സംസ്ഥാന ദേശീയ പുരസ്‌കാര ജേതാവിന്റെ വിയോഗത്തിൽ കണ്ണീരോടെ ആരാധകർ...

തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ

ആ പാട്ടിനു പിന്നിൽ പ്രതിഷേധമുണ്ട്, സംസ്‌കാരമുണ്ട്, ജീവിതമുണ്ട്, ഒപ്പം ഭാ​ഷ​യും​ ​ദേ​ശ​വും​ ​മ​നു​ഷ്യ​രും​ തീർത്ത​ ​അ​തി​ർ​ത്തി​ക​ൾ​ ​വെ​ട്ടി​ മു​റി​ച്ച് ​സ്വീകാ​ര്യ​ത​യു​ടെ​ ​പുതു തരംഗമായി മാറുന്ന എൻജോയ് എൻജാമി ലോകം ഏറ്റുപാടുമ്പോൾ, പുഞ്ചിരിക്കുന്നു വള്ളിയമ്മയും പേരമകനും,

'ഒരു മനുഷ്യന് അവനവനോട് ഏറ്റവും മടുപ്പ് തുടങ്ങുന്നത്, ആത്മപുച്ഛം തോന്നുന്നത്, നിരാശയിലേക്ക് വീണു പോകുന്നത് ഏറ്റവും അടുത്തവരെന്ന് കരുതിയവർ മുതലെടുക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്...' വൈറലായി കുറിപ്പ്

മൂ​ന്ന​ര കി​ലോ​ഗ്രാ​മൊ​ക്കെ​യു​ള്ള കു​ട്ടി​ക​ൾ ജ​നിച്ചാൽ തന്നെ ​ ന​മ്മു​ടെ നാ​ട്ടി​ൽ ആ​ളു​ക​ൾ പ​റ​യും ന​ല്ല തൂ​ക്ക​മു​ള്ള കു​ട്ടി​യാ​ണെ​ന്ന്.... അപ്പോൾ പിന്നെ ഇം​ഗ്ല​ണ്ടി​ൽ ജ​നി​ച്ച ഈ ​ഗു​ണ്ടു​മ​ണി കു​ഞ്ഞി​ന്‍റെ ഭാ​രം കേ​ട്ടാ​ൽ ന​മ്മു​ടെ നാ​ട്ടി​ലെ അ​മ്മ​മാ​ർ ത​ല​യി​ൽ കൈ​വ​യ്ക്കും....6.38 കി​ലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വാങ്ങിയത് ഒ​ൻ​പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ൾ

പൂഞ്ഞാറിൽ വിജയം ഉറപ്പിച്ച്​ പി.സി. ജോര്‍ജ്. ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിച്ചു. അവർക്ക്​ ഒരു ചായപോലും വാങ്ങിക്കൊടുത്തില്ല. കോട്ടയം ജില്ലയില്‍ തീപാറുന്ന പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പൂഞ്ഞാര്‍. പൂഞ്ഞാറില്‍ മതാധിഷ്ടിത ചേരി തിരിവ് വരെ ഈ തെരഞ്ഞെരുപ്പില്‍ ഉണ്ടായി. കേരളം തന്നെ ഉറ്റുനോക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍.

പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജ് വിജയിച്ചാല്‍ കേരള രാഷ്ട്രീയത്തിലെ ഒറ്റയാന്‍ താന്‍ തന്നെയെന്ന് ജോര്‍ജ്ജിന് വീണ്ടും അവകാശപ്പെടാം എന്നതാണ് പ്രത്യേകത. മുസ്‌ലിം സമുദായത്തിനും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും എതിരെ ജോര്‍ജ് നടത്തിയ പ്രസ്താവനകളാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

പ്രാദേശികമായി എതിര്‍പ്പ് ഉയര്‍ന്നതോടെ പ്രചാരണം ചില സ്ഥലങ്ങളില്‍ നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. എന്നാല്‍ ബിജെപിയുടെയും വിശ്വാസികളുടെയും സമുദായങ്ങളുടെയും വോട്ട് ലഭിക്കുമെന്നാണ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍. അതേസമയം പൂഞ്ഞാറില്‍ പോളിങ് കഴിഞ്ഞപ്പോള്‍ തന്നെ പടക്കം പൊട്ടിച്ച്‌ വിജയം ആഘോഷിച്ച്‌ പി.സി. ജോര്‍ജ് കൂടുതല്‍ ശ്രദ്ധേയനായി.

വൈകിട്ട് പോളിങ്ങിനു ശേഷം ബൂത്തു തലത്തില്‍ ഫലം അവലോകനം ചെയ്ത ശേഷമാണ് പ്രവര്‍ത്തകര്‍ പി.സി. ജോര്‍ജിന്റെ വീട്ടില്‍ പടക്കം പൊട്ടിച്ച്‌ വിജയം ആഘോഷിച്ചത്. 'ജനങ്ങളെ വിശ്വാസം ഉള്ളതിനാലാണ് വിജയം ആഘോഷിച്ചത്. പി.സി. ജോര്‍ജ് ജയിക്കും.

 

ഭൂരിപക്ഷം അല്‍പം കുറഞ്ഞേക്കാം. എന്നാലും വിജയം ഉറപ്പിച്ചു. കണക്കുകള്‍ കൂട്ടിക്കഴിഞ്ഞപ്പോള്‍ പടക്കം പൊട്ടിച്ചോട്ടേ എന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു ' ജില്ലാ പഞ്ചായത്തംഗവും പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

പൂഞ്ഞാറില്‍ 30, 000ല്‍ ഏറെ വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പി.സി. ജോര്‍ജിന്റെ കണക്കുകൂട്ടല്‍. ഒരു മുന്നണിയിലും ചേരാതെ ഒറ്റയ്ക്കാണ് ജോര്‍ജിന്റെ മത്സരം. ജയിച്ചാല്‍ മുന്നണികള്‍ക്ക് പിസിയെ അംഗീകരിക്കേണ്ടി വരും. തൂക്കുസഭ വന്നാല്‍ പിസിയുടെ വില വീണ്ടും ഉയര്‍ന്നേക്കാം.

തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണികള്‍ക്ക് പിന്നാലെ അപേക്ഷയുമായി പിസിക്കു നടക്കേണ്ടി വരും. ഈരാറ്റുപേട്ടയാണ് തന്നെ ചതിച്ചതെന്നും മറ്റിടങ്ങളില്‍ പ്രശ്‌നമില്ലെന്നുമാണ് പി സി ജോര്‍ജ്ജ് അവകാശപ്പെടുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ തന്നെ വിജയിക്കുമെന്ന് പിസി ജോര്‍ജ്. മണ്ഡലത്തില്‍ ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. 'പാലായില്‍ പരസ്യമായി മാണി സി കാപ്പനെ പിന്തുണച്ചില്ലെങ്കിലും, അദ്ദേഹം വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എട്ടു പഞ്ചായത്തുകളിലെ നമ്മുടെ ആളുകള്‍ കാപ്പന് വോട്ട് ചെയ്തു.

 

പാലായില്‍ കാപ്പന്‍ തന്നെ വിജയിക്കും. അതില്‍ തര്‍ക്കമൊന്നും വേണ്ട. ജോസ് കെ മാണിയോട് എനിക്ക് പിണക്കമൊന്നുമില്ല. ഞാന്‍ പണ്ടേ പ്‌രാകി പോയതാണ്. എന്നാ ചെയ്യാനാണ്. കാപ്പന്‍ ഇത്രയും നാളുകള്‍ കൊണ്ട് ജനങ്ങളുടെ ഹൃദയം കവര്‍ന്നെടുത്തു.

സത്യമാണ്. വളരെ മാന്യമായ ഇടപെടലും സ്‌നേഹവും കൊണ്ട് ജനങ്ങള്‍ മുഴുവന്‍ കാപ്പന്റേതാണ്. ജോസ് കെ മാണി വിരുദ്ധ തരംഗമുണ്ട്. ഇപ്പോഴത്തെ നിലയില് ജോസ് കെ മാണിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.'

'ബിജെപിയുടെ നിരവധി വോട്ടുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ബിജെപി മാന്യന്‍മാര്‍ക്ക് വോട്ട് ചെയ്താല്‍ കച്ചവടമാകുമോ? ഞാനൊരു ചായ പോലും ഒരു ബിജെപിക്കാരനും വാങ്ങി കൊടുത്തിട്ടില്ല.

ബിജെപിയുടെ ഒരു നേതാക്കന്‍മാരോടും മോശമായി ഒരു കാര്യവും സംസാരിച്ചിട്ടില്ല. എല്ലാവരോടും പറയുന്നത് പോലെ, സഹായിക്കണമെന്ന് വളരെ ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അത് മാനിച്ച്‌ അവര്‍ വോട്ട് ചെയ്തു.'

'കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയിക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിജയിക്കും, പക്ഷെ ഭൂരിപക്ഷം ഒന്നുമില്ലാത്ത രീതിയിലായിരിക്കും. ഏറ്റുമാനൂരില്‍ വിഎന്‍ വാസവന്‍ വിജയിക്കും.

കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണന്താനമോ ജയരാജനോ ജയിക്കും. പിണറായി വിജയന്‍ ശബരിമലയില്‍ കയറി കളിക്കാതിരുന്നെങ്കില്‍ തുടര്‍ഭരണം ഉറപ്പായിരുന്നു. അദ്ദേഹത്തിന്റേ വിവരകേടോ, ഉപദേശകന്‍മാരുടോ വിവരകേടോ, പിണറായിയെ വെട്ടിലാക്കി. അതിന്റെ ഫലമാണ് അനുഭവിച്ച്‌ കൊണ്ടിരിക്കുന്നതെന്നും പിസി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് അന്തരിച്ചു.... സംസ്ഥാന ദേശീയ പുരസ്‌കാര ജേതാവിന്റെ വിയോഗത്തിൽ കണ്ണീരോടെ ആരാധകർ...  (9 minutes ago)

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര വീണ്ടും അടച്ചിടലിലേക്ക്... തീരുമാനം ബുധനാഴ്ച  (17 minutes ago)

ഒന്നും മറക്കാനാവുന്നില്ല... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണും തെരഞ്ഞെടുപ്പിനും ശേഷം എല്ലാം ശാന്തമായി ശബരിമല; കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണംവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (26 minutes ago)

തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തത  (43 minutes ago)

സദാചാര പോലീസിന്റെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം... ഒളിവില്‍ പോയ യുവാക്കളായ 4 പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാ  (58 minutes ago)

പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്ക  (1 hour ago)

ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജ്യോതിപ്രകാശ് അന്തരിച്ചു  (1 hour ago)

ഉത്തരാഖണ്ഡലിലെ ഹരിദ്വാറില്‍ കുംഭമേള നടക്കാനിരിക്കെ കോവിഡ് വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.... കുംഭമേള കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡിന് കാരണമാകുമെന്ന ആശങ്കയില്‍ അധികൃതര്‍  (1 hour ago)

ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു... മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സാഹസികമായി പ്രതിയെ പിടികൂടി  (1 hour ago)

സംസ്ഥാനം കോവിഡ് ആശങ്കയില്‍.... കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു... ഷോപ്പുകള്‍ മാളുകള്‍ അടക്കം ജനങ്ങല്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയ  (1 hour ago)

കൂട്ടുകാരോടൊപ്പം നീന്തല്‍കുളത്തില്‍ ഉല്ലാസത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്... ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛ  (2 hours ago)

ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു.... ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനം ചൊല്ലിത്തീരുംവരെ അയ്യപ്പചൈ  (2 hours ago)

Malayali Vartha Recommends