Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

'ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം എക്സർസൈസ് ചെയ്യുക. ഇന്ന് ചെയ്താൽ നാളെ ചെയ്യേണ്ടല്ലോ എന്ന ചിന്ത ഇന്ന് എക്സർസൈസ് ചെയ്യാൻ മോട്ടിവേഷൻ തരും...' വ്യായാമവുമായി ബന്ധപ്പെട്ട് രസകരമായ കുറിപ്പ് പങ്കുവച്ച് ശരത് ശശി

07 APRIL 2021 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

നമ്മൾ എക്സർസൈസ് ചെയ്തു തുടങ്ങുമ്പോൾ സൽമാൻ ഖാൻ ആകാൻ വേണ്ടിയാണ് ശിൽപ്പാ ഷെട്ടി ആകാൻ വേണ്ടിയാണ് എക്സർസൈസ് ചെയ്യുന്നത് എന്നൊക്കെ നമ്മൾ വിചാരിക്കും. പക്ഷെ, വാസ്തവത്തിൽ കഴിഞ്ഞ വർഷം ഈ സമയത്തുള്ള നമ്മൾ ആകാൻ വേണ്ടിയാണ് നമ്മൾ ശരിക്കും ഈ കഷ്ടപ്പാടൊക്കെ സഹിക്കുന്നത് തന്നെ. ആ വെയിറ്റിൽ എത്താൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു. വ്യായാമവുമായി ബന്ധപ്പെട്ട് രസകരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ശരത് ശശി എന്ന യുവാവ്.

ശരത് ശശി പങ്കുവച്ച കുറിപ്പ് വായിക്കാം;

എക്സർസൈസ് ചെയ്യുന്ന മടിയന്മാർക്ക് ഒരു മാർഗരേഖ

ബീഫ് കുറച്ചൊക്കെ കുത്തിക്കേറ്റ്, വല്ല കൊളസ്ട്രോളും വരും എന്ന വീട്ടുകാരുടെ പുച്ഛത്തെ എക്സർസൈസ് ചെയ്യുന്ന എന്നോടോ? എന്ന് ചോദിച്ചു അർഹിക്കുന്ന അവജ്ഞയോടെ തള്ളാൻ വേണ്ടി മാത്രമാണ് നമ്മൾ എക്സർസൈസ് ചെയ്യുന്നത്, അത് മറക്കാതിരിക്കുക.

2. ആഴ്ചയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം എക്സർസൈസ് ചെയ്യുക. ഇന്ന് ചെയ്താൽ നാളെ ചെയ്യേണ്ടല്ലോ എന്ന ചിന്ത ഇന്ന് എക്സർസൈസ് ചെയ്യാൻ മോട്ടിവേഷൻ തരും. എങ്കിലും ആഴ്ചയിൽ പരമാവധി 3 ദിവസം എന്ന രീതിയിൽ എക്സർസൈസ് നിജപ്പെടുത്തുക. അല്ലെങ്കിൽ അത് നമ്മുടെ ക്യാരക്ടറിനെയും മടിയേയും ബാധിക്കും.

3. 21 ദിവസം തുടർച്ചയായി എക്സർസൈസ് ചെയ്താല് ശീലമാകും, 30 ദിവസം ചെയ്താൽ ശീലമാകും എന്നൊക്കെ മോട്ടിവേഷൻകാർ പറയും, നമ്പാതെ. ഞാൻ തന്നെ ഇപ്പൊ നാല് വർഷം കഴിഞ്ഞു, ഇത് വരെ ശീലം ആയിട്ടില്ല.

4. നമ്മൾ എക്സർസൈസ് ചെയ്തു തുടങ്ങുമ്പോൾ സൽമാൻ ഖാൻ ആകാൻ വേണ്ടിയാണ് ശിൽപ്പാ ഷെട്ടി ആകാൻ വേണ്ടിയാണ് എക്സർസൈസ് ചെയ്യുന്നത് എന്നൊക്കെ തോന്നും, പക്ഷെ വാസ്തവത്തിൽ കഴിഞ്ഞ വർഷം ഈ സമയത്തുള്ള നമ്മൾ ആകാൻ വേണ്ടിയാണ് നമ്മൾ ശരിക്കും ഈ കഷ്ടപ്പാടൊക്കെ സഹിക്കുന്നത്. ആ വെയിറ്റിൽ എത്താൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു.

5. ജിമ്മിൽ പോയി എക്സർസൈസ് ചെയ്യാൻ പ്ലാൻ ഇടുന്നവർ ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ജിം കണ്ടെത്തുക. സ്റ്റെപ്പ് കേറേണ്ട ബുദ്ധിമുട്ട് കൊണ്ട് എക്സർസൈസ് മുടങ്ങി പോകുന്നത് ഒഴിവാക്കാം. ലിഫ്റ്റിനെ വിശ്വസിക്കരുത്, മെയിന്റനൻസ്, കറന്റ് പോക്ക് ഇതൊക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്.

6. കാറുള്ളവർ കാറിലോ, അല്ലാത്തവർ ഓട്ടോറിക്ഷയിലോ ജിമ്മിലേക്കും, തിരിച്ചും യാത്ര ചെയ്യുക. റോഡിലെ പട്ടി ശല്യം, മഴ, പൊടി എന്നീ കാരണങ്ങൾ പറഞ്ഞു എക്സർസൈസ് മുടങ്ങുന്നത് ഒരുപരിധി വരെ ഒഴിവാക്കാം. ആഗോളതപനം, അമേരിക്കൻ ഇലക്ഷൻ തുടങ്ങിയ അന്താരാഷ്ട്ര കാരണങ്ങൾ മൂലവും ചിലപ്പോൾ എക്സര്സൈസ് മുടങ്ങുന്നതാണ്.

7. യാതൊരു കാരണവശാലും മറ്റുള്ളവർ ശ്രദ്ധിക്കുന്ന രീതിയിൽ എക്സർസൈസ് ചെയ്യരുത്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാത്ത വിധത്തിൽ ജിമ്മിലെ തിരക്കുള്ള സമയം എക്സര്സൈസിന് വേണ്ടി തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. "ഡേ, ഇത് ഇങ്ങനെയെല്ല, കൈ മടങ്ങരുത്, ശ്വാസം താഴോട്ട് വലിക്കണം, മുട്ടു എൽ ഷേപ്പിൽ വരണം, നടു നിവർത്തരുത്" എന്നൊക്കെയുള്ള കമന്റുകൾ കേൾക്കുന്നത് ഒഴിവാക്കാം. മൂത്ത ജിമ്മൻമാർ കണ്ണിൽ ചോര ഇല്ലാത്തവരാണ്, സാധാരണക്കാരുടെ പ്രശ്നങ്ങൾ അവർക്ക് മനസിലാകില്ല.

8. ഫാനോ, എസിയോ ഇഷ്ടമുള്ള സ്പീഡിൽ ഓൻ ചെയ്ത് എക്സർസൈസ് ചെയ്യുക. അല്ലാണ്ട് കഷ്ടപ്പെട്ട് ശ്വാസം കിട്ടാതെ നമ്മൾ എങ്ങാനും മരിച്ചാൽ പത്രക്കാർ ചരമക്കോളത്തിൽ കൗതുക വാർത്ത എഴുതി നമ്മുടെ കുടുംബം അടക്കം നാറ്റിക്കും.

9. ഇനിയിപ്പോൾ എക്സർസൈസ് ചെയ്യുന്നില്ലെങ്കിലും, ടീ ഷർട്ടും, ട്രാക്ക് പാന്റ്‌സും ഇട്ട് തോളത്ത് ഒരു ബാഗും തൂക്കി പുറത്തേക്ക് ഇറങ്ങുകയും, വല്ല വെയിലും കൊണ്ട് അല്പം ശരീരം വിയർപ്പിച്ചു മുക്കാൽ മണിക്കൂർ കഴിഞ്ഞ് വിയർത്തു കുളിച്ചു വീട്ടിലേക്ക് തിരിച്ചു വരികയും ചെയ്യുക. പ്രോട്ടീൻ ഡെഫിഷ്യൻസിയാണ് എന്ന് പറഞ്ഞു ബീഫും, ചിക്കനും, മുട്ടയും പനീറൂം, പ്രോട്ടീൻ പൗഡറും അടിച്ചു കയറ്റാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്.

10. അധികം വിഷമിക്കാനൊന്നും ഇല്ല, എന്റെ കണക്കുകൂട്ടൽ ശരിയാണെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും റോബോട്ടിക്സിന്റെയും വളർച്ച എക്സർസൈസ് കുറച്ചു വർഷങ്ങൾക്കകം പൂർണമായും ഓട്ടോമേറ്റ് ചെയ്യും, നമ്മൾ ഉറങ്ങുമ്പോൾ നമ്മൾ അറിയാതെ, നമ്മളെ ഉണർത്താതെ എടുത്തോണ്ട് പോയി എക്സർസൈസ് ചെയ്യിച്ചു തിരിച്ചു കൊണ്ടു വന്ന് കിടത്തുന്ന ഒരു മെഷീൻ ആണ് ഞാൻ സ്വപ്നം കാണുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (1 hour ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (1 hour ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (1 hour ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (2 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (2 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (2 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (2 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (3 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (3 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (3 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (3 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (3 hours ago)

Malayali Vartha Recommends