Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

കാല്‍മുട്ടിലെ വേദന കാരണം എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയില്ല... നിങ്ങളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഒരേ മുറിയില്‍ താമസിക്കുന്നത് കാണുന്നത് എങ്ങനെയാണ് സഹിക്കാന്‍ കഴിയുക..! ഞാന്‍ അവളെ വളരെയധികം വെറുത്തു... പക്ഷെ സംഭവിച്ചത് മറ്റൊന്ന്; അമ്പതാം വയസിലും ദിവസവും ചുമക്കുന്നത് 1000ത്തോളം ഇഷ്ടികകള്‍... ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്കായി ആദ്യ ഭാര്യയുടെ കഷ്ടപാട്! സോഷ്യൽമീഡിയ ഏറ്റെടുത്ത ആ 50കാരി പറയുന്നതിങ്ങനെ...

08 APRIL 2021 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

2.5 കിലോ ഭാരമുള്ള ഇഷ്ടികകയാണ് ലിജിയ പ്രായം പോലും അവഗണിക്കാതെ ദിവസവും 1000ത്തോളം ഇഷ്ടികകള്‍ ചുമക്കുന്നത്. 100 ടാക്കയ്ക്ക് വേണ്ടിയാണ് ലിജിയയുടെ ഈ കഷ്ടപ്പാട്.

എന്നാൽ ഈ 50കാരി ജീവിതത്തില്‍ കഷ്ടപ്പെടുന്നത് സ്വന്തം നേട്ടത്തിന് വേണ്ടിയല്ല, മറിച്ച്‌ ഭര്‍ത്താവ് രണ്ടാമത് വിവാഹം ചെയ്ത് കൊണ്ടുവന്ന മുനിയയ്ക്ക് വേണ്ടിയാണെന്നുള്ളതാണ് മറ്റൊരു ട്വിസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

'കാല്‍മുട്ടിലെ വേദന കാരണം എനിക്ക് രാത്രി ഉറങ്ങാന്‍ കഴിയില്ല. എനിക്ക് എല്ലാ ദിവസവും 1000 ഇഷ്ടികകള്‍ ചുമക്കണം (ഓരോ ഇഷ്ടികയ്ക്കും 2.5 കിലോ ഭാരം), ഇത്തരത്തില്‍ ചുമട് എടുത്താല്‍ എനിക്ക് 100 ടാക്ക ലഭിക്കും.

എനിക്ക് ഇപ്പോള്‍ തണുപ്പും പനിയും അനുഭവപ്പെടുന്നുണ്ട്, പക്ഷേ വിശ്രമിക്കാന്‍ കഴിയില്ല. എനിക്കും മുനിയയ്ക്കും വേണ്ടി ജോലി എടുത്തേ മതിയാകൂ.

എന്റെ മകന് ഒരു വയസ്സുള്ളപ്പോള്‍ എന്റെ ഭര്‍ത്താവ് രണ്ടാമത്തെ ഭാര്യ മുനിയയെ കൊണ്ടുവന്നു. നിങ്ങളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം ഒരേ മുറിയില്‍ താമസിക്കുന്നത് കാണുന്നത് എങ്ങനെയാണ് സഹിക്കാന്‍ കഴിയുക..!

ഞാന്‍ അവളെ വളരെയധികം വെറുത്തു! പത്ത് വര്‍ഷം മുമ്ബ് ഒരു ബസ് അപകടത്തില്‍ എന്റെ ഭര്‍ത്താവ് മരിച്ചു, മുനിയയ്ക്ക് കാലുകള്‍ നഷ്ടപ്പെട്ടു.

ഇപ്പോള്‍ ഈ കടന്നു പോയ വര്‍ഷങ്ങളില്‍ ഞാന്‍ മുനിയയെ പരിപാലിക്കുന്നു, ഞാന്‍ സമ്ബാദിക്കുന്നതെന്തും ഞങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടി ചെലവഴിക്കുന്നു.

 

മുനിയയെ എന്റെ വീട്ടില്‍ നിന്ന് വലിച്ചെറിയാന്‍ ബന്ധുക്കള്‍ എന്നോട് പലതവണ പറയുന്നുണ്ടെങ്കിലും എനിക്ക് സാധിക്കുന്നില്ല. എന്നെപ്പോലെ അവള്‍ക്ക് പോകാന്‍ ആരുമില്ല.

എന്റെ ഏക മകന്‍ ഒരിക്കലും എന്നെ കാണാന്‍ വരുന്നില്ല. ഉപേക്ഷിക്കപ്പെടുന്നത് എങ്ങനെ എന്ന് എനിക്ക് നന്നായി അറിയാം '-

ലിജിയ (50)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (20 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (41 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (7 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

Malayali Vartha Recommends