Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

മൊഴിയിൽ ഉറച്ച് ഗീതു മോഹന്‍ദാസും സംയുക്തയും!! സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ അസൗകര്യം അറയിച്ച നടന്‍ കുഞ്ചാക്കോ ബോബന്‍റെ സാക്ഷി വിസ്താരം അടുത്ത മാസം നാലിന് നടത്തും

29 February 2020

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്‍റെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കേസ് വിചാരണയ്ക്കായി രൂപീകരിച്ച കൊച്ചി പ്രത്യേക കോടതിയിലാണ് സാക്ഷി വിസ്താരം നടന്നത്...

കൊല്ലം വാക്കനാട് ഭാഗത്തെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് ദേവനന്ദയെ കണ്ടെത്തിയെന്ന തരത്തിൽ വ്യാജ വാർത്ത ചമച്ചത് ആര്? കുട്ടിയെ കാണാതായെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തയും പ്രചരിപ്പിച്ചതിന് പിന്നിൽ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമോ? വൈകിട്ടും രാത്രിയും തെരച്ചില്‍ നടത്തിയിട്ടും കാണാതിരുന്ന മൃതദേഹം ആറ്റില്‍ കൊണ്ടിട്ടതായിരിക്കുമെന്ന് നാട്ടുകാർ

28 February 2020

കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാട്ടുകാർ രംഗത്തെത്തുമ്പോൾ കുട്ടിയെ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിന...

അവനെന്നെ കുത്തിക്കീറിയിട്ടാണ് ഇങ്ങോട്ട് കയറ്റിവിട്ടിരിക്കുന്നത്... ഞാനിവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതെന്റെ ആത്മവിശ്വാസംകൊണ്ട് മാത്രമാണ്; എനിക്ക് പേടിയില്ല... എന്നെ അങ്ങനെ തകര്‍ക്കാന്‍ പറ്റില്ല... ഗേള്‍ഫ്രണ്ടിനുവേണ്ടി കൂടെനിന്ന ഒരു പെണ്‍കുട്ടിയെ അത്രയും മോശമായിട്ട്, വലിച്ചുകീറി.. എനിക്ക് പുറത്തൊരു ജീവിതമുണ്ടെന്നോ നാട്ടുകാര് കാണുന്നുണ്ടെന്നോ ഒന്നും നോക്കാതെ.. സുജോയ്‌ക്കെതിരെ തുറന്നടിച്ച് അലസാന്‍ഡ്ര

28 February 2020

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 അൻപത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും സംഭവങ്ങൾ മാറിമറിയുകയാണ്. ബിഗ്‌ബോസ് വീട്ടിൽ പ്രണയജോഡികള്‍ ആണെന്ന നിലയില്‍ ചര്‍ച...

ഷാജിയെ ചില ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ ബിഗ് ബോസ് വീട്ടില്‍നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തിയിരിക്കുകയാണ്!! ബിഗ്‌ബോസിന്റെ തീരുമാനത്തിൽ കരച്ചിൽ അടക്കാനാകാതെ ആര്യ

28 February 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് ഷോയുടെ രണ്ടാം ഭാഗം അൻപത് ദിവസങ്ങൾ പിന്നിടുമ്പോൾ സംഭവ ബഹുലമായ കഥകളാണ് അരങ്ങേറുന്നത്. ബിഗ്‌ ബോസ് സീസണ്‍ 2വില്‍ മത്സരാര്‍ഥികളുടെ ആരോഗ്യപ്രശ്‌നം പലപ്പോഴും വില്ലനായിട്...

ദേവനന്ദയുടെ മരണം കൊലപാതകമോ? ഇന്നലെ രാത്രി വരെ ആളുകള്‍ മുങ്ങി തപ്പിയ പുഴയിൽ രാവിലെ കുട്ടി കണ്ടെത്തിയത് എങ്ങനെ? ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളമുള്ള പുഴയിൽ കുട്ടിയെ കണ്ടെത്തിയത് വള്ളിപ്പടർപ്പിൽ കുടുങ്ങി കിടക്കുന്ന നിലയിൽ!! ദേവനന്ദയ്ക്ക് സംഭവിച്ചതെന്ത്? കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടി നാട്ടുകാർ

28 February 2020

കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയത്തെ വസ്ത്രങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ ഏഴുമണി...

മകളെ കാണാനില്ലെന്ന വാർത്ത കേട്ടതോടെ പൊട്ടിക്കരഞ്ഞു, നാട്ടിലേക്കുള്ള യാത്രയിൽ മകളുടെ മരണവാർത്തയറിഞ്ഞു; പ്രദീപിനെ നിയന്ത്രിക്കാന്‍ ആർക്കും ആകുന്നില്ല... അച്ഛനെത്തുമ്പോൾ കാണേണ്ടത് മകളുടെ ചേതനയറ്റ ശരീരം!! നടുക്കം വിട്ടുമാറാതെ ഇളവൂരിലെ നാട്ടുകാർ

28 February 2020

ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ വിശ്വസിക്കാനാകാതെയാണ് കേരളം ഒന്നാകെ. ഇളവൂരിലെ നാട്ടുകാർക്ക് ഈ വാർത്ത ഉൾക്കൊള്ളാനാകുന്നില്ല. ഒഴുക്കുള്ള പുഴയിൽ വള്ളിപ്പടർപ്പിൽ കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു ദേവ...

ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി!! കേരളത്തിന്റെ പ്രാർത്ഥനകൾ വിഫലമായി... കുട്ടിയെ കണ്ടെത്തിയത് വീടിനടുത്തുള്ള പുഴയിൽ നിന്നും; നടുക്കം വിട്ടുമാറാതെ ഇളവൂരിലെ നാട്ടുകാർ

28 February 2020

ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കേരളത്തിന്റെ പ്രാർത്ഥനകൾ വെറുതെയായത് വിശ്വസിക്കാനാകാതെയാണ് കേരളം ഒന്നാകെ. ഇളവൂരിലെ നാട്ടുകാർക്ക് ഈ വാർത്ത ഉൾക്കൊള്ളാനാകുന്നില്ല. ഇനി മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചാലേ ...

അവർ എന്റെ സെറ്റപ്പാണ്... ഞാന്‍ കേരളത്തില്‍ വരുമ്ബോള്‍ ഇവരുടെ കൂടെ മാറി മാറി താമസിക്കും... എനിക്ക് വേണ്ടി ഇവര്‍ അടിക്കൂടും... അമൃതയോടും അഭിരാമിയോടും പറഞ്ഞ ഷാജിയുടെ വാക്കുകൾ കടുത്ത് പോയെന്ന് രജിത്ത് കുമാര്‍; ഏറ്റെടുത്ത് സോഷ്യൽമീഡിയ

27 February 2020

ബിഗ് ബോസ് രണ്ടാം സീസണ്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. അമ്ബത് ദിവസം പൂര്‍ത്തിയാക്കികൊണ്ടാണ് മല്‍സരാര്‍ത്ഥികളെല്ലാം ഹൗസില്‍ തുടരുന്നത്. മൂന്ന് പേരുടെ മടങ്ങിവരവും പുതിയ രണ്ടാ...

അഞ്ച് വര്‍ഷം മുൻപ് ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിൽ മഞ്ജു എത്തി; മഞ്ജു നടിക്കൊപ്പം തന്നെ നില്‍ക്കുമോ അതോ ദിലീപിനെ പിന്തുണക്കുമോ; ദിലീപ് പ്രതിയായ കേസില്‍ മുഖ്യസാക്ഷിയായ മഞ്ജു വാര്യറുടെ മൊഴി നിര്‍ണായകം

27 February 2020

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയിലെത്തി. കേസില്‍ മുഖ്യ സാക്ഷിയാണ് മഞ്ജു വാര്യര്‍. ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണ...

ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു... ആരെങ്കിലും വന്നുചേരുമെന്ന എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്!! ഫേസ്ബുക്കിലൂടെ വധുവിനെ തേടി നടന്‍ വിജിലേഷ്, പിന്തുണയുമായി ആരാധകര്‍

27 February 2020

പ്രേക്ഷകരുടെ ഇഷ്ട താരമാണ് വിജിലേഷ്. മഹേഷിന്റെ പ്രതികാരം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമിപ്പോൾ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ ജീവിത പങ്കാളിയെ തേടുകയാണ്. എക്കാലത്തേക്കുമായുള്ള ജീവിതത...

രാവിലെ ഞാന്‍ അപ്പിയിടാന്‍ പോകുമ്പോൾ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... ഫുക്രുവിനെയും ജസ്ലയെയും കയ്യോടെ പൊക്കിരജിത്കുമാർ; കലിപ്പ് തീർക്കാൻ രജിത്‌കുമാറിനെതിരെ ജസ്‌ലയുടെ മോശം പരാമര്‍ശം!! പ്രതികരിച്ച് അമൃതയും; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

27 February 2020

ബിഗ് ബോസ് രണ്ടാം സീസണ്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. അമ്ബത് ദിവസം പൂര്‍ത്തിയാക്കികൊണ്ടാണ് മല്‍സരാര്‍ത്ഥികളെല്ലാം ഹൗസില്‍ തുടരുന്നത്. മൂന്ന് പേരുടെ മടങ്ങിവരവും പുതിയ രണ്ടാ...

കുടുംബ രഹസ്യങ്ങൾ കോടതിമുറിയ്ക്കുള്ളിൽ ഇന്ന് ചുരുളഴിയുമോ? ദിലീപിന്റെ മുന്‍ ഭാര്യ എന്ന നിലയില്‍ മഞ്ജു വാര്യരുടെ മൊഴി നിർണ്ണായകം!! കോടതിയില്‍ മഞ്ജു എത്തുമ്പോൾ തൊട്ടു പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉൾപ്പെടെയുള്ള താര നിരകൾ; ആശങ്കയുടെ മുൾമുനയിൽ ദിലീപ്

27 February 2020

യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ മൊഴികളാണ് ഈ ആഴ്ച കോടതി രേഖപ്പെടുത്തുന്നത്. ഇന്ന് മഞ്ജു വാര്യര്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍ കോടതിയിലെത്തുമ്പോൾ 28 ന് ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, ...

ഗത്യന്തരം ഇല്ലാതെ വന്നാല്‍ പ്രിയപ്പെട്ടവരെ കൊന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനുള്ള ജോളിയുടെ ആദ്യ പദ്ധതി പൊളിച്ചടുക്കിയത് അന്വേഷണസംഘം; മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ വാക്കുകളിൽ സയനൈഡ് ജോളി അടുത്തില്ല, ഉള്ളിൽ നീറിയ കുറ്റബോധം കൊണ്ടോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ഭയമോ മൂലം കാര്യങ്ങൾ കൈവിട്ടതോടെ സയനൈഡിന് പകരം ചില്ല് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ജോളിയുടെ ആത്മഹത്യ ശ്രമം

27 February 2020

കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ച വാർത്തയാണ് പുറത്ത് വരുന്നത് . കൈ ഞരമ്പ് മുറിച്ചാണ് ജോളിയുടെ ആത്മഹത്യ ശ്രമം. ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശ...

കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രി​യാ​യ 34 വ​യ​സു​ള്ള യു​വ​തി​യു​ടെ പി​ന്നാ​ലെ​ പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ച്ച്‌ പാ​ട്ടും പാ​ടി നടന്നത് പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ട് സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​ന്‍.. പരാതികൊടുത്ത് അറസ്റ്റ് ചെയ്താലും ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ 'ഞാ​ന്‍ നി​ന്നെ പ്രേ​മി​ക്കു​ന്നു മാ​ന്‍ കി​ടാ​വെ' എ​ന്ന പാ​ട്ടു​മാ​യി യു​വ​തിയ്ക്ക് പിന്നാലെ കൂടും; ഒടുവിൽ അ​ധ്യാ​പ​ക​ന്‍ എട്ടിന്റെപണി

26 February 2020

പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ച്ച റി​ട്ട.​അ​ധ്യാ​പ​ക​നെ ഒ​ടു​വി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രി​യാ​യ 34 വ​യ​സു​ള്ള യു​വ​തി​യു​ടെ പി​ന്നാ​ലെ​യാ​ണ് പ​യ്യ​ന...

Malayali Vartha Recommends