Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബശ്രീ മുഖേനയുള്ള സഹായഹസ്തം വായ്പാ പദ്ധതിക്ക് അനുമതി! ഒരംഗത്തിന് 5000 രൂപ മുതല്‍ 20,000 രൂപ വരെ വായ്പ; കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ ഈ മാസം പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും


വൈറസിനെ പിടിച്ച്‌ കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ! സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി ആരും പുറത്തിറങ്ങേണ്ട... ആവശ്യമുള്ളത് മുഴുവന്‍ പൊലീസ് വീട്ടില്‍ എത്തിച്ചു തരും; കാസര്‍കോട്ട് കര്‍ക്കശമാക്കി പോലീസ്


വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികളാണ് ഇതിന് പിന്നിൽ... പോലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു; വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജൂഹി റുസ്തഗി


ചലഞ്ച് ഏറ്റെടുത്ത് ബിഗ് ബോസ് താരം ഡോ. രജിത് കുമാര്‍! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം വിട്ട് നല്‍കി.. ഏറ്റെടുത്ത് സോഷ്യൽമീഡിയ...


എല്ലാ പ്രവാചകന്മാരുടെയും ആള്‍ദൈവങ്ങളുടെയും ധ്യാന ഗുരുക്കന്മാരുടെയും, പാസ്റ്റര്‍മാരുടെയും പിന്നില്‍ ഓരോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്! 2020ല്‍ 'മഹാവ്യാധി' ലക്ഷക്കണക്കിന് ജീവന്‍ കവരും: 2011ല്‍ കോവിഡിനെ കുറിച്ചുള്ള യുവാവിന്റെ പ്രവചനം വൈറല്‍; രഹസ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കൊല്ലം വാക്കനാട് ഭാഗത്തെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് ദേവനന്ദയെ കണ്ടെത്തിയെന്ന തരത്തിൽ വ്യാജ വാർത്ത ചമച്ചത് ആര്? കുട്ടിയെ കാണാതായെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തയും പ്രചരിപ്പിച്ചതിന് പിന്നിൽ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമോ? വൈകിട്ടും രാത്രിയും തെരച്ചില്‍ നടത്തിയിട്ടും കാണാതിരുന്ന മൃതദേഹം ആറ്റില്‍ കൊണ്ടിട്ടതായിരിക്കുമെന്ന് നാട്ടുകാർ

28 FEBRUARY 2020 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി! രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോകുന്നത്... ആര്യക്കെതിരെ തുറന്ന പോരുമായി പരീക്കുട്ടി

വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികളാണ് ഇതിന് പിന്നിൽ... പോലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു; വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജൂഹി റുസ്തഗി

ചലഞ്ച് ഏറ്റെടുത്ത് ബിഗ് ബോസ് താരം ഡോ. രജിത് കുമാര്‍! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം വിട്ട് നല്‍കി.. ഏറ്റെടുത്ത് സോഷ്യൽമീഡിയ...

എല്ലാ പ്രവാചകന്മാരുടെയും ആള്‍ദൈവങ്ങളുടെയും ധ്യാന ഗുരുക്കന്മാരുടെയും, പാസ്റ്റര്‍മാരുടെയും പിന്നില്‍ ഓരോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്! 2020ല്‍ 'മഹാവ്യാധി' ലക്ഷക്കണക്കിന് ജീവന്‍ കവരും: 2011ല്‍ കോവിഡിനെ കുറിച്ചുള്ള യുവാവിന്റെ പ്രവചനം വൈറല്‍; രഹസ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നടി ശ്രീലക്ഷ്മി അന്തരിച്ചു! വില്ലനായത് വർഷങ്ങളായി അലയിട്ടിരുന്ന ആ രോഗം; ഞെട്ടലോടെ ആരാധകർ! സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധകരും സുഹൃത്തുക്കളുമെല്ലാം വരുന്നത് ഒഴിവാക്കണമെന്ന് നടിയുടെ ബന്ധുക്കൾ

കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാട്ടുകാർ രംഗത്തെത്തുമ്പോൾ കുട്ടിയെ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിന് പിന്നിലുള്ളവർ ഒളിഞ്ഞിരിക്കുന്ന കുറ്റവാളികളോ എന്ന സംശയം ഇരട്ടിക്കുന്നു. കുട്ടിയെ കാണാതായെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ തന്നെയാണ് കുട്ടിയെ കിട്ടിയെന്ന വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്നാണ് ഇപ്പോൾ പോലീസ് സംശയിക്കുന്നത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് കൊല്ലം പള്ളിമണിനടുത്തുള്ള ഇളവൂര്‍ എന്ന പ്രദേശത്ത് നിന്നും ഏഴ് വയസുകാരിയായ ദേവനന്ദയെ കാണാതായത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്‍റേയും ധന്യയുടേയും മകളാണ് പൊന്നു എന്നു വിളിപ്പേരുള്ള ദേവനന്ദ. ദേവനന്ദയെ കൂടാതെ നാല് മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞ് കൂടി പ്രദീപ്- ധന്യ ദമ്പതികള്‍ക്കുണ്ട്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മകനെ ഉറക്കിയ ശേഷം ധന്യ തുണി അലക്കനായി വീടിന് പുറത്തേക്കിറങ്ങി. ഈ സമയം വീടിന് മുന്‍വശത്തെ ഹാളിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. തുണിയലക്കുന്ന ധന്യയുടെ അടുത്തേക്ക് ദേവനന്ദ വന്നെങ്കിലും ഉറങ്ങി കിടക്കുന്ന അനിയന് കൂട്ടിരിക്കാനായി കുഞ്ഞിനെ ധന്യ വീടിനകത്തേക്ക് പറഞ്ഞു വിട്ടു.

തുണി അലക്കുന്നതിനിടെ കുട്ടികളെ നോക്കാന്‍ ധന്യ വീടിനകത്തേക്ക് തിരിച്ചു വന്നപ്പോള്‍ ആണ് മകളെ കാണാനില്ലെന്ന് മനസിലായത്. വീടിന് മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതോടെ മുറ്റത്തും അടുത്ത വീടുകളിലും ധന്യ മകളെ അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. ഇതിനോടകം അയല്‍വാസികളും അടുത്ത ബന്ധുക്കളും വിവരമറിഞ്ഞ് സ്ഥലത്ത് എത്തുകയും കുട്ടിക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് എവിടേയും കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതോടെ കണ്ണനെല്ലൂര്‍ പൊലീസിലേക്ക് പരാതി എത്തിയതോടെ അന്വേഷണത്തിന് ആക്കം കൂടി.

കുട്ടിയെ കാണാനില്ലെന്ന വാർത്ത പരന്നതോടെ ഒട്ടേറെപ്പേർ ഈ വിവരം സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ച് വിവരം കൈമാറി.എന്നാൽ കൊല്ലം ജില്ല എന്ന ഫേസ്ബുക്ക് പേജിലൂടെ കുട്ടിയെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവരുകയായിരുന്നു. എന്നാൽ വ്യജമാണെന്ന് അറിയാതെയാണ് വിവരം പങ്കുവച്ചതെന്ന് ഇതേ പേജിൽ പിന്നീട് വ്യക്തമാക്കി. എന്നാൽ ഇതിനോടകം തന്നെ കുട്ടിയെ കണ്ടെത്തിയെന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ടടക്കം വാട്സാപ്പിലും മറ്റും നിരവധിതവണ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ അതിനിടെ കുട്ടിയെ കൊല്ലം വാക്കനാട് ഭാഗത്തെ ഒരു ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെത്തിയെന്ന തരത്തിൽ മറ്റൊരു വ്യാജ പ്രചാരണം ശക്തമായി. ഇതു വൻ ആശയക്കുഴപ്പമുണ്ടാക്കിയതോടെ പൊലീസ് സ്റ്റേഷനുകളിലേക്കു മാധ്യമങ്ങളുടെ ഓഫിസുകളിലേക്കും ഫോൺ വിളികളെത്തി. വിവരം സ്ഥിരീകരിക്കാതെ തന്നെ പലരും ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് ആശയക്കുഴപ്പം അകന്നത്.

പോലീസ് നായവരെ വന്ന് തെരഞ്ഞിട്ടും ഒന്നും കണ്ടില്ല. ഇന്നലെ വൈകിട്ടും രാത്രിയും തെരച്ചില്‍ നടന്നിരുന്നു. എന്നിട്ടും ഒന്നും ലഭിച്ചില്ല. ഇന്ന് രാവിലെയാണ് മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിക്കുന്നത്. ആരെങ്കിലും മൃതദേഹം ആറ്റില്‍ കൊണ്ടിട്ടതായിരിക്കുമെന്ന് സമീപ വാസിയായ സ്ത്രീ തന്നെ ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംശയവും കുട്ടിയെ കിട്ടിയെന്ന വ്യജ പ്രചാരണവുമെല്ലാം കുട്ടിയുടെ മരണത്തിൽ ദുരൂഹത വർദ്ദിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തിപ്പെട്ട് തളർന്ന് പ്രവാസി മലയാളി; നാല് കോടി നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി ഉത്തരവ്, അറബ് രാഷ്ട്രത്തിന്റെ കൈവിടാത്ത കരുണ  (4 minutes ago)

മലയിൻ കീഴ് കിണറ്റിൽ വീണ പോത്തിനെ രക്ഷിക്കാൻ എത്തിയ ഫയർഫോഴ്സ് കണ്ടത് പാമ്പിനെയും.വായു സഞ്ചാരമില്ലാത്ത കിണറും..പിന്നീട് സംഭവിച്ചത് ..    (5 minutes ago)

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നില്‍ മാതൃകയാവുന്നു... ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്രം...  (6 minutes ago)

ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കോവിഡില്ല! ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്; ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന  (7 minutes ago)

കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി വിതരണത്തിൽ ക്രമക്കേട്; കണ്ണൂർ ജില്ലയിലെ ഉളിക്കൽ മണിപ്പാറയിൽ റേഷൻകടയുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു; പി. മജീദ് ലൈസൻസിയായ നൂറ  (7 minutes ago)

ഒടുവിൽ കൊറോണക്കാലത്ത് താലികെട്ട് ; ഇരുപതു വർഷത്തെ പ്രണയത്തിനൊടുവിൽ കെ എസ് ആർ ടി സി ജീവനക്കാരായ ഗിരിഗോപിനാഥും താരയും വിവാഹിതരായി    (9 minutes ago)

ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു, എന്നാണ് വിവാഹം എന്ന് ചോദിക്കുന്നവരോട് കീര്‍ത്തി സുരേഷ് പറയുന്നു  (12 minutes ago)

കുടുംബശ്രീ മുഖേനയുള്ള സഹായഹസ്തം വായ്പാ പദ്ധതിക്ക് അനുമതി! ഒരംഗത്തിന് 5000 രൂപ മുതല്‍ 20,000 രൂപ വരെ വായ്പ; കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ ഈ മാസം പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗ  (33 minutes ago)

കോവിഡില്‍ രക്ഷനായി 'ഗൂഗിള്‍'... ലോക്ക്ഡൗണ്‍ നീണ്ടതോടെ വിതരണം ചെയ്യുന്ന ഭക്ഷണശാലകളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്ന പ്രയോജനകരമായ ഫീച്ചറുമായി ഗൂഗിള്‍ മാപ്‌സ് രംഗത്ത്  (50 minutes ago)

വൈറസിനെ പിടിച്ച്‌ കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ! സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി  (50 minutes ago)

സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ സൗദിയുടെ പുതിയ തീരുമാനം; നിരവധി മലയാളികളുൾപ്പെടെയുള്ള തൊഴിലാളികളെ ഇത്തരം തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവാസികൾ  (56 minutes ago)

ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി! രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോക  (59 minutes ago)

മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ മൂന്ന് പ്രമുഖ ക്ലബുകളുടെ പരിശീലകനായിരുന്ന റഡോമിര്‍ ആന്റിക് അന്തരിച്ചു  (1 hour ago)

വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികളാണ് ഇതിന് പിന്നിൽ... പോലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വ  (1 hour ago)

തലശ്ശേരിയില്‍ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു... അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു  (1 hour ago)

Malayali Vartha Recommends