Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

രാവിലെ ഞാന്‍ അപ്പിയിടാന്‍ പോകുമ്പോൾ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... ഫുക്രുവിനെയും ജസ്ലയെയും കയ്യോടെ പൊക്കിരജിത്കുമാർ; കലിപ്പ് തീർക്കാൻ രജിത്‌കുമാറിനെതിരെ ജസ്‌ലയുടെ മോശം പരാമര്‍ശം!! പ്രതികരിച്ച് അമൃതയും; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

27 FEBRUARY 2020 10:38 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് രണ്ടാം സീസണ്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. അമ്ബത് ദിവസം പൂര്‍ത്തിയാക്കികൊണ്ടാണ് മല്‍സരാര്‍ത്ഥികളെല്ലാം ഹൗസില്‍ തുടരുന്നത്. മൂന്ന് പേരുടെ മടങ്ങിവരവും പുതിയ രണ്ടാളുകളുടെ എന്‍ട്രിയും എല്ലാവരെയും ഞെട്ടിച്ചിരുന്നു. അംഗങ്ങള്‍ കൂടിയതോടെ ബിഗ് ബോസ് വീട് വീണ്ടും ഉഷാറായിരിക്കുകയാണ്. അതേസമയം മത്സരം ജയിക്കണം എന്ന വാശിയാണ് ബിഗ് ബോസ് വീട്ടിലെ ഓരോരുത്തര്‍ക്കും. അതിന് വേണ്ടി പല തന്ത്രങ്ങളും പയറ്റുകയാണ് ഓരോരുത്തരും. ഇതിനിടെ വലിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. കഴിഞ്ഞ ദിവസം നല്‍കിയ ടാസ്‌കില്‍ വിജയിക്കുന്ന ആള്‍ക്ക് നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താനുള്ള അവസരമായിരുന്നു ഒരുക്കിയത്. അതില്‍ മുന്നിട്ട് നില്‍ക്കുന്നത് സുജോ മാത്യു ആണെന്നുള്ളതാണ് രസകരം. ആക്ടീവിറ്റി ഏരിയയില്‍ ഒരു സ്വര്‍ണഖനി തയ്യാറാക്കി വെച്ചിരിക്കുകയാണ്. അതില്‍ നിന്നും സ്വര്‍ണങ്ങളും രത്‌നങ്ങളും കുഴിച്ചെടുക്കുകയായിരുന്നു ടാസ്‌ക്. ഈ ടാസ്‌കില്‍ ഏറ്റവുമധികം പോയിന്റ് സ്വന്തമാക്കുന്ന ആള്‍ക്ക് നേരെ ഗ്രാന്‍ഡ് ഫിനാലെയിലെത്താം എന്ന ഓഫറാണുള്ളത്. ആദ്യം അവസരം ലഭിച്ചത് പാഷണം ഷാജിയ്ക്കും സുജോയ്ക്കുമായിരുന്നു. ഇരുവരും രത്‌നങ്ങളുമായി തിരിച്ചെത്തി. രണ്ടാമത്തെ ഘട്ടത്തില്‍ സുജോയും രജിത്തും കൂട്ടുകെട്ടുണ്ടാക്കി. സുജോയുടെ രത്‌നങ്ങള്‍ ആരും എടുക്കാതെ സൂക്ഷിക്കാം. തനിക്ക് കമ്മിഷന്‍ തന്നാല്‍ മതിയെന്നായിരുന്നു രജിത്തിന്റെ വാഗ്ദാനം. അങ്ങനെ രണ്ടാം തവണ രജിത്തിന് പകരം സുജോ പോയി. ഒരിക്കല്‍ കൂടി സ്വര്‍ണഖനിയില്‍ പോകാനും രത്‌നങ്ങള്‍ വാരാനും സുജോയ്ക്ക് അവസരം ലഭിച്ചു. പിന്നീട് ഫുക്രു-അമൃത, അഭിരാമി എന്നിവര്‍ക്കായിരുന്നു അവസരം ലഭിച്ചത്. ഇതിനിടെ രഘുവും രജിത്തിനൊപ്പം ചേര്‍ന്ന് സുജോയുടെ രത്‌നങ്ങള്‍ സൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവില്‍ ബിഗ് ബോസ് ഫലം പ്രഖ്യാപിക്കുമ്ബോള്‍ മുന്നിട്ട് നില്‍ക്കുന്നത് സുജോ ആണെന്നാണ് പറഞ്ഞത്. ഇനിയുള്ള മത്സരങ്ങളിലും ഇതേ നില തുടരാന്‍ സാധിക്കുകയാണെങ്കില്‍ ഗ്രാന്‍ഡ് ഫിനാലെയിലെത്തുന്ന മത്സരാര്‍ഥികളില്‍ ഒരാള്‍ സുജോ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാൽ കഴിഞ്ഞ ദിവസത്തെ ഈ ടാസ്‌കിനിടയിൽ രജിത്തിനെതിരെയുള്ള ജസ്ലയുടെ മോശം പരാമര്‍ശം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ഗെയിമിനു മുൻപ് ഫുക്രു ടാസ്‌ക് ഡ്രസ് ഇട്ടതിനെ അമൃതയും സുജോയും അടക്കമുള്ളവര്‍ ചോദ്യം ചെയ്തപ്പോള്‍ ഇട്ടിരുന്ന നിക്കര്‍ ഊരി ജസ്ലയ്ക്ക് ഫുക്രു എറിഞ്ഞു കൊടുത്തു. ആ ഡ്രസിന്റെ പോക്കറ്റില്‍ നിന്നും നേരത്തെ ഫുക്രു ശേഖരിച്ച ഡയമണ്ട്സ് ഒരു ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു. ഇതു ബോക്സിലേക്ക് വയ്ക്കുവാന്‍ ജസ്ല പുറത്തെടുത്തത് രജിത് കുമാര്‍ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. പെട്ടിയില്‍ സൂക്ഷിക്കാതെ ആ പോക്കറ്റില്‍ ആയിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്.. അതാണ് സീക്രട്ട്.. എന്നു പറഞ്ഞ രജിത് കുമാറിനോട് താന്‍ കണ്ടോ ആ ഡയമണ്ട്.. എന്നായിരുന്നു ജസ്ല ചോദിച്ചത്. പിന്നെ ആ കയ്യില്‍ ഇരിക്കുന്ന പൊതി എന്താണെന്നും ആ ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞിരിക്കുന്നത് ഡയമണ്ട്സാണെന്നും രജിത് കുമാര്‍ തറപ്പിച്ചു പറഞ്ഞു. ബിഗ്ബോസ് ലോക്കറില്‍ വയ്ക്കാന്‍ പറഞ്ഞ ഡയമണ്ട്സ് കയ്യില്‍ കൊണ്ടു നടക്കുകയാണ് എന്നും രജിത് കുമാര്‍ പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ കയ്യിലിരുന്ന പൊതി ബോക്സിലേക്ക് വച്ച ശേഷം ഞാന്‍ മുണുങ്ങി.. വാ.. കയ്യിട്ട് എടുക്ക്... കയ്യിട്ട് എടുക്ക്... എന്നു പറഞ്ഞു കൊണ്ട് ജസ്ല രജിത് കുമാറിനു നേരെ ചെല്ലുകയായിരുന്നു. ആ പോക്കറ്റിനകത്ത് കവറിലായിരുന്നു ഡയമണ്ട്സ്.. എന്നു രജിത് കുമാര്‍ മറുപടി നല്‍കിയപ്പോള്‍ രാവിലെ ഞാന്‍ അപ്പിയിടാന്‍ പോകുമ്ബോള്‍ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... എന്നായിരുന്നു ജസ്ലയുടെ വാക്കുകള്‍. നീ അപ്പിയിടാന്‍ പോകുമ്ബോള്‍ മാന്താന്‍ വരലല്ല എന്റെ പണി.. എന്നു രജിത് കുമാര്‍ മറുപടി നല്‍കി. എന്തു ഭാഷയാണ് ജസ്ലാ ഉപയോഗിക്കുന്നത് എന്ന് അമൃത ചോദിക്കുകയും ചെയ്യുന്നുണ്ട്. സംഭവം എന്തായാലും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (13 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (41 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (54 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (1 hour ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (3 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

Malayali Vartha Recommends