Widgets Magazine
31
Mar / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ ; കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 17 പേ​ര്‍​; സം​സ്ഥാ​ന​ത്ത് 1,57,253 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തിൽ ; ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 213 ആ​യി; കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം


മൂന്ന് ഇഡലി കഴിക്കാന്‍ പത്ത് കറി; സോഷ്യൽ മീഡിയയിൽ ശശി തരൂരിന് പൊങ്കാല


പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടി; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം


കോവിഡിനെ തുരത്താൻ മഞ്ഞളും ആര്യവേപ്പും; തമിഴ്​നാട്ടിലെ ഒരു ഗ്രാമത്തില്‍ മഞ്ഞളും ആര്യവേപ്പും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ചു; അണുനാശിനിയായാണ് ഇവ​ ഉപയോഗിക്കുന്നതെന്ന്​ ഗ്രാമവാസികൾ


മദ്യം കിട്ടാതായതോടെ കൺട്രോൾ പോയി! കായംകുളത്ത് യുവാവ് തൂങ്ങിമരിച്ചു! കേരളത്തിൽ മദ്യാസക്തിമൂലം ആത്മഹത്യ കൂടുന്നതായി റിപ്പോർട്ടുകൾ

ദേവനന്ദയുടെ മരണം കൊലപാതകമോ? ഇന്നലെ രാത്രി വരെ ആളുകള്‍ മുങ്ങി തപ്പിയ പുഴയിൽ രാവിലെ കുട്ടി കണ്ടെത്തിയത് എങ്ങനെ? ചെളിയില്ലാത്ത വ്യക്തതയുള്ള വെള്ളമുള്ള പുഴയിൽ കുട്ടിയെ കണ്ടെത്തിയത് വള്ളിപ്പടർപ്പിൽ കുടുങ്ങി കിടക്കുന്ന നിലയിൽ!! ദേവനന്ദയ്ക്ക് സംഭവിച്ചതെന്ത്? കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടി നാട്ടുകാർ

28 FEBRUARY 2020 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

ഇതാരാണെന്ന് മനസിലായോ ? നായകനൊപ്പം ഒരു നിമിഷം ഒപ്പം കൂടി റിമി ടോമി! ഈ ഫോട്ടോ അന്ന് പേപ്പറില്‍ വന്നപ്പോള്‍ പാലാ അല്‍ഫോണ്‍സ കേളേജില്‍ ഒന്നുകൂടെ സ്റ്റാര്‍ ആയി മാറി ഞാന്‍... പഴയകാല ചിത്രം പങ്കുവെച്ച്‌ തരാം... ഏറ്റെടുത്ത് ആരാധകർ

കൊറോണ കാലത്തെ ഇലക്ഷൻ കാമ്പയിൻ തകർക്കാൻ ബി ജെ പി രംഗത്ത്! കമ്യൂണിറ്റി കിച്ചന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെയും പേരിൽ സംസ്ഥാനത്ത് പ്രീ ഇലക്ഷൻ കാമ്പയിൻ നടത്താനുള്ള സി പി എം ശ്രമങ്ങൾക്കെതിരെ അതിശക്തമായി രംഗത്തിറങ്ങാൻ ബിജെപി

ലോക്ക് ഡൗൺ ഒരു മാസമെങ്കിലും തുടരുമെന്ന് മന്ത്രി ഷൈലജ! ഒന്നോ രണ്ടോ ആഴ്ച കൊണ്ട് രോഗം മാറുമെന്നോ വൈറസ് ഇല്ലാതാകുമോ എന്ന് വിശ്വസിക്കാനാവാത്ത സാഹചര്യമാണുള്ളത്; കാര്യങ്ങൾ ഒട്ടും ലളിതമല്ല! ഇത് സഹനത്തിന്റെ കാലമാണ്... ജീവനാണ് വലുത്... അതിന്റെ വില മനസിലാക്കി നാം സഹിക്കണം

നരേന്ദ്ര മോദി സൂപ്പർ ഹിറ്റ്! ഐ.പി. എല്ലിനെ കടത്തി വെട്ടി നരേന്ദ്ര മോദി; ഐ. പി. എൽ മത്സരം ടെലിവിഷനിൽ കണ്ട 133 മില്യൻ പ്രേക്ഷകരെക്കാൾ നരേന്ദ്ര മോദിയെ ടെലിവിഷനിൽ കണ്ടത് 197 മില്യൻ പ്രേക്ഷകർ

മദ്യാസക്തിക്ക് മദ്യം നിര്‍ദ്ദേശിച്ച് കുറിപ്പടി! വൈകിട്ട് മൂന്ന് തവണ 60 മില്ലിലിറ്റര്‍ മദ്യം സോഡ ചേര്‍ത്ത് നിലക്കടലയും കൂട്ടി കുശാൽ... ഡോക്ടറുടെ തമാശ കാര്യമായി, ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്...

കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയത്തെ വസ്ത്രങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ ഏഴുമണിയോടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ഉഷ പറഞ്ഞു. ദേവനന്ദയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കുട്ടിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. കുട്ടിയെ കണ്ടെത്താന്‍ ഇന്നലെ മുതല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലായിരുന്നു. കുട്ടി മരണവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തും. പഴുതടച്ച അന്വേഷണമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുക. എല്ലാക്കാര്യവും പൊലീസ് അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേവനന്ദയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനും പറഞ്ഞു. കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യത കുറവാണ്. കുട്ടി പുഴയില്‍ വീണതാകാനാണ് സാധ്യതയെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പൊലീസ് നായ പുഴയുടെ സമീപത്താണ് നിന്നത്. എങ്കിലും കുട്ടി ജീവനോടെ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊവിഡ് 19; സൗദിയിൽ നിയമലംഘകരായ വിദേശികള്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ...ഉത്തരവ് പുറപ്പെടുവിച്ച് സൽമാൻ രാജാവ്  (2 hours ago)

ലോക്ക് ഡൗൺ; ബാറുകളും മദ്യഷോപ്പുകളും പൂട്ടിയതോടെ കണ്ണൂരിൽ വ്യാജവാറ്റ് വ്യാപകം...അഞ്ച് ദിവസത്തിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത് മുപ്പതിലധികം വാറ്റ് കേന്ദ്രങ്ങൾ  (2 hours ago)

കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ നാല്പത്തിനാലുകാരന് പൊള്ളലേറ്റു; സാനിറ്റൈസർ ദേഹത്തേക്ക് വീണതിനുപിന്നാലെ തീപടരുകയായിരുന്നു...മുപ്പത്തിയഞ്ച് ശതമാനം പൊള്ളലേറ്റതായി റിപ  (3 hours ago)

വിത്ത് ഡ്രോവൽ സിൻഡ്രോം ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പിന്മേൽ മദ്യം വാങ്ങാമെന്ന സർക്കാർ ഉത്തരവിനോട് യോജിക്കില്ലെന്ന് കെജിഎംഒഎ; നടപടി ഉണ്ടായാൽ നേരിടുമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന...മദ്യം കിട്ടാത്തതിനെത  (4 hours ago)

കൊവിഡ് 19 ;കാസർഗോഡ് സ്ഥിതി രൂക്ഷമാകുന്നു...ജില്ലയിൽ ഇന്ന് രോഗം സ്ഥിതീകരിച്ചത് 17 പേർക്ക്...11 പേർക്ക് രോഗബാധയേറ്റത് സമ്പർക്കത്തിലൂടെ  (4 hours ago)

കൊവിഡ് 19; രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മഹാരാഷ്‌ട്രയ്ക്ക് ഒരു കോടി രൂപയുടെ സഹായഹസ്തവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി ചിദംബരം..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും  (5 hours ago)

ഗൗതം അദാനി 100 കോടി, ടാറ്റ സണ്‍സ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടി; പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത് കോടികൾ; പി.എം -കെയേഴ്സ് എന്തിനെന്ന ചോദ്യവുമായി പ്രമുഖർ  (6 hours ago)

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുകൾ സ്വീകരിച്ച് വാട്സാപ്പും; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്റ്റാറ്റസ് വീഡിയോകളുടെ ദൈര്‍ഘ്യം കുറച്ച് വാട്‌സ് ആപ്പ്... ഇനി മുതല്‍ ഇന്ത്യയിലെ ഉപഭോക്ത  (7 hours ago)

വീണ്ടും കയ്യടി നേടി മാലാഖമാർ; കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ല്‍​കി ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന  (7 hours ago)

ലോക്ഡൗണ്‍... എടിഎമ്മില്‍ പണം ഉണ്ടാകില്ലെന്ന ഭയം വേണ്ടെന്ന് മുഖ്യമന്ത്രി; കുടുംബശ്രീ മുഖേന നല്‍കേണ്ട വായ്പാ പദ്ധതി ഉടന്‍ പ്രാവര്‍ത്തികമാക്കും  (7 hours ago)

ദില്ലിയിലെ മർകസിലെ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ് 19; പരിപാടിയിൽ പങ്കെടുത്ത ഇരുന്നൂറോളം പേർ നിരീക്ഷണത്തിൽ ...മർകസ് പരിസരം പോലീസ് സീൽ ചെയ്തു..ജമ്മു കശ്‍മീരിൽ കൊവിഡ്‌ ബാധിച്ച് മരിച്ച വയോധികനും  (7 hours ago)

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ്... ചില ഒറ്റപ്പെട്ട സംഭവങ്ങളെ മുന്‍ നിര്‍ത്തി പ്രവാസികളെ അടച്ച് കുറ്റപ്പെടുത്താനോ അപഹസിക്കാനോ പാടില്ല; നാം കഞ്ഞികുടിച്ചു നടന്നത് അവരുടെ ബലത്തിലാണെന്ന് ഓര്‍ക്കണം; ഈ നാട്  (7 hours ago)

കുബുദ്ധികളുടെ ശ്രമം; വ്യാജ പ്രചാരണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പിലാക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം; പായിപ്പാട്ട് സംഭവിച്ചത് കൊവിഡിനെതിരെ കേരളം കൈക്കൊണ്ട പ്രവര  (7 hours ago)

വരാനുള്ളത് വഴിയില്‍ തങ്ങില്ല; കാസര്‍കോട് ആലമ്പാടി സ്വദേശി സി.എച്ച്. റിയാസിന്റെ കാര്യത്തില്‍ ഇത് വരാനുള്ളത് കാറും പിടിച്ചുവരുമെന്നുള്ളതാണ്, സംഭവം ഇങ്ങനെ ...  (8 hours ago)

ലോക്ക്ഡൗണില്‍ സഞ്ചാര ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ശമ്ബളം വാങ്ങാന്‍ പോകുന്നവര്‍ക്കാണ് സഞ്ചാര ഇളവ്, കൃത്യമായ രേഖകള്‍ കൈയില്‍ വെച്ച് ഈ സൗകര്യം വിനിയോഗിക്കണം  (8 hours ago)

Malayali Vartha Recommends