Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

അവനെന്നെ കുത്തിക്കീറിയിട്ടാണ് ഇങ്ങോട്ട് കയറ്റിവിട്ടിരിക്കുന്നത്... ഞാനിവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതെന്റെ ആത്മവിശ്വാസംകൊണ്ട് മാത്രമാണ്; എനിക്ക് പേടിയില്ല... എന്നെ അങ്ങനെ തകര്‍ക്കാന്‍ പറ്റില്ല... ഗേള്‍ഫ്രണ്ടിനുവേണ്ടി കൂടെനിന്ന ഒരു പെണ്‍കുട്ടിയെ അത്രയും മോശമായിട്ട്, വലിച്ചുകീറി.. എനിക്ക് പുറത്തൊരു ജീവിതമുണ്ടെന്നോ നാട്ടുകാര് കാണുന്നുണ്ടെന്നോ ഒന്നും നോക്കാതെ.. സുജോയ്‌ക്കെതിരെ തുറന്നടിച്ച് അലസാന്‍ഡ്ര

28 FEBRUARY 2020 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 അൻപത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും സംഭവങ്ങൾ മാറിമറിയുകയാണ്. ബിഗ്‌ബോസ് വീട്ടിൽ പ്രണയജോഡികള്‍ ആണെന്ന നിലയില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ മത്സരാര്‍ഥികളാണ് അലസാന്‍ഡ്രയും സുജോ മാത്യുവും. കണ്ണിനസുഖം മൂലം രണ്ടാഴ്ചയോളമാണ് ഇരുവരും ഹൗസില്‍നിന്നും മാറിനിന്നത്. കഴിഞ്ഞ ഞായറാഴ്ചയോടെ തിരിച്ചെത്തിയെങ്കിലും ഇരുവര്‍ക്കുമിടയില്‍ മുന്‍പുണ്ടായിരുന്ന ഇഴയടുപ്പമില്ല. അലസാന്‍ഡ്രയുമായി ഗെയിമില്‍ നിലനില്‍ക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒരു ബന്ധമാണ് ഉണ്ടായിരുന്നതെ സുജോ പറഞ്ഞു.  അലസാന്‍ഡ്ര അതിനെ കൂടുതലായി ഉള്‍ക്കൊണ്ടെന്നും സുജോ പലരോടും ആശയവിനിമയം നടത്തുന്നുണ്ട്. ജസ്ലയോട് കഴിഞ്ഞ ദിവസം ഇക്കാര്യം സംസാരിച്ച അലസാന്‍ഡ്ര സുജോയില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന രീതിയിലാണ് ഇത് പങ്കുവച്ചത്. സുജോ തന്നെ പേടിച്ചാണ് ഇവിടെ നില്‍ക്കുന്നതെന്ന് അലസാന്‍ഡ്ര പറയുന്നു. പുറത്തുപോയപ്പോള്‍ രജിത്തിനാണ് പിന്തുണയെന്ന് കണ്ട് അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന സുജോയ്ക്ക് എന്ത് വ്യക്തിത്വമാണുള്ളതെന്ന് ഫുക്രു ചോദിച്ചു. 'നിനക്കറിയാമല്ലോ ഞാന്‍ എങ്ങനെയാണ് അവനെ ഇവിടെ സപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന്. അതൊക്കെ ആത്മാര്‍ഥമായിരുന്നു. ഇപ്പോള്‍ കേറിവന്നിട്ട് ആ വ്യക്തി എന്നെക്കുറിച്ച്‌ ഒന്നുംതന്നെ ചിന്തിക്കാതെ.. കുറച്ചെങ്കിലും ഒരു കടപ്പാട് ഉണ്ടായിരുന്നെങ്കില്‍ തിരിച്ചുവന്നിട്ട് എന്നെക്കുറിച്ച്‌ ഇത്ര മോശമായ രീതിയില്‍ സംസാരിക്കില്ലായിരുന്നു', അലസാന്‍ഡ്ര പറഞ്ഞു. പക്ഷേ ജനം ഇതൊക്കെ കാണുന്നുണ്ടെന്നും അവര്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നും ഫുക്രു അലസാന്‍ഡ്രയെ ആശ്വസിപ്പിച്ചു. 'കുറച്ചെങ്കിലും കണ്ണില്‍ച്ചോര വേണ്ടേ, മനുഷ്യത്വം വേണ്ടേ? തനിക്കുവേണ്ടി ഇത്രയും കൂടെനിന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് ഞാന്‍ നശിപ്പിക്കുന്നതെന്ന് ചിന്തിക്കണം', അലസാന്‍ഡ്ര തുടര്‍ന്നുപറഞ്ഞു. ബന്ധത്തില്‍ അലസാന്‍ഡ്രയാണ് സീരിയസ് ആയതെന്ന തരത്തിലാവും പുറത്ത് പോയിരിക്കുന്നതെന്ന് സൂരജ് അഭിപ്രായം പറഞ്ഞു. 'എന്തുകൊണ്ട് (രജിത്തിനെ) സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ പുറത്ത് തനിക്ക് വളരെ മോശം പേരാണെന്നും അത് തിരിച്ചുപിടിച്ചേ പറ്റൂ എന്നുമാണ് എന്നോട് പറഞ്ഞത്', സൂരജ് കൂട്ടിച്ചേര്‍ത്തു. 'അതിനുവേണ്ടി പുള്ളിയുടെ കൂടെ നില്‍ക്കുകയും ചെയ്യുന്നുണ്ട്, ഇത്രയും കാലം സത്യസന്ധമായി കൂടെനിന്ന എന്നെ തെറ്റുകാരിയാക്കി കാണിക്കുകയും ചെയ്യുന്നുണ്ട്', അലസാന്‍ഡ്രയുടെ പ്രതികരണം 'ഗേള്‍ഫ്രണ്ടിനുവേണ്ടി കൂടെനിന്ന ഒരു പെണ്‍കുട്ടിയെ അത്രയും മോശമായിട്ട്, വലിച്ചുകീറി.. എനിക്ക് പുറത്തൊരു ജീവിതമുണ്ടെന്നോ നാട്ടുകാര് കാണുന്നുണ്ടെന്നോ ഒന്നും നോക്കാതെ.. പക്ഷേ എനിക്ക് അതിലല്ല വിഷമം വരുന്നത്. ഒന്ന് ചിന്തിക്കാം, അവനുവേണ്ടി ഞാന്‍ എന്താണ് ചെയ്തിട്ടുള്ളതെന്ന്. ഞാന്‍ പഠിച്ച പാഠമാണ് അത്. ആള്‍ക്കാരെ ഇത്രയും കണ്ണടച്ച്‌ വിശ്വസിക്കാന്‍ പാടില്ലെന്നും ഇത്രയും ഇഷ്ടപ്പെടാന്‍ പാടില്ലെന്നും', ഇടറിയ ശബ്ദത്തോടെ അലസാന്‍ഡ്ര കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യമോര്‍ത്ത് വിഷമിക്കാനേ പാടില്ലെന്ന് സൂരജ് അലസാന്‍ഡ്രയെ ആശ്വസിപ്പിച്ചു. 'നീ വിഷമിക്കാനേ പാടില്ല., ഒരുപാട് പെണ്‍കുട്ടികളുടെ പ്രതീകമാണ് ഇവിടെ നീ. ഒരുപാട് പേരുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവും', സൂരജ് പറഞ്ഞു. അവനെന്നെ കുത്തിക്കീറിയിട്ടാണ് ഇങ്ങോട്ട് കയറ്റിവിട്ടിരിക്കുന്നത്. ഞാനിവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതെന്റെ ആത്മവിശ്വാസംകൊണ്ട് മാത്രമാണ്. എനിക്ക് പേടിയില്ല. എന്നെ അങ്ങനെ തകര്‍ക്കാന്‍ പറ്റില്ല. ഞാന്‍ വിട്ടുകൊടുക്കില്ല. ആ വാശിക്കാണ് ഞാന്‍ കേറി വന്നിരിക്കുന്നത്. ഞാന്‍ അവനെ പേടിച്ചല്ല ഇവിടെ നില്‍ക്കുന്നത്. പക്ഷേ അവന്‍ എന്നെ പേടിച്ചാണ് ഇവിടെ നില്‍ക്കുന്നത്', അലസാന്‍ഡ്ര പറഞ്ഞവസാനിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (17 minutes ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (31 minutes ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (50 minutes ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (1 hour ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (1 hour ago)

അമിതഭാരം കയറ്റാന്‍ ഉയരം വര്‍ധിപ്പിക്കലടക്കം വരുത്തിയ ചരക്ക് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം...  (2 hours ago)

പ്രതിഷേധത്തിനൊടുവില്‍.... തൃശൂരില്‍ രാത്രിപ്പൂരത്തിനിടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു.... പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി, ആനകളും പൂരപ്രേമികളും മടങ്ങി  (2 hours ago)

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുത  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍  (3 hours ago)

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (12 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (13 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (13 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (13 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (13 hours ago)

Malayali Vartha Recommends