Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇതായിരുന്നു ...!!

17 MAY 2025 05:43 PM ISTമലയാളി വാര്‍ത്ത
കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതെന്നറിയാമോ ? സ്ത്രീകളുടെ വസ്ത്രം എല്ലാക്കാലത്തും അധികാരവർ​ഗം തീരുമാനിക്കുമായിരുന്നു. അത് ഭരിക്കുന്നവരായാലും, ജാതികൊണ്ടും മതം കൊണ്ടും 'ഉയർന്ന്' നിൽക്കുന്നവരായാലും, ചുറ്റുമുള്ള പുരുഷന്മാരായാലും. അതൊരുതരം ഭരണത്തിന്റെയും അധികാരത്തിന്റെയ...

ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാന്‍ പോവുന്നില്ല... ഞാന്‍ വീണ്ടും വിവാഹം കഴിക്കും... അതൊരു പ്രണയ വിവാഹമായിരിക്കും!! ആ വാക്കുകൾക്ക് പിന്നാലെ താരത്തിന്റെ കാമുകനെ കണ്ടെത്തി! പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

12 March 2020

പ്രശസ്ത തമിഴ്-മലയാളം നടി അമല പോളും ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര്‍ സിംഗും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ചില തമിഴ് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്ക...

ബിഗ് ബോസിൽ പങ്കെടുത്ത് തിരിച്ചുവന്നപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത വേറെ ലെവലാണ്... ആളുകള്‍ക്കിടയിലുള്ള ഇഷ്ടവും, സോഷ്യല്‍ മീഡിയയിലെ സമീപനവുമടക്കം വലിയ മാറ്റമാണ് എന്‍റെ ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്; ബിഗ്‌ബോസ് ഷോയ്ക്കു ശേഷം സംഭവിച്ചതിനെ കുറിച്ച് മനസ് തുറന്ന് പ്രദീപ് ചന്ദ്രന്‍

12 March 2020

ബിഗ് ബോസ് രണ്ടാം സീസണ്‍ പതിനൊന്നാം ആഴ്ച്ചയിലേക്ക് എത്തിരിക്കുകയാണ്. അടിപിടികളും വഴക്കും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും എലിമിനേഷനും അങ്ങിനെ ഒരുപാട് ഒരുപാട് നല്ലതും മോശമായതുമായ സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു...

ട്രഷറര്‍ സ്ഥാനം പോയി, മഞ്ജുവിന്റെ ചിത്രത്തിൽ അഭിനയിക്കരുതെന്ന് മുന്നറിയിപ്പ്! ആ ദിവസം രാത്രി ദിലീപ് വിളിച്ചപ്പോൾ സംഭവിച്ചത്... ഇരയിൽ നിന്നും കൂറുമാറി ദിലീപിനൊപ്പം ചേര്‍ന്ന ഇടവേള ബാബുവിനും ബിന്ദു പണിക്കർക്കും മാതൃകയായി കുഞ്ചാക്കോ ബോബൻ

11 March 2020

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രത്യേക കോടതി ജനുവരി 30 നാണ് വിചാരണ ആരംഭിച്ചത്. വനിതാ ജഡ്ജിയാണ് കേസിൽ വാദം കേള്‍ക്കുന്നത്. കേസില്‍ ഇതുവരെ 36 പേരെയാണ് വിസ്തരിച്ചത്. അതേസമയം യുവനടി ആക...

സഹമത്സരാർത്ഥി രേഷ്മയുടെ കണ്ണിൽ പച്ചമുളക് പിഴിഞ്ഞു തേച്ച് രജിത് കുമാർ, ഷോയില്‍ നിന്നും താരത്തെ താത്കാലികമായി പുറത്ത് വിട്ടു ബിഗ്ഗ്‌ബോസ്... രജിത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ ആ സന്ദർഭം ഇങ്ങനെ...

11 March 2020

ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ബിഗ് ബോസിന്റെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി വിശേഷിപ്പിക്കുന്ന രജിത് കുമാറിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും താല്‍ക്കാലികമായി ...

എന്റെ മകളെ പറ്റാവുന്നത്തിടത്തോളം സ്ഥലങ്ങളിലേക്ക് കൊണ്ടു പോകണം... ലോകം കാണിക്കണം.. ഇപ്പോള്‍ അവള്‍ വളരെ കുഞ്ഞാണ്...എന്നാൽ വലുതാകുമ്പോൾ മകൾ എന്താകണമെന്നുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ടോവിനോ

11 March 2020

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ടൊവിനോ തോമസ്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച്‌ ഒരു അഭിമുഖത്തിനിടെ സംസാരിക്കവേയാണ് മകള്‍ എന്താകണം എന്ന ആഗ്രഹത്തെക്കുറിച്ചു ടൊവിനോ മനസ് തുറന്നത്. 'ഞങ്ങള്‍ക്കിഷ്ടമ...

ബിടെക് ബിരുദധാരി ബസ് ഡ്രൈവറുടെ കാക്കിയില്‍നിന്ന് അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കാക്കിയിലേക്ക്!

10 March 2020

കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ഭരണിക്കാവ്- ചെങ്ങന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളിലൊന്ന് ഓടിച്ചിരുന്നത് ബിടെക് ബിരുദമുള്ള ഡ്രൈവര്‍ പി.എസ്.ജിതിന്‍ (28) ആയിരുന്നു. ബസ് ഡ്രൈവറുടെ കാക്കി യൂണിഫോം അഴിച്ചുവച്ച് ...

അമിതവേഗത്തില്‍ വന്ന വാഹനം ഇടിച്ച് ജീവന്‍ പോയ നായയുടെ ശരീരത്തിന് അടുത്തു നിന്ന് കരയുന്ന കുട്ടിയുടെ കണ്ണീരുണര്‍ത്തുന്ന ദൃശ്യങ്ങള്‍!

10 March 2020

നിരത്തിലൂടെയുള്ള വാഹനങ്ങളുടെ കുതിച്ചു പായലിന് ഇരയായി ജീവന്‍ നഷ്ടമായ ഒരു നായയുടെ ഉടമയായ ഒരു കുട്ടിയുടെ സങ്കടം ആരേയും മുറിപ്പെടുത്തും. ഉടമക്കൊപ്പം റോഡ് ക്രോസ് ചെയ്യുന്നതിനിടയില്‍ അമിതവേഗത്തില്‍ വന്ന വാ...

എന്റെ പേര് സനീഷ, എനിക്കൊരു ജീവിത പങ്കാളിയെ വേണം; വാട്‌സ്ആപ്പ് ചാറ്റിനായും ഫോണ്‍ കോളുകള്‍ ചെയ്യാനായും ബന്ധപ്പെടുക: പണം വെട്ടിക്കാൻ തട്ടിപ്പുകാരുടെ പുതിയ അടവ്

09 March 2020

വന്‍തുക പെന്‍ഷനെന്ന പ്രലോഭനത്തില്‍ വയോധികരെ കുടുക്കാൻ തട്ടിപ്പ് സംഘങ്ങൾ വീണ്ടും. മൊബൈൽ ഫോണിലേക്കു വ്യാജ എസ്എംസ് സന്ദേശങ്ങൾ അയച്ചു പണം വെട്ടിക്കാൻ തട്ടിപ്പുകാർ സ്വീകരിക്കുന്ന പുതിയ മാർഗങ്ങളിലൊന്നായി മാ...

വലിയ ടാസ്ക്കുകൾ വരുമ്പോൾ അവൾ പിന്നിലാകാൻ സാധ്യതയുണ്ട്... ഈ കൂട്ടത്തിൽ എനിയ്ക്ക് ഏറ്റവും കൂടുതൽ സേഫ് ആകണമെന്ന ആഗ്രഹമുള്ളതും അവൾ തന്നെയാണ്!! പോകുന്നതിന് മുൻപ് ആര്യയ്ക്ക് വീണയുടെ ഉഗ്രൻ സമ്മാനം...

09 March 2020

ബിഗ് ബോസ് മലയാളം സീസൺ 2 വിലെ ശക്തയായ ഒരു മത്സരാർഥിയായിരുന്നു വീണ. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ ഷോയിൽ നിന്നും താൻ പുറത്തക്കപ്പെട്ടു എന്നുള്ള വിവരം അറിഞ്ഞപ്പോൾ ഒരു നല്ല രീതിയിലായിരുന്നു പ്രതികരിച്ചത്. ...

ബിഗ്‌ബോസ് ഹൗസില്‍ നിന്നും 'എന്റെ പെണ്ണ്' പുറത്തേക്ക്... അല്‍പ്പം ദുഖവും ഏറെ സന്തോഷവും... കാരണം, 65 ദിവസങ്ങള്‍ ആയി ഞാന്‍ അവളോട്‌ സംസാരിച്ചിട്ട്... ജീവിതത്തില്‍ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്... ബിഗ് ബോസില്‍ നിന്നും പുറത്തെത്തുന്ന വീണയെക്കുറിച്ച്‌ വികാരാതീതനായി ഭർത്താവ്

09 March 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് മലയാളം ഷോ ഇനി ആഴ്ചകൾ മാത്രമാണ് നൂറ് ദിവസത്തിലേക്ക് കടക്കാൻ. വരും ദിനങ്ങൾ മത്സരാർഥികൾക്ക് ഏറെ നിർണ്ണായകവുമാണ്. അതിനുള്ള ഒരു സൂചനയായിരുന്നു ഈ ആഴ്ചത്തെ എവിക്ഷൻ. ഒമ...

കോടതി ടാസ്‌ക്ക് നടന്നുകൊണ്ടിരിക്കുന്നതിനിടെ ബിഗ് ബോസിനെ വെല്ലുവിളിച്ച് ആര്യ... പണി ഇരന്നുവാങ്ങിയ താരത്തിന് കിട്ടിയത് മുട്ടൻ പണി.. തെളിവ് നിരത്തി മോഹൻലാൽ; ഒടുക്കം മാപ്പ് പറച്ചിൽ

09 March 2020

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് സീസൺ രണ്ട് മാസങ്ങൾ പിന്നിടുകയാണ്. ആവേശഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് ഓരോ ദിവസവും ഷോ കടന്നുപോകുന്നത്. അതേസമയം ഗെയിമിലെ നിയമങ്ങളും നിബന്ധനകളുമൊക്കെ കാറ്റില്‍ പറത്ത...

ഭീതി നിറഞ്ഞ വേളയിലും മനസിനെ കുളിരനണിയിക്കുന്ന ചിത്രം; ഒന്ന് സൂര്യാസ്തമയം കാണിക്കുമോ എന്ന് 87കാരനായ കൊറോണ രോഗി... 'യെസ്' മൂളി ഡോക്ടറും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

08 March 2020

ലോകം കൊറോണ ഭീതിയില്‍ നിന്നും ഇനിയും മുക്തമായില്ല. പല രാജ്യങ്ങളിലുമായി അനവധി ജീവനുകളാണ് വൈറസ് എടുക്കുന്നത്. ഈ ഭീതി നിറഞ്ഞ വേളയിലും മനസിനെ കുളിരനണിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്...

മകളുടെ സ്കൂളിലെ ഡ്രൈവറുമായി അസ്ഥിക്ക് പിടിച്ച പ്രണയം... ഭർത്താവിനെ പറ്റിച്ച് മകളുമായി ഖത്തറില്‍നിന്നും മുങ്ങിയപ്പോൾ കാമുകനും ഒപ്പംകൂടി... വീട്ടുകാരും നാട്ടുകാരും അറിഞ്ഞതോടെ നാട്ടിലെത്തിയശേഷം കുട്ടിയെ മുത്തച്ഛനെ ഏല്‍പ്പിച്ച്‌ കാമുകനൊപ്പം പോയി... ഭര്‍ത്താവിനെ ഒഴിവാക്കിയുള്ള പുതിയ മധുവിധുവിന് മര്‍ദനത്തിന്റെ കയ്പ് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ ചതി മനസിലായി... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ... പയ്യന്നൂരിൽ സംഭവിച്ചത്

08 March 2020

ഭര്‍ത്താവിനെ വഞ്ചിച്ച്‌ ഖത്തറില്‍നിന്നും മുങ്ങിയ യുവതിയെ അവസാനം കാമുകനും കൈവിട്ടു. ഭര്‍ത്താവിനെ ഒഴിവാക്കി ആറുവയസുള്ള മകളേയുംകൂട്ടി ഖത്തറില്‍നിന്നും കാമുകനോടൊപ്പം മുങ്ങിയ നാദാപുരം ചാത്തന്‍കോട്ടുനടയിലെ ...

ദാരിദ്ര്യമെന്നാല്‍ അപമാനം കൂടിയെന്നാണ് അര്‍ഥമെന്ന് രുചിച്ചറിഞ്ഞ ഗിരിജ, ഇന്ത്യ ഇന്റര്‍നാഷനല്‍ ട്രേഡ് ഫെയര്‍ പുരസ്‌കാരനേട്ടം വരെ വളര്‍ന്നതിന്റെ കഥ

08 March 2020

ശരാശരി ആയിരം പേരെയെങ്കിലും ദിവസവും അന്നമൂട്ടുന്ന കേറ്ററിങ് വ്യവസായി ഇന്ന് വനിതാ ദിനത്തിലും നാളെ ആറ്റുകാല്‍ പൊങ്കാലയ്ക്കും ഊണിന് ഇലയിടുമ്പോള്‍ ഒരു നേരത്തെ പോലും വിശപ്പടക്കാനാകാതെ ഗതികെട്ടു താണ്ടിയ വഴിക...

നരേന്ദ്രമോദിയ്ക്കും പിണറായി വിജയനും കരുത്തായി വനിതകൾ, ലോക വനിതാ ദിനം ആഘോഷമാക്കി രാജ്യം.. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയും വനിതകളുടെ കയ്യിൽ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ

08 March 2020

ലോക വനിതാ ദിനം ആഘോഷമാക്കിയിരിക്കുകയാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതും സ്ത്രീകളുടെ കൂട്ടായ്മ....

Malayali Vartha Recommends