Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

ഞാനടക്കം എല്ലാവര്‍ക്കും ഒരത്ഭുതം ആണവള്‍… വേദന കടിച്ചമര്‍ത്തി മറ്റുള്ളവരോട് ചിരിച്ചു സംസാരിക്കുന്ന അവളെ കാണുമ്ബോള്‍ എന്റെ കണ്ണ് നിറയാറുണ്ട്… 'ഇന്ന് എട്ടാമത്തെകീമോ കരുത്തോടെ ഏറ്റുവാങ്ങാന്‍ തയ്യാറായി ഹോസ്പിറ്റലിലേക്ക് പോവുകയാണ്; ഇതും മുടങ്ങാതിരിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന വേണം... യുവാവിന്റെ കണ്ണുനനയിക്കുന്ന കുറിപ്പ് വൈറലാകുന്നു

16 December 2019

സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ് യുവാവിന്റെ വൈകാരികമായ കുറിപ്പ്. കീമോയുടെ വേദനകള്‍ക്കിടയിലും എല്ലാവരോടും ചിരിക്കുന്ന അവള്‍ ഒരു അത്ഭുമാണെന്ന് ധനേഷ് മുകുന്ദന്‍ എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ധന...

അന്ന് ലക്ഷ്മി...പക്ഷെ ഇന്ന് ജാസ്മിൻ.. ല​ക്ഷ്മി എ​നി​ക്ക് ഏ​റ്റ​വും പ്രീ​യ​പ്പെ​ട്ട​വ​ളാ​ണ് ... അ​വ​ള്‍​ക്ക് വേ​ണ്ടി ജീ​വ​ന്‍ വ​രെ കൊ​ടു​ക്കാ​ന്‍ ഞാ​ന്‍ ത​യാ​റാ​ണ്. എ​ല്ലാ​വി​ധ അ​ന്ത​സോ​ടെ​യും അ​ഭി​മാ​ന​ത്തോ​ടെ​യും ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം അ​വ​ള്‍​ക്കു​ണ്ട്. അ​വ​ളെ വി​ട്ടു​ത​ര​ണം….കണ്ണീരോടെ ബി​ഹാ​ര്‍ സ്വ​ദേ​ശി സ​ദാം

15 December 2019

ബി​ഹാ​ര്‍ സ്വ​ദേ​ശി സ​ദാം ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യിയിൽ കണ്ടത് ല​ക്ഷ്മി എന്ന പിടിയാന​ക്ക് വേ​ണ്ടി​യു​ള്ള നി​ല​വി​ളി ത​ന്നെ​യാണ്. “ല​ക്ഷ്മി എ...

പ്രതികാര ദാഹിയായ മൂർഖൻ പക വീട്ടാന്‍ യുവാവിന്റെ പിന്നാലെ പാഞ്ഞത് രണ്ട് കിലോമീറ്ററോളം.. പാമ്പുകളെ ഉപദ്രവിച്ചാൽ അവ പിറകെ വരുമോ? പിന്നിലെ സത്യം ഇതാണ്

13 December 2019

മൂര്‍ഖന്‍ പാമ്ബുകളെ ഉപദ്രവിച്ചാന്‍ പക വിട്ടാന്‍ അവ പിറകെ വരുമെന്നത് പറയുന്നത് സത്യമാണോ? പാമ്പുകള്‍ പ്രതികാരം ചെയ്യുമോ ? പണ്ടു മുതല്‍തന്നെയുള്ള ഒരു ചോദ്യമാണ്. പ്രതികാരം ചെയ്യുമെന്ന് ചിലര്‍ പറയുമ്പോള്‍ ...

കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ച യുവ ഫോറസ്റ്റ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി...

11 December 2019

കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തൃശൂരിലാണ് യുവ ഫോറസ്റ്റ് ഓഫീസർ കിണറ്റിൽ വീണ മലമ്പാമ്പിനെ സാഹസികമായി രക്ഷിച്ചത്. കയറിൽ തൂങ്ങി സാഹസികമായി പാമ്പിന...

യൂടൂബിലൂടെ തോക്കുണ്ടാക്കാൻ പഠിച്ചു; വെടിയേറ്റ് പിടഞ്ഞുമരിച്ചത് സുഹൃത്ത്; മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തി

11 December 2019

യൂട്യൂബ് വഴി തോക്കുണ്ടാക്കാന്‍ പഠിച്ച യുവാവിന്റെ വെടിയേറ്റ് സുഹൃത്തിന് ദാരുണാന്ത്യം. കോഴിക്കോട് വിലങ്ങാടാണ് നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇന്ദിരാ നഗര്‍ സ്വദേശി ലിപിന്‍ മാത്യു അറസ്...

ആ രാക്ഷസന്മാരെ തൂക്കിലേറ്റാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ജനതയെ ഞെട്ടിച്ച് അവസാനമായി നരാധമന്റെ ആ ചോദ്യം... വിചിത്രവാദമുയർത്തി പ്രതി നിർഭയ കൊലക്കേസിലെ പ്രതികളൊരാളായ അക്ഷയ് കുമാർ സിങ് സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി!! നിര്‍ഭയ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിന്‌ ഏഴ് വര്‍ഷം തികയുന്ന അതെ ദിവസം തന്നെ പ്രതികൾക്ക് ശിക്ഷ വിധിക്കാൻ തീരുമാനം

11 December 2019

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അടുത്ത തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രതികളെ തൂക്കിലേറ്റുമെന്നാണ് റി...

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വില്ലനായപ്പോൾ സ്നേഹം കൊണ്ട് അടുത്തത് പഴയ കാമുകൻ!! അനാഥാലയത്തിലെ ആരെയും അത്ഭുതപ്പെടുത്തുന്ന മിടുമിടുക്കിയുടെ ജീവിതത്തിൽ രക്ഷകനായത് പാസ്റ്റർ; സ്വപ്ന ജീവിതത്തിലേക്ക് എത്തിയ സുനിതയുടെ ഞെട്ടിക്കുന്ന ജീവിതമിങ്ങനെ...

11 December 2019

ലക്ഷങ്ങൾ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായിൽ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്സിംഗ് കോളേജിൽ രണ്ടുവർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്സിനു ചേർന്നു. ഈ കോഴ്സ് കഴ...

കൗതുകം തോന്നി വളർത്തിയ പൂച്ചയ്ക്ക് പല രാജ്യങ്ങളിലും വൻ ഡിമാൻഡ്; ക്ലിക്കായത് കണ്ണിന്റെ നിറം മാറുന്ന പൂച്ചക്കുട്ടി

10 December 2019

സാധാരണയായി പൂച്ചകളുടെ കണ്ണിന് തിളക്കം കൂടുതലായിരിക്കും. എന്നാല്‍ രണ്ട് കണ്ണിനും വ്യത്യസ്ത കളറുള്ള പൂച്ചകള്‍ അപൂര്‍വ്വമാണ്. അത്തരത്തിലുള്ള കുട്ടി പൂച്ചയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരിക...

അഫ്ഗാനിസ്ഥാനെ സ്‌നേഹിച്ച ജാപ്പനീസ് ഡോക്ടര്‍... സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള മഗ്സേസെ അവാര്‍ഡ് ജേതാവായ ഡോ. നകമുര വെടിയേറ്റ് മരിച്ചു!

10 December 2019

അഫ്ഗാനിസ്ഥാനിലെ സാമൂഹ്യ സേവകരെ ലക്ഷ്യം വച്ചുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവം, അഫ്ഗാനിസ്ഥാനെ വല്ലാതെ വേദനിപ്പിച്ചു. 1980 -കളില്‍ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും കുഷ്ഠരോഗികള്‍ക്ക് ചികിത്സ നല...

രാജ്യാന്തരചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം

10 December 2019

രാജ്യാന്തരചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം.മൃണാള്‍ സെന്നിന്റെ 1971 ല്‍ പുറത്തിറങ്ങിയ ഇന്റര്‍വ്യൂ എന്ന ചിത്രവും ഗിരീഷ് കർന്നാടിന്റെ സംസ്ക്കാര എന്ന ചിത്രവും...

വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ കെ എസ്സ് ആര്‍ ടി സി-യോടുള്ള കലിപ്പ് എഴുതി പ്രദര്‍ശിപ്പിക്കുന്ന ഒരു കാര്‍! അതിനു പിന്നിലൊരു കണ്ണീര്‍ക്കഥയുണ്ട്!

09 December 2019

കരുനാഗപ്പള്ളി സ്വദേശി ബിജില്‍ എന്ന യുവാവിന്റെ കാര്‍, കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തന്റെ വണ്ടിയെ മറികടന്നുപോകുവാനുള്ള അവസരം നല്‍കാറില്ല. അത് പെട്ടെന്ന് മനസ്സിലാകുന്ന വിധത്തില്‍ കാറിന്റെ നമ്പര്‍ പ്ലേറ്റിനര...

71കാരൻ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് 24,000 തവണ ..അപ്പൂപ്പന്റെ ലീലാവിലാസങ്ങള്‍ കേട്ട് പോലീസും അമ്പരന്നു ....

09 December 2019

കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാത്തവർ ഉണ്ടാവില്ല. പലപ്പോഴും എന്തെങ്കിലും ആവശ്യത്തിന് നമുക്ക് ഒന്നിലേറെ തവണ വിളിക്കേണ്ടിവന്നേക്കാം ..എന്നാൽ ഒന്നും രണ്ടുമല്ല 24,000 തവണ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചാലോ?...

അന്‍ഷാദിന് ദുരിതപര്‍വം കഴിഞ്ഞു, ഇനി സ്നേഹത്തണലിലേക്ക്!

07 December 2019

ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു പീഡനകാലത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇടയായത് പ്രാര്‍ഥനയുടെ ഫലമെന്ന് അന്‍ഷാദ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് കാക്കാഴം പുതുവല്‍ ജലാലുദീന്‍- ബലൈല ദമ്പതികളുടെ മകന്‍ ...

ലഗ് ജാ ഗലേ സേ... എന്റെ പടച്ചോനെ !! ഞെട്ടിച്ചുകളഞ്ഞു ഈ കുഞ്ഞാവ; സിത്താര പോലും വണ്ടറടിച്ചുപോയി

06 December 2019

ഒരു കുഞ്ഞാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരുക്കുന്നത്. പാട്ടെന്നു പറഞ്ഞാൽ ഒന്നൊന്നര പാട്ടാണ്. ഇത്തിരിപ്പോന്ന ഈ കുഞ്ഞുവാവയാണോ ഇത്ര മധുരമായി പാട്ട് പാടുന്നതെന്ന് ആരും ചോദിച്ച...

നെഗറ്റീവ് എനർജിയും, ആരോഗ്യ പ്രശ്നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? തിരിച്ചറിയാൻ ഒരു ഗ്ലാസിലെ ഉപ്പുവെള്ളം മതി

06 December 2019

സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്. പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും ...

Malayali Vartha Recommends