Widgets Magazine
23
Sep / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയെ ഞെട്ടിച്ച് യുവാവ്... നടന്‍ സുശാന്ത് സിംഗ് രജ്പുത് പ്രചോദനമായപ്പോൾ ഉഗ്രൻ സമ്മാനം... ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം കണ്ടു അമ്പരന്ന് ഭാര്യയും...


കാമുകിയെ ചൊല്ലിയുള്ള തർക്കം ഒടുക്കം കലിപ്പായി; യുവാവിനെ വിളിച്ച് വരുത്തി തല്ലിക്കൊന്നു... മൂന്നുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... കൊച്ചിയിൽ സംഭവിച്ചത്...


ലോക് ഡൗണിനിടയിൽ കാമുകിയെ കാണാനായി ആൺകുട്ടിയുടെ ശ്രമം! അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയപ്പോൾ വീട്ടുകാരും നാട്ടുകാരും പൊക്കി! പിന്നാലെ 17കാരന് സംഭവിച്ചത്.. അമ്പരന്ന് നാട്ടുകാർ


പണ്ട് പറ്റിയ അബദ്ധങ്ങളും മറ്റും സമയോട് പറഞ്ഞിട്ടുണ്ട്... എന്റെ ഗേൾഫ്രണ്ട്‌സിൽ പലരെയും സമ കണ്ടിട്ടുണ്ട്... എല്ലാവരുമായും അടുപ്പവുമുണ്ട്.. അപ്പോഴൊക്കെ അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു; തുറന്ന് പറഞ്ഞ് ആസിഫ് അലി


പറ്റിപ്പോയെന്ന് പറയരുത്... പാലാരിവട്ടം പാലത്തിന് ചെലവാകുന്ന തുക മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞില്‍ നിന്നും ഈടാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയമോപദേശം തേടുന്നു; ജലീലിനെ മുള്‍മുനയില്‍ നിര്‍ത്താനുള്ള യുഡിഎഫ് നീക്കത്തിന് ശക്തമായ തിരിച്ചടി

രാജ്യാന്തരചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം

10 DECEMBER 2019 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

വാണിയംകുളം പഞ്ചായത്തിനു കീഴിലെ ക്വാറന്റീന്‍ കേന്ദ്രത്തിന്റെ നെടുംതൂണായ സുധീഷിന്റെ നന്മമനസ്സ് കേന്ദ്രം നിലനിര്‍ത്താന്‍ പ്രേരണയും ആത്മവിശ്വാസവുമാകുന്നു!

നയതന്ത്രമൊക്കെ എന്ത്? ആ വഴിയല്ലാതെയും കടത്തിയത് തനി തങ്കം! കമ്പ്യൂട്ടറുകള്‍, മൊെബെല്‍ ഫോണ്‍, പെന്‍ ഡ്രൈവുകള്‍ എന്നിവയില്‍ നിന്നു നശിപ്പിച്ച വിവരങ്ങള്‍ വീണ്ടെടുത്തപ്പോൾ അന്വേഷണ സംഘം ഞെട്ടി... കണ്ടെടുത്തത് നിർണ്ണായക വിവരങ്ങൾ... പെട്ടത് ആ മന്ത്രിയും, സന്ദേശങ്ങളും പരിശോധിക്കുന്നു...

ചതിയന്‍ പണി തുടങ്ങി; നേപ്പാള്‍ പ്രദേശങ്ങള്‍ കൈയേറി ചൈന നിര്‍മാണം തുടങ്ങി; അനാവശ്യ അതിര്‍ത്തി പ്രശ്‌നം സൃഷ്ടിച്ച് ഇന്ത്യയെ ചൊറിഞ്ഞതിന് നേപ്പാള്‍ ഇപ്പോള്‍ അനുഭവിക്കുന്നും; നല്ല സുഹൃത്തിനെ കൈവിട്ട നേപ്പാളിന്റെ രോധനം

ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കേരളാ പോലീസിനെ വിശ്വാസമില്ല; കേരളത്തില്‍ വന്നും തീവ്രവാദികളെ പൊക്കികൊണ്ടു പോകും ഒന്നുമറിയാതെ പൊട്ടന്മാരായി കേരള പോലീസ് കൂട്ടിന് പോകും; പെരുമ്പാവൂറിലും തിരുവനന്തപുരത്തും നടന്നത് ഇതു തന്നെ

പഴയകാല ഓർമകളിലൂടെ മകളുടെ പിറന്നാൾ ആഘോഷിച്ച് ബാല, പാപ്പുവിന്റെ പിറന്നാൾ ആഘോഷം വീട്ടിൽ കെങ്കേമമാക്കി അമൃത

രാജ്യാന്തരചലച്ചിത്ര മേളയിൽ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം.മൃണാള്‍ സെന്നിന്റെ 1971 ല്‍ പുറത്തിറങ്ങിയ ഇന്റര്‍വ്യൂ എന്ന ചിത്രവും ഗിരീഷ് കർന്നാടിന്റെ സംസ്ക്കാര എന്ന ചിത്രവും പ്രദർശിപ്പിച്ചുകൊണ്ടാണ് രാജ്യാന്തര ചലച്ചിത്രമേള ഇരുവർക്കും ആദരമർപ്പിച്ചത്. പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതമാണ് മൃണാള്‍ സെൻ സിനിമകളിൽ പ്രമേയമാക്കിയതെന്ന്പ്രദർശനങ്ങൾക്കു മുൻപ് ചലച്ചിത്ര നിരൂപകനായ പ്രദീപ് ബിശ്വാസ് പറഞ്ഞു.വൈവിധ്യങ്ങളുടെ ചലച്ചിത്രകാരനായിരുന്നൂ ഗിരീഷ് കര്‍ണാടെന്ന് ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസ് അനുസ്മരിച്ചു.

മൃണാള്‍ സെന്നിന്റെ 19 ലധികം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച കെ.കെ.മഹാജന്റെ പത്‌നി പ്രഭാമഹാജൻ,ചലച്ചിത്ര നിരൂപകന്‍ ഐ.ഷണ്‍മുഖദാസ്,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്.ഷാജിഎന്നിവർ പങ്കെടുത്തു.ഗിരീഷ് കര്‍ണാടിനെക്കുറിച്ച് മധുജനാര്‍ദ്ദനന്‍ എഴുതിയ കലയിലെ നിലപാടുകള്‍ എന്ന പുസ്തകം പ്രദീപ് ബിശ്വാസ് ഷണ്‍മുഖദാസിന് നല്‍കി പ്രകാശനം ചെയ്തു.

രാജ്യാന്തര ചലച്ചിത്രമേള ഷെഡ്യൂള്‍ ഡിസംബര്‍ 10 ചൊവ്വ

(കൈരളി) രാവിലെ 9.00 ന് ഫിലാസ് ചൈല്‍ഡ്, 11.30 ന് റൈസ്, 3.00 ന് ഓള്‍ ദിസ് വിക്ടറി, 6.00 ന് ഉണ്ട, 8.30 ന് ദി ഹ്യൂമറിസ്റ്റ്
(ശ്രീ) രാവിലെ 9.15 ന് ഇഷ്‌ക്, 12.00 യു. ദി ലിവിംഗ്, 3.15 വ് ജസ്റ്റ് ലൈക്ക് ദാറ്റ്, 6.15 ന് ഫാന്‍ഡ്രി, 8.45 ന് ദി ലോങ് വാക്ക്
(നിള) രാവിലെ 9.30 ന് ഇന്‍ സെര്‍ച്ച് ഓഫ് ഫെമിന്, 11.45 ന് എ മഗോളിയന്‍ടെയില്‍, 3.30 ന് ദിറാറ്റ് ട്രാപ്പ്, 6.30 ന് ദി അവര്‍ ഓഫ് ദി ഫര്‍നസ് (പാര്‍ട്ട് വണ്‍), 9.00 ന് ഗലോരേ
(കലാഭവന്‍) രാവിലെ 9.15 ന് വിത്തൗട്ട് സ്ട്രിംഗ്‌സ്, 11.45 ന് ദി ഹോം ആന്‍ഡ് ദി വേള്‍ഡ് ടുഡേ, 3.15 ന് സൈലന്‍സര്‍, 6.15 ന് ഡെസ്‌റാന്‍സസ്, 8.45 ന് കാന്തന് ദി ലവര്‍ ഓഫ് കളര്‍
(ടാഗോര്‍) രാവിലെ 9.00 ന് കാസില്‍ ഓഫ് ഡ്രീംസ്, 11.30 ന് വെന്‍ ദി പ്രിമിസണ്‍സ് ഗ്രൂ, 2.15 ന് കമിലെ, 6.00 ന് ജെല്ലിക്കെട്ട്, 8.30 ന് ലില്ലിയാന്‍
(നിശാഗന്ധി) വൈകീട്ട് 6.00 ന് പോര്‍ട്രെയ്റ്റ് ഓഫ് എ ലേഡി ഓണ്‍ഫയര്‍, 8.30 ന് ഇറ്റ് മസ്റ്റ് ബീ ഹെവന്‍, 10.30 ന് ദി ഗോള്‍ഡന്‍ ഗ്ലൗ
(ധന്യ) രാവിലെ 9.30 ന് പാക്കറീറ്റ്, 12.00 ന് അവര്‍ മദേഴ്‌സ്, 3.00 ന് ആനി മാനി, 6.00 ന് ബീന്‍ പോള്‍, 8.30 ന് ബ്രോക്കണ്‍ മിറേഴ്‌സ്
(രമ്യ) രാവിലെ 9.45 ന് ഡിസ്‌പൈറ്റ് ദി ഫോഗ്, 12.15 ന് എ ഡാര്‍ക്ക് - ഡാര്‍ക്ക് മാന്‍, 3.15 ന് ഡ്വെല്ലിംഗ് ഇന്‍ ദി ഫ്യുച്ചുന്‍ മൗണ്ടെയ്ന്‍സ്, 6.15 ന് മൊസൈക്ക് പോര്‍ട്രേയ്റ്റ്‌സ്, 8.5 ന് ലെറ്റ് ദേര്‍ ബീ ലൈറ്റ്
്(ന്യൂ 1) രാവിലെ 9.15 ന് ട്രിമോര്‌സ്, 11.45ന് ഹൈഫ സ്ട്രീറ്റ്, 2.45 ന് വൈറസ്, 5.45 ന് സ്റ്റോറീസ് ഫ്രം ദി ചെസ്റ്റ് നട്ട് വുഡ്‌സ്, 8.15 ന് എ വൈറ്റ്, വൈറ്റ് ഡേ
(ന്യൂ 2) രാവിലെ 9.30 ന് ദി കോണ്‍സ്റ്റിറ്റിയൂഷന്‍, 12.00 ന് ഡീപ് വെല്‍, 3.00 ന് ദി അണ്‍നോണ്‍ സെയിന്റ്, 6.00 ന് ടൊമാസോ, 8.30 ന് കുമ്പളങ്ങി നൈറ്റ്‌സ്
(അജന്ത) രാവിലെ 9.45 ന് മൈ ന്യൂഡിറ്റി മീന്‍സ് നത്തിംഗ്, 12.15 ന് ഹെല്ലാരോ, 3.15 ന് ദി എല്‍ഡര്‍ വണ്‍, 6.15 ന് കൊക്കോ ഡി കൊക്കോ ഡാ, 8.45 ന് ടുയാസ് മാര്യേജ്
(ശ്രീ പത്മനാഭ) രാവിലെ 9.30 ന് കമ്മിറ്റ്‌മെന്റ്, 12.00 ന് സോള്‍, 3.00 ന് ബോംബെ റോസ്, 6.00 ന് അവര്‍ ലേഡി ഓഫ് ദി നൈല്‍, 8.30 ന് ജസ്റ്റ് 6.5
(കൃപ 1) രാവിലെ 9.30 ന് സണ്‍സ് ഓഫ് ഡെന്മാര്‍ക്ക്, 12.00 ന് ട്രീസ് അണ്ടര്‍ ദി സണ്‍, 3.30 ന് ആനന്ദി ഗോപാല്‍, 6.00 ന് കെഞ്ചിറ, 8.30 ന് അറ്റ്‌ലാന്‍സ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കർഷകരെ പണ്ടത്തെ പോലെ പറ്റിക്കാൻ പറ്റൂല. അവർക്കും കാര്യം മനസ്സിലായി. കയ്യിൽ മൊബൈൽ ഉണ്ടല്ലോ. ഇനി കർഷകർ അവരുടെ ഉത്പന്നങ്ങൾ അവർക്കിഷ്‍ടമുള്ളവർക്ക് അവർ നേരിട്ട് കൊടുക്കും...' കാര്‍ഷിക ബില്ലിനെ പിന്തുണച്ച്  (9 minutes ago)

വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയെ ഞെട്ടിച്ച് യുവാവ്... നടന്‍ സുശാന്ത് സിംഗ് രജ്പുത് പ്രചോദനമായപ്പോൾ ഉഗ്രൻ സമ്മാനം... ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം കണ്ടു അമ്പരന്ന് ഭാര്യയും...  (20 minutes ago)

ലോറിയില്‍ കടത്തുകയായിരുന്ന 15000 പാക്കറ്റ് ഹാന്‍സ് വാഹന പരിശോധനക്കിടെ പിടികൂടി  (46 minutes ago)

കാമുകിയെ ചൊല്ലിയുള്ള തർക്കം ഒടുക്കം കലിപ്പായി; യുവാവിനെ വിളിച്ച് വരുത്തി തല്ലിക്കൊന്നു... മൂന്നുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്; നടുക്കം വിട്ടുമാറാതെ നാട്ടുകാർ... കൊച്ചിയിൽ സംഭവിച്ചത്...  (50 minutes ago)

ദുബായിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ; കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയുടെ ടിക്കറ്റുകൾ ലഭ്യമാണ്, അടുത്ത മാസം നാലു മുതൽ സർവീസുകൾ തുടങ്ങും, നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്ത  (51 minutes ago)

കനത്ത മഴയെത്തുടര്‍ന്ന് മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ  (1 hour ago)

കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിനു കോവിഡ്-19 സ്ഥിരീകരിച്ചു...  (1 hour ago)

'നിലാവിനോട് പറയുകയാണ്, മധു പകരാന്‍, മലര്‍ ചൊരിയാന്‍. പ്രേമം ഒരു വിറയലായി പാഞ്ഞുകയറി ശരീരത്തെ കോരിത്തരിപ്പിച്ച അനര്‍ഘവും അനവദ്യവുമായ നിമിഷം...' എട്ടാം ക്ലാസുകാരിയുടെ ആദ്യ പ്രണയവും അന്ന് നെഞ്ചിലേക്ക് പാ  (1 hour ago)

'നിർഭാഗ്യവശാൽ ഈത്തപ്പഴം കാണിച്ച് അവകാശങ്ങൾ കവർന്നെടുക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധവും വരും നാളുകളിൽ ഉയർന്നു വരട്ടെ...' യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ. ഫിറ  (1 hour ago)

ഇതാണ് നേപ്പാളിന് കിട്ടിയ മുട്ടന്‍ പണി.... നേപ്പാളിനെ കഴുത്തു ഞെരിച്ചു ജിങ്പിങ് കൊല്ലുന്നു ശര്‍മ്മ ഒലിയുടെ അവസാനം! ഇന്ത്യയുടെ നീക്കം ഇങ്ങനെ ......  (1 hour ago)

കാമുകിയുടെ പേരിൽ തർക്കം അവസാനിച്ചത് കൊലയിലേക്ക്; മുനമ്ബം കൊലപാതകക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിൽ, ആറ് മാസം മുന്‍പുണ്ടായ തര്‍ക്കവും കൊലയ്ക്ക് കാരണമായി, മുഖത്തു നിന്നു രക്തം വാർന്നൊഴുകി! കൈയ്ക്കും അടി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 37,200 രൂപയായി  (1 hour ago)

ലോക് ഡൗണിനിടയിൽ കാമുകിയെ കാണാനായി ആൺകുട്ടിയുടെ ശ്രമം! അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയപ്പോൾ വീട്ടുകാരും നാട്ടുകാരും പൊക്കി! പിന്നാലെ 17കാരന് സംഭവിച്ചത്.. അമ്പരന്ന് നാട്ടുകാർ  (2 hours ago)

ഇന്ത്യന്‍ നയതന്ത്രത്തെ പുച്ഛിക്കുന്ന ചൈനയോട് ? നയതന്ത്ര ചര്‍ച്ചകള്‍ പരാജയം നിലയുറപ്പിച്ച് ഇന്ത്യന്‍ കരസേന ജിങ് പിങ്ങിന്റെ വ്യാളികള്‍ കണ്ടം വഴി ഓടും  (2 hours ago)

നയതന്ത്രബാഗേജ് വഴി പ്രോട്ടോകോള്‍ ലംഘിച്ച് മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ തലസ്ഥാനത്തെ സി ആപ്റ്റില്‍ ഇന്നും എന്‍.ഐ.എ പരിശോധന  (2 hours ago)

Malayali Vartha Recommends