Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വില്ലനായപ്പോൾ സ്നേഹം കൊണ്ട് അടുത്തത് പഴയ കാമുകൻ!! അനാഥാലയത്തിലെ ആരെയും അത്ഭുതപ്പെടുത്തുന്ന മിടുമിടുക്കിയുടെ ജീവിതത്തിൽ രക്ഷകനായത് പാസ്റ്റർ; സ്വപ്ന ജീവിതത്തിലേക്ക് എത്തിയ സുനിതയുടെ ഞെട്ടിക്കുന്ന ജീവിതമിങ്ങനെ...

11 DECEMBER 2019 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലക്ഷങ്ങൾ ശമ്പളമുള്ള നഴ്‌സിംഗ് ജോലിക്കായി ദുബായിൽ പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിത. ഇതിനായി കളിയിക്കാവിളയിലെ നഴ്സിംഗ് കോളേജിൽ രണ്ടുവർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി കോഴ്സിനു ചേർന്നു. ഈ കോഴ്സ് കഴിഞ്ഞ് ദുബായിലേക്ക് പോവാനായിരുന്നു പരിപാടി. ദാരിദ്ര്യത്തിനു നടുവിലായിരുന്നെങ്കിലും പഠിക്കാൻ അതിസമർത്ഥയായിരുന്നു സുനിതാ ബേബി. വെള്ളറട ബാലൻവിളയിലെ ഇ.എം.എസ് കോളനിയിലെ ഒറ്റമുറി വീട് ഇടിഞ്ഞു വീണപ്പോൾ, ഒമ്പതാം വയസിൽ സുനിതയെ മാതാപിതാക്കൾ അനാഥാലയത്തിലാക്കി. മൂന്നാം ക്ലാസ് മുതൽ പാറശാലയ്ക്കടുത്ത് ചെറുവാരക്കോണത്തെ സി.എസ്.ഐ അനാഥാലയത്തോട് ചേർന്ന സ്കൂളിലാണ് സുനിത പഠിച്ചത്. മികച്ച മാർക്കോടെയാണ് എസ്.എസ്.എൽ.സിയും പ്ലസ്ടുവും വിജയിച്ചത്. പാസ്റ്റർമാരുടെ സ്പോൺസർഷിപ്പോടെ സെക്കന്തരാബാദിലെ കോളേജിൽ നഴ്സിംഗിന് ചേർന്നു. മികച്ച മാർക്കോടെ ജയിച്ചു. അവിടെത്തന്നെ ജോലിയും ലഭിച്ചു.സെക്കന്തരാബാദിലെ ജോലിക്കിടെയാണ് റോയ് തോമസ് സുനിതയുടെ ജീവിതത്തിലേക്കെത്തിയത്. തിരുവല്ല സ്വദേശിയായ റോയി ഹൈദരാബാദിൽ സോഫ്‌‌റ്റ്‌വെയർ എൻജിനിയർ. മാതാപിതാക്കൾ ഹൈദരാബാദിലായിരുന്നു. അവിടെ പത്തുസെന്റ് സ്ഥലം വാങ്ങി വീടുവച്ചു.

റോയി ജനിച്ചതും വളർന്നതും അവിടെയാണ്. സെക്കന്തരാബാദിലെ ആശുപത്രിയിൽ അവരുടെ പ്രണയം പൂത്തുലഞ്ഞു. മാതാപിതാക്കൾ എതിർത്തെങ്കിലും ഒരു പാസ്റ്ററുടെ കാർമ്മികത്വത്തിൽ പതിമ്മൂന്ന് വർഷം മുൻപായിരുന്നു സുനിതയുടെയും റോയ് തോമസിന്റെയും വിവാഹം. മാതാപിതാക്കൾ പങ്കെടുത്തില്ല. ഇരുവരെയും വീട്ടിൽ കയറ്റിയതുമില്ല. മൂത്തകുട്ടി അയറിൻ പിറന്നശേഷമാണ് സുനിതയെ റോയിയുടെ വീട്ടുകാർ സ്വീകരിച്ചത്. വീടിന് രണ്ടാംനില നിർമ്മിച്ച് റോയിക്കും സുനിതയ്ക്കും നൽകി.ഇവർക്ക് മൂന്നുമക്കളാണ്. കുട്ടികൾ പിറന്നശേഷം ബന്ധം വഷളായി. പഠിച്ചു റോയിക്ക് വട്ടായെന്നും തന്നെ നിരന്തരം ഉപദ്രവിക്കുന്നതായും സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. റോയി സുനിതയെ കൊല്ലുമെന്നും രക്ഷപെടാനും റോയിയുടെ മാതാപിതാക്കൾ പറയുമായിരുന്നുവെന്ന് പിതാവ് ജോണും അമ്മ ചാർലെറ്റും പറഞ്ഞു. പലവട്ടം ബാത്ത്‌റൂമിൽ അടച്ചിട്ടു. തലമുടി പറിച്ചെടുത്തു.

മൂന്നുലക്ഷം രൂപ മുടക്കി ചികിത്സിച്ചിട്ടും റോയിയുടെ അസുഖം ഭേദമായില്ല. ഉപദ്രവം സഹിക്കാതെയാണ് അവൾ ഹൈദരാബാദിൽ നിന്ന് രക്ഷപെട്ടത്- ചാർലറ്റ് പറഞ്ഞു.പതിമ്മൂന്ന് വർഷത്തിനിടെ റോയി മൂന്നുവട്ടം മാത്രമാണ് സുനിതയുടെ വീട്ടിൽ വന്നത്. ഏഴുവർഷം മുൻപാണ് അവസാനം വന്നത്. ജോസഫ് ജനിച്ചശേഷം വന്നിട്ടേയില്ല. പക്ഷേ, പിണങ്ങിയശേഷവും സുനിതയെ ഫോണിൽ വിളിക്കുമായിരുന്നെന്ന് ചാർലറ്റ് പറഞ്ഞു. റോയിയുടെ മൂന്ന് കുട്ടികളുമായാണ് സുനിത ചെറുവാരക്കോണത്തെ സ്‌കൂളിലെ സംഗമത്തിനെത്തിയത്. കുട്ടികളെ തിരികെ കൊണ്ടുപോകാൻ റോയി തിരുവനന്തപുരത്ത് എത്തിയിരുന്നു. സുനിത മൂവരെയും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കുകയായിരുന്നു. ജനുവരിയിൽ ഹൈദരാബാദിലെത്താൻ തനിക്ക് റോയി ടിക്കറ്റെടുത്ത് അയച്ചിരുന്നതായി സുനിത മാതാപിതാക്കളോട് പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹബന്ധം വേർപെടുത്തിയിട്ടില്ല.

15വർഷം പ്രവൃത്തിപരിചയമുള്ള സുനിതയ്‌ക്ക് കോളേജ് അധികൃതർ പഠനത്തിനൊപ്പം ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ട് തസ്തികയിൽ ജോലിയും നൽകി. പ്രേംകുമാറാണ് പഠനത്തിന് പണം നൽകിയതെന്ന് ചില ബന്ധുക്കളോട് സുനിത പറഞ്ഞിരുന്നു.തമിഴ്നാട്ടിലെ സിനിമാ തിയേറ്ററിൽ മാനേജരായിരുന്നു പ്രേംകുമാറിന്റെ പിതാവ്. അങ്ങനെയാണ് സുനിത പഠിച്ച ചെറുവാരക്കോണത്തെ സ്‌കൂളിൽ പ്രേംകുമാറും എത്തിയത്. ഈ സ്‌കൂളിന്റെ 25-ാം വാർഷികത്തിനാണ് സുനിതയും പ്രേംകുമാറും വീണ്ടും ഒന്നിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുനിത അവസാനമായി വീട്ടിലെത്തിയത്. ആമച്ചലിൽ രണ്ടുദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച രാവിലെ വരുമെന്ന് പറഞ്ഞാണ് പോയത്. പക്ഷേ ഞായറാഴ്ച സുനിത വന്നില്ല. തിങ്കളാഴ്ച രാവിലെ 11ന് പിതാവ് ജോണിയുടെ ഫോണിൽ വെള്ളറട പൊലീസിന്റെ വിളിയെത്തി. സുനിതയുടെ രണ്ടു ജോഡി വസ്ത്രങ്ങളുമായി സ്റ്റേഷനിൽ എത്താനായിരുന്നു നിർദ്ദേശം. മാതാപിതാക്കൾ സ്റ്റേഷനിലെത്തിയപ്പോൾ പ്രേംകുമാറും സുനിതയും അവിടെയുണ്ടായിരുന്നു. കേസിന്റെ വിവരങ്ങൾ പൊലീസ് പറഞ്ഞാണ് അറിഞ്ഞത്.- ജോണി പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (37 minutes ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (42 minutes ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (1 hour ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (1 hour ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (3 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (3 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (3 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (4 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (4 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (4 hours ago)

Malayali Vartha Recommends