Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഈ ക്യാപ്റ്റന്‍സി എനിക്ക് മനസ്സിലാകുന്നതേയില്ല; എന്താണ് ഈ ക്യാപ്റ്റന്‍സി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയാനും എനിക്കറിയില്ല; സുപ്രധാന ബോളര്‍ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്ന കോലിയുടെ തീരുമാനത്തിൽ ദേഷ്യപ്പെട്ട് ഗൗതം ഗംഭീർ

30 NOVEMBER 2020 03:03 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ നായകന്‍ വിരാട് കോഹിലിക്കെതിരെ രൂക്ഷ വിമർശനവുമായി രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീർ. ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും തോറ്റിരുന്നു . ന്യൂബോളില്‍ രണ്ട് ഓവര്‍ മാത്രം ബോള്‍ ചെയ്യാന്‍ നല്‍കിയ കോലിയുടെ തീരുമാനത്തിനെതിരെ ഗംഭീര്‍ രംഗത്തെത്തി.

രണ്ടാമത്തെയും നാലാമത്തെയും ഓവറുകളിലാണ് ബുംറ എത്തിയത്. ആദ്യ ഓവറില്‍ 7 റണ്‍സ് വഴങ്ങിയ ബുംറ ഒരു മെയ്ഡനും സ്വന്തമാക്കി. ആദ്യ പവര്‍ പ്ലേയില്‍ അദ്ദേഹം ഒരു ഓവര്‍ കൂടി ബോള്‍ ചെയ്തിരുന്നു. ഒമ്ബതാം ഓവറില്‍. സുപ്രധാന ബോളര്‍ക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കാതിരുന്ന കോലിയുടെ തീരുമാനമാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. 'സത്യസന്ധമായി പറഞ്ഞാല്‍ കോലിയുടെ ക്യാപ്റ്റന്‍സി എനിക്കു മനസ്സിലാകുന്നതേയില്ല. ഓസ്ട്രേലിയയുടേതു പോലൊരു ബാറ്റിങ് ലൈനപ്പിനെ പിടിച്ചുകെട്ടണമെങ്കില്‍ ആദ്യം തന്നെ വിക്കറ്റ് വീഴ്ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ നമുക്കറിയാം. എന്നിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ ടീമിന്റെ പ്രധാന ബോളര്‍ക്ക് (ജസ്പ്രീത് ബുമ്ര) തുടക്കത്തില്‍ നല്‍കിയത് രണ്ട് ഓവര്‍ മാത്രം. സാധാരണ ഗതിയില്‍ ഏകദിനത്തില്‍ 4-3-3 ഓവറുകള്‍ വീതമുള്ള മൂന്ന് സ്പെല്ലുകളാണ് ഉണ്ടാകുക. അല്ലെങ്കില്‍ പരമാവധി നാല് ഓവറുകള്‍ എന്ന കാര്യം ഗൗതം ഗംഭീർ ചൂണ്ടിക്കാട്ടി.

പക്ഷേ, ടീമിലെ പ്രധാന ബോളറെ ആദ്യത്തെ രണ്ട് ഓവര്‍ മാത്രം എറിയിച്ചിട്ട് മാറ്റിയാല്‍ അതുകൊണ്ട് എന്തുഫലം? ഈ ക്യാപ്റ്റന്‍സി എനിക്ക് മനസ്സിലാകുന്നതേയില്ല. എന്താണ് ഈ ക്യാപ്റ്റന്‍സി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയാനും എനിക്കറിയില്ല. ഇത് ട്വന്റി20 ക്രിക്കറ്റല്ലെന്ന് മറക്കരുത്. ഇന്ത്യയുടെ ക്യാപ്റ്റന്‍സി തീര്‍ത്തും ദയനീയമാണ്- ഗംഭീര്‍ വ്യക്തമാക്കി.പുറംവേദന പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഹാര്‍ദിക് പാണ്ഡ്യയെ കൂടാതെ ഇന്ത്യയ്ക്ക് ആറാമനായി ബൗളിംഗ് ഓപ്ഷന്‍ ഇല്ലെന്നത് സെലക്ഷന്‍ പിശകാണെന്നും ഗംഭീര്‍ പറഞ്ഞു.വാഷിങ്ടണ്‍ സുന്ദറിനോ ശിവം ദുബെയ്ക്കോ ടീമിലുള്ള മറ്റേതെങ്കിലും താരത്തിനോ ഇന്ത്യ അവസരം നല്‍കി ഏകദിനത്തില്‍ അവരുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് വിലയിരുത്തേണ്ടതായിരുന്നു. ഇനി, ഈ സാഹചര്യത്തില്‍ അവസരം നല്‍കാന്‍ പറ്റിയയാള്‍ ടീമിനൊപ്പം ഓസ്ട്രേലിയയില്‍ ഇല്ലെങ്കില്‍ അത് ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണ്. . ഒരാളെ കളത്തിലിറക്കി ഒരാളെ കളത്തിലിറക്കി പരീക്ഷിക്കാതെ രാജ്യാന്തര ക്രിക്കറ്റിന് അയാള്‍ എത്രത്തോളം യോജിച്ചതാണെന്ന് എങ്ങനെ മനസ്സിലാക്കും? ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഇന്ത്യ പ്രാധാന്യം നല്‍കാത്തത് ഈ പരമ്ബരയില്‍ തിരിച്ചടിക്കാന്‍ സാധ്യതയേറെയാണ്' - ഗംഭീര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends