Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ആറാം വിക്കറ്റില്‍ 21 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് പാണ്ഡ്യ-ജഡേജ, നേടിയത് 150 റണ്‍സ്

02 DECEMBER 2020 05:17 PM IST
മലയാളി വാര്‍ത്ത

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍, 32-ാം ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍ നില്‍ക്കെ ക്രീസില്‍ ഒരുമിച്ച പാണ്ഡ്യ - ജഡേജ സഖ്യം, ശേഷിച്ച 108 പന്തുകളില്‍നിന്ന് 150 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ തകര്‍പ്പന്‍ കൂട്ടുകെട്ടൊരുക്കിയ ഇവരുടെ കൂട്ട്‌കെട്ട്, ഇരുവരുടെയും കരിയറിനേക്കാളും പഴക്കമുള്ളൊരു റെക്കോര്‍ഡും പഴങ്കഥയാക്കി.

108 പന്തുകളില്‍നിന്ന് അടിച്ചുകൂട്ടിയ 150 റണ്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ 76 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 92 റണ്‍സെടുത്തപ്പോള്‍, രവീന്ദ്ര ജഡേജ 50 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 66 റണ്‍സുമെടുത്തു.

റോബിന്‍ സിങ്ങും സഡഗോപന്‍ രമേശും ചേര്‍ന്ന് 1999-ല്‍ കൊളംബോയില്‍വച്ച് ഓസീസിനെതിരെ നേടിയ 123 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇവര്‍ക്കു മുന്നില്‍ തകര്‍ന്നത്. ഏകദിനത്തില്‍ കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയ്ക്കെതിരെ ആറാം വിക്കറ്റില്‍ പിറക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് പാണ്ഡ്യയും ജഡേജയും ചേര്‍ന്ന് സ്വന്തം പേരിലാക്കിയത്.

2015-ല്‍ ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരെ അമ്പാട്ടി റായുഡുവും സ്റ്റുവാര്‍ട്ട് ബിന്നിയും ചേര്‍ന്ന് നേടിയ 160 റണ്‍സും, 2005-ല്‍ ഹരാരെയില്‍ സിംബ്ബ്വെയ്ക്കെതിരെ തന്നെ യുവരാജ് സിങ്ങും മഹേന്ദ്രസിങ് ധോണിയും ചേര്‍ന്ന് നേടിയ 158 റണ്‍സും കഴിഞ്ഞാല്‍ ഏകദിനത്തില്‍ ഇന്ത്യന്‍ സഖ്യത്തിന്റെ ഉയര്‍ന്ന മൂന്നാമത്തെ ആറാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണ് ഇവരുടേത്.

50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 302 നേടിയ ഇന്ത്യയ്‌ക്കെതിരെ 49.3 ഓവറില്‍ 289 റണ്‍സെടുക്കാനേ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞുള്ളൂ. മല്‍സരം ഇന്ത്യ 13 റണ്‍സിന് വിജയിച്ചു. പരമ്പര 2-1 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends