Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസ് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

04 MARCH 2021 09:01 AM IST
മലയാളി വാര്‍ത്ത

ഒരു ഓവറില്‍ ആറ് സിക്‌സറുകളുമായി കീറോണ്‍ പൊള്ളാര്‍ഡ് നിറഞ്ഞാടിയപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസ് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 13.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

വിന്‍ഡീസ് മുന്‍നിരയെ അകില ധനന്‍ജയയുടെ ഹാട്രിക്ക് തകര്‍ത്തുവെങ്കിലും താരത്തിനെ ഓവറില്‍ ആറ് സിക്‌സറുകള്‍ക്ക് പറത്തി പൊള്ളാര്‍ഡ് ആക്രമിച്ചപ്പോള്‍ വിജയം വിന്‍ഡീസിനൊപ്പമായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു.



39 റണ്‍സ് നേടിയ പതും നിസങ്കയും 33 റണ്‍സ് നേടിയ നിരോഷന്‍ ഡിക്ക്വെല്ലയുമാണ് ശ്രീലങ്കന്‍ നിരയില്‍ തിളങ്ങിയവര്‍. വിന്‍ഡീസിനായി പന്ത് എറിഞ്ഞവര്‍ എല്ലാവരും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ പൊള്ളാര്‍ഡ്(11 പന്തില്‍ 38), ജേസണ്‍ ഹോള്‍ഡര്‍(29), ലെന്‍ഡല്‍ സിമ്മണ്‍സ്(15 പന്തില്‍ 26), എവിന്‍ ലൂയിസ്(10 പന്തില്‍ 28) എന്നിവരുടെ ബാറ്റിംഗാണ് തുണയായത്. ഒന്നാം വിക്കറ്റില്‍ 52 റണ്‍സാണ് 3.2 ഓവറില്‍ ലെന്‍ഡല്‍ സിമ്മണ്‍സ്-എവിന്‍ ലൂയിസ് കൂട്ടുകെട്ട് നേടിയത്.

 



ധനന്‍ജയ ലൂയിനെ പുറത്താക്കി തൊട്ടടുത്ത പന്തുകളില്‍ ക്രിസ് ഗെയിലിനെയും നിക്കോളസ് പൂരനെയും പുറത്താക്കിയതോടെ ആതിഥേയര്‍ മൂന്നിന് 52 എന്ന നിലയിലേക്ക് വീണു.

"



അതിനുശേഷം ധനന്‍ജയയുടെ മൂന്നാം ഓവറില്‍ ആറ് സിക്‌സറുകള്‍ പറത്തി പൊള്ളാര്‍ഡ് കളി മാറ്റിമറിക്കുകയായിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ പറത്തുന്ന മൂന്നാമത്തെ താരമാണ് പൊള്ളാര്‍ഡ്.

 

2007 ഏകദിന ലോകകപ്പില്‍ ഹെര്‍ഷല്‍ ഗിബ്‌സും 2007ലെ ട്വന്റി-20 ലോകകപ്പില്‍ യുവരാജ് സിംഗും ആറ് സിക്‌സുകള്‍ നേടിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (28 minutes ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (33 minutes ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (35 minutes ago)

കളിപ്പാട്ട വിപണിയിലേക്ക് ഇബിജി ഗ്രൂപ്പ്; 50 കോടി രൂപയുടെ വിപുലീകരണ പദ്ധതി...  (1 hour ago)

ഡി വൈ എഫ് ഐ യുടെ ‘Hello2AI’ ക്യാമ്പയിന് സെപ്റ്റംബർ 17 ന് തുടക്കമാകും...  (1 hour ago)

കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...  (1 hour ago)

സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കും; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (2 hours ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (2 hours ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (2 hours ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

മകളുടെ പത്തുവര്‍ഷത്തെ പ്രണയത്തെക്കുറിച്ച് ഞാനും ഇപ്പോഴാണ് അറിയുന്നത്  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ 11688 പേരെ അറസ്റ്റ് ചെയ്തു; പോലീസ് 28 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (2 hours ago)

റിപ്പോര്‍ട്ടിംഗിനിടെ വാര്‍ത്താസംഘത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു  (2 hours ago)

പാക് നിർമ്മിത ക്രീമുകളുടെ അനധികൃത വിൽപ്പന;  (2 hours ago)

Malayali Vartha Recommends