Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

ഇന്ത്യന്‍ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്ക!; സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ആതിഥേയര്‍; ഇന്ത്യയെ പരാജയപ്പെടുത്തിയത് 7 വിക്കറ്റിന്

14 JANUARY 2022 06:11 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ബൗളിംഗിനെ നിഷ്പ്രഭമാക്കി ദക്ഷിണാഫ്രിക്കന്‍ നിരയ്‌ക്ക് സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്ബര. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 7 വിക്കറ്റിനാണ് ആതിഥേയര്‍ മൂന്നാം ടെസ്റ്റും പരമ്ബരയും സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റ് ജയിച്ച ശേഷം പരമ്ബര ഇന്ത്യക്ക് നഷ്ടമാകുന്നത് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കളിയിലേയും പരമ്ബരയിലേയും താരമായി പീറ്റേഴ്സണെ തിരഞ്ഞെടുത്തു.

മദ്ധ്യനിരയില്‍ കീഗന്‍ പീറ്റേഴ്‌സണ്‍(82) പുറത്തായശേഷം വാന്‍ഡെര്‍ ദ്യൂസെന്‍(41) മുന്‍നായകന്‍ തേംബാ ബാവൂമ(32) എന്നിവരാണ് പുറത്താകാതെ നിന്ന് ടീമിന് ആധികാരികമായ ജയം നല്‍കിയത്. മര്‍ക്കറാം(16), ഡീന്‍ എല്‍ഗാര്‍(30), പീറ്റേഴ്‌സണ്‍(82) എന്നിവരുടെ വിക്കറ്റുകളാണ് പ്രോട്ടീസ് നിരയ്‌ക്ക് നഷ്ടമായത്.

ഇന്ത്യക്കായി മുഹമ്മദ് ഷമി, ബൂംമ്ര, ഷാര്‍ദ്ദൂല്‍ ഠാകൂര്‍ എന്നിവരാണ് വിക്കറ്റ് വീഴ്‌ത്തിയത്. ഇന്ത്യയെ രണ്ടാം ഇന്നിംഗ്‌സില്‍ 198 എന്ന ചെറിയ സ്‌കോറിന് പുറത്താക്കാന്‍ സാധിച്ചതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് നേട്ടമായത്. ഋഷഭ് പന്ത് പൊരുതി നേടിയ സെഞ്ച്വറി( 139 പന്തില്‍ 100) മാത്രമാണ് ഇന്ത്യന്‍ നിരയിലെ ഏക പ്രകടനം. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ നായകന്‍ വിരാട് കോഹ് ലി 29 റണ്‍സില്‍ നിറംമങ്ങിയതോടെ ഇന്ത്യന്‍ നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. രാഹുല്‍(10) റണ്‍സ് എടുത്തതല്ലാതെ മറ്റൊരാളും രണ്ടക്കം പോലും കാണാതെ പുറത്തായ ഞെട്ടലിലാണ് മാനേജ്‌മെന്റ്.

ടെസ്റ്റില്‍ കഴിഞ്ഞ 62 ഇന്നിംഗ്‌സുകളിലായി ഒരു സെഞ്ച്വറി പോലും നേടാനാ കാത്ത വിരാട് കോഹ്‌ലിയുടെ പ്രകടനത്തിലെ സ്ഥിരതക്കുറവ് വീണ്ടും ചര്‍ച്ച യാണ്. മുന്‍നിരയില്‍ ഓപ്പണിംഗിന് സ്ഥിരം മികച്ച ബാറ്റ്‌സ്മാന്മാരില്ലാത്തതും മദ്ധ്യനിരയില്‍ പൂജാരയും അജിങ്ക്യാ രഹാനേയും ഋഷഭ് പന്തും തുടര്‍ച്ചയായി പരാജയപ്പെടുന്നതും ഇന്ത്യക്ക് വിനയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (31 minutes ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (42 minutes ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (1 hour ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (5 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (5 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (5 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (5 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (6 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (7 hours ago)

Malayali Vartha Recommends