Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

ഋഷഭ് പന്ത് വിവാദത്തിൽ ; നോ ബോൾ അനുവദിച്ചില്ലെങ്കിൽ ഗ്രൗണ്ടിൽ നിന്ന് കയറാൻ ബാറ്റ്സ്മാൻമാരോട് ക്യാപ്റ്റന്റെ ആവശ്യം; നടപടി ഉറപ്പ്.

23 APRIL 2022 03:41 PM IST
മലയാളി വാര്‍ത്ത

ഐ പി എല്ലിൽ രാജസ്ഥാൻ ദില്ലി മത്സരത്തിന്റെ പിരിമുറുക്കം നിറഞ്ഞ അവസാന ഓവറിലാണ് ഋഷഭ് പന്തിന്റെ പ്രതിഷേധം . രാജസ്ഥാന്റെ പടുകൂറ്റൻ സ്കോറിന് തൊട്ടു പിന്നിൽ നിൽക്കുമ്പോൾ നോ ബോളിനുള്ള അഭ്യർഥന അമ്പയർ നിരസിച്ചു. 'ഹിപ്പ് ഹൈ നോ ബോൾ' ഏറെക്കുറെ വ്യക്തമായിരുന്നു.

തുടർന്ന് ബാറ്റ്സ്മാൻമാരായ റോവ്മാൻ പവലിനോടും കുൽദീപ് യാദവിനോടും ഗ്രൗണ്ടിൽ നിന്ന് മടങ്ങാൻ ദില്ലി നായകൻ ആവശ്യപ്പെട്ടു. പരിശീലകനെയും ഗ്രൗണ്ടിലേക്കിറക്കി വിട്ടു. ജോസ് ബട്ട്ലറുടെ സെഞ്ച്വറി കരുത്തിൽ രാജസ്ഥാൻ പടുത്തുയർത്തിയ 'സീസൺ ബെസ്റ്റ് ' സ്കോർ 222. അവസാന ഓവറിൽ ദില്ലിക്ക് ജയിക്കാൻ 36 റൺസ്. തുടർന്നായിരുന്നു നാടകീയ രംഗങ്ങളുടെ അരങ്ങേറ്റം, ഒബെദ് മക്കോയിയുടെ ഇരുപതാം ഓവറിൽ റൊമാൻ പവൽ സിക്സർ പറത്തി .

മക്കോയിയുടെ മൂന്നാം പന്ത് ഹിപ്പ് ഹൈ ഫുൾ ടോസ്. അതും സിക്സർ . നോ ബോൾ ഏറെക്കുറെ വ്യക്തമായിരുന്നെങ്കിലും അപ്പീൽ അമ്പയർ അനുവദിച്ചില്ല. ഫീൽഡ് അമ്പയർ മാരായി വന്ന നിധിൻ മേനോനും നിഖിൽ പട പട് വർധനയും നോ ബോൾ വിളിക്കാനോ തീരുമാനം തേർഡ് അമ്പയർക്ക് വിടാനോ തയ്യാറായില്ല .

ഇതാണ് ദില്ലി ക്യാപ്റ്റൻ ഋഷഭ് പന്തിനെ ചൊടിപ്പിച്ചത്. ബാക്സ്മാൻമാരോട് കയറിവരാൻ ഋഷഭ് ആവശ്യപ്പെട്ടെങ്കിലും പവലും കുൽദീപും തയ്യാറായില്ല. ഇതോടെ തീർത്തും നിലതെറ്റിയ രീതിയിൽ പരിശീലകനായ പ്രവീൺ ആംറെയെ അമ്പയർമാരോട് സംസാരിക്കാൻ ഗ്രൗണ്ടിലേക്ക് ഇറക്കിവിട്ടു. 

ഇത് ഗുരുതര ചട്ട ലംഘനമാണ്. അതുകൊണ്ട് പന്തിനെതിരെ ഐ പി എൽ അധികൃതർ നടപടിയെടുക്കമെന്ന് ഉറപ്പായിട്ടുണ്ട്. ആ സാഹചര്യത്തിൽ വൈകാരികമായി സംഭവിച്ചതാണെന്നായിരുന്നു ഋഷഭ് പന്തിന്റെ വിശദീകരണം . മത്സരം പതിനഞ്ച് റണ്ണിന് ദില്ലി തോറ്റു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (1 hour ago)

Couple arrives with four-year-old child to buy cannabis  (2 hours ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (2 hours ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (2 hours ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (2 hours ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (2 hours ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (5 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (5 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (7 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (7 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (7 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (8 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (8 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (8 hours ago)

Malayali Vartha Recommends