Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എല്ലാവരും ഐപിഎല്ലിനെക്കുറിച്ചു പറയുന്നു, സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി കളിക്കട്ടെ'

30 SEPTEMBER 2022 01:32 PM IST
മലയാളി വാര്‍ത്ത

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര ലീഗുകളില്‍ കളിച്ച് തിരിച്ചുവരണമെന്ന് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്. ''സഞ്ജു സ്ഥിരത പുലര്‍ത്തണം. എല്ലാവരും ഐപിഎല്ലിനെക്കുറിച്ചാണു സംസാരിക്കുന്നത്. ഞാന്‍ എപ്പോഴും സഞ്ജുവിനെ പിന്തുണച്ചിട്ടേയുള്ളൂ. അണ്ടര്‍ 14 ടീമില്‍ കളിക്കുമ്പോള്‍ മുതല്‍ സഞ്ജുവിനെ ഞാന്‍ കാണുന്നുണ്ട്. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് ടീം ക്യാപ് നല്‍കിയതു ഞാനാണ്''– ശ്രീശാന്ത് ഡല്‍ഹിയില്‍ പറഞ്ഞു.

''സഞ്ജു ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തണം. ഒരു സെഞ്ചറിയല്ല. ഇരട്ട സെഞ്ചറി നേടണം. കേരള ടീമിനു വേണ്ടി രഞ്ജി ട്രോഫി കിരീടം നേടുകയാണു സഞ്ജു ചെയ്യേണ്ടത്''– ശ്രീശാന്ത് വ്യക്തമാക്കി. ലെജന്‍ഡ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണു ശ്രീശാന്ത് സഞ്ജുവിന്റെ പ്രകടനത്തേക്കുറിച്ചു സംസാരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സഞ്ജു ഏകദിന ടീമിലുണ്ടാകുമെന്നു കേരളത്തിലെത്തിയ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയും വ്യക്തമാക്കി. അതേസമയം ടീം പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കണമെന്നാണു സഞ്ജു ഇതിനോടു പ്രതികരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (28 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (3 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (3 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends