Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുര്യകുമാറോ രോഹിത്തോ കോഹ്ലിയോ അല്ല ഇന്ത്യയ്ക്കായി തിളങ്ങാന്‍ പോകുന്നത് മറ്റൊരു താരം

22 OCTOBER 2022 03:58 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റിലെ താരാരാധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിട്ടുള്ളയാളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരും റണ്‍മെഷീന്‍ വിരാട് കോലിയെ ചുറ്റിപ്പറ്റി കറങ്ങുന്നതായിരുന്നു ഗംഭീറിന്റെ പ്രധാന വിമര്‍ശനത്തിന് കാതല്‍. 2022ല്‍ രാജ്യാന്തര ടി20യില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായിട്ടും സൂര്യകുമാര്‍ യാദവിനെ അവഗണിച്ച് കോലിയെ തന്നെ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമായി അവതരിപ്പിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ വീണ്ടും വിമര്‍ശിച്ചിരിക്കുകയാണ് ഗംഭീര്‍.

'ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കൂ. ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് സംസാരിക്കേണ്ടത്. ഹീറോകളെ ആരാധിക്കുന്നത് നിര്‍ത്തണം. മാധ്യമങ്ങളാണ് ഈ താരങ്ങളെ ബ്രാന്‍ഡുകളാക്കി മാറ്റുന്നത്. മറ്റ് ആറ് ബാറ്റര്‍മാരേക്കാളും മികച്ച പ്രകടനമാണ് കഴിഞ്ഞ ഒരു വര്‍ഷം സൂര്യകുമാര്‍ യാദവ് കാഴ്ചവെച്ചത്. എന്നാല്‍ നിങ്ങള്‍ അദ്ദേഹത്തെ കുറിച്ച് എന്നോട് ഒരു ചോദ്യം പോലും ആരായില്ല. മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രയധികം ഫോളോവേഴ്‌സ് സ്‌കൈക്ക് സോഷ്യല്‍ മീഡിയയില്ല എന്നതാണ് ഇതിന് കാരണം. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ

ഇന്ത്യയിലെ റണ്‍ വേട്ടക്കാരന്‍ നായകന്‍ രോഹിത് ശര്‍മ്മയും കിംഗ് കോലിയുമല്ല. സമീപകാലത്ത് ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ടെങ്കിലും തകര്‍പ്പന്‍ ഫോമിലുള്ള ബാറ്ററുടെ പേരാണ് കെവിന്‍ പീറ്റേഴ്‌സണ്‍പറയുന്നത്.

'എന്റെ കാഴ്ച്പപാടില്‍ കെ എല്‍ രാഹുല്‍ നിലവിലെ നമ്പര്‍ 1 ബാറ്ററാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഞാനിഷ്ടപ്പെടുന്നു. വളരെ മികച്ച താരമാണ്. ഓസ്‌ട്രേലിയയില്‍ പന്ത് ബൗണ്‍സ് ചെയ്യുകയും സ്വിങ് ചെയ്യുകയും വേഗം കൂടുകയും ചെയ്യുമ്പോള്‍ കെ എല്‍ രാഹുലിന് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനും റണ്‍സ് കണ്ടെത്താനുമാകും എന്നാണ് പ്രതീക്ഷ' കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു. യുഎഇ വേദിയായ കഴിഞ്ഞ ലോകകപ്പില്‍ ബാബര്‍ ആറ് മത്സരങ്ങളില്‍ 303 ഉം വാര്‍ണര്‍ ഏഴ് മത്സരങ്ങളില്‍ 289 റണ്‍സുമാണ് നേടിയത്.C

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (19 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (21 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (36 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (43 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends