Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

കൊഹ്ലിയ്ക്കു മുന്നേ ദീപാവലിയ്ക്ക് വെടിക്കെട്ട് തീര്‍ത്തിട്ടുള്ള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ് അതിലൊന്ന് ഇരട്ട സെഞ്ച്വുറി

25 OCTOBER 2022 04:39 PM IST
മലയാളി വാര്‍ത്ത

ദീപങ്ങളുടേയും പടക്കങ്ങളുടേയും ആഘോഷമാണല്ലോ ദീപാവലി. വെടിക്കെട്ട് എന്ന വാക്ക് ദീപാവലിക്ക് ഒപ്പം തന്നെ ക്രിക്കറ്റിനോടും ചേര്‍ന്ന് നില്‍ക്കുന്നതാണ്. കഴിഞ്ഞ ദിവസം ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ കോലിയുടെ പ്രകടനത്തെ രാജ്യത്തിനുള്ള ദീപാവലി സമ്മാനമായിരുന്നുവെന്ന് ആരാധകര്‍ വ്യാഖ്യാനിക്കുന്നുണ്ട്.

കോലിയെ സംബന്ധിച്ചിടത്തോളം തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചെന്ന് വിമര്‍ശിച്ചവരുടെ വാക്കുകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു എംസിജിയിലെ ഇന്നിങ്‌സ്. തോല്‍വി ഉറപ്പിച്ച് നിന്ന ഇന്ത്യന്‍ ടീമിനെയാണ് കോലി അസാമാന്യ മികവിലൂടെ വിജയത്തിന്റെ ആശ്വാസ തീരത്തേക്ക് എത്തിച്ചത്.

എന്നാല്‍ ഇതാദ്യമായിട്ടല്ല ദീപാവലിക്ക് തൊട്ടുമന്‍പത്തെ ദിവസം ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ വെടിക്കെട്ട് നടത്തുന്നത്. വിരാട് കോലിയുടെ കഴിഞ്ഞ ദിവസത്തെ ഇന്നിങ്‌സിന് മുന്‍പ് രണ്ട് താരങ്ങള്‍ കൂടി ദീപാവലിക്ക് തൊട്ടുമുന്‍പത്തെ ദിവസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെടിക്കെട്ട് നടത്തി അവിസ്മരണീയമായ ഇന്നിങ്‌സ് കളിച്ചിട്ടുണ്ട്.

ഒന്നാമത്തേയാള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. 2005ല്‍ ദീപാവലി ദിവസം നവംബര്‍ ഒന്നിനായിരുന്നു. അതിന് തൊട്ടുമുന്‍പത്തെ ദിവസം ഒക്ടോബര്‍ 31ന് ശ്രീലങ്കയ്‌ക്കെതിരെ ജയ്പൂരിലായിരുന്നു എംഎസ് ധോണിയുടെ ഇന്നിങ്‌സ്.

മൂന്നാം നമ്പര്‍ ബാറ്ററായി ഇറങ്ങിയ ധോണി അന്ന് 145 പന്തുകളില്‍ 15 ഫോറും 10 സിക്‌സറുകളും സഹിതം പുറത്താകാതെ അടിച്ച് കൂട്ടിയത് പുറത്താകാതെ 183 റണ്‍സായിരുന്നു. ഇന്ത്യ തങ്ങളുടെ ആദ്യ രാജ്യാന്തര ടി20 മത്സരം പോലും കളിച്ചിട്ടില്ലാത്ത കാലത്തായിരുന്നു ഈ ഇന്നിങ്‌സ് എന്നതായിരുന്നു സവിശേഷത.

ധോണിക്ക് ശേഷം ദീപാവലി തലേന്ന് വെടിക്കെട്ട് ബാറ്റിങ് നടത്തിയ ബാറ്റര്‍ ഇപ്പോഴത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. 2013ലെ ദീപാവലി തലേന്ന് ആയിരുന്നു ഈ ഇന്നിങ്‌സ്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെയായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. മൂന്ന് ഏകദിന ഡബിള്‍ സെഞ്ച്വുറി നേടിയിട്ടുള്ള ഹിറ്റ്മാന്റെ ആദ്യ ഇരട്ടസെഞ്ചുറി പിറന്നത് അന്നായിരുന്നു.

ഓപ്പണായി ഇറങ്ങിയ രോഹിത് 158 പന്തുകള്‍ നേരിട്ട് 209 റണ്‍സാണ് നേടിയത്. 12 ഫോറും 16 സിക്‌സറുകളും നിറഞ്ഞതായിരുന്നു ഇന്നിങ്‌സ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്ക് ശേഷം ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന താരമെന്ന ബഹുമതിയും അന്ന് ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (7 minutes ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (25 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (1 hour ago)

റബ്ബറിന്റെ ഉത്പ്പാദനത്തിൽ കുറവ് ... കർഷകർ പ്രതിസന്ധിയിൽ...  (1 hour ago)

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ക്രൂസ് മിസൈൽ- ലോംഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ ( എൽ.ആർ.എൽ.എ.സി.എം) പരീക്ഷണം വിജയകരം...‌  (2 hours ago)

ഞങ്ങൾ ചത്തിരുന്നെങ്കിൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ... റിപ്പോര്‍ട്ടര്‍ TV-യുടെ നട്ടെല്ലൂരി മജിസ്ട്രേറ്റ് ടിയാര..!30000 വന്ന വഴി  (2 hours ago)

  ബംഗാൾ ആൾക്കൂട്ട കൊലപാതകം... കൊല്ലപ്പെട്ടത് മലയാളി അല്ലെന്ന് സൂചന...  (2 hours ago)

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ബുധനാഴ്ച പുലർച്ചെ അൽജീരിയക്കെതിരെ മെസ്സിയിറങ്ങും  (3 hours ago)

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (4 hours ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (4 hours ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (4 hours ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (4 hours ago)

Malayali Vartha Recommends