Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

താമസ സൗകര്യവും ഭക്ഷണവും തേച്ചു.. ഇന്ത്യന്‍ ടീമിന് മെല്‍ബണില്‍ അവഗണന ഐസിസി ഇന്ത്യയെ അപമാനിച്ചു

26 OCTOBER 2022 08:06 PM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാന്‍ സിഡ്‌നിയില്‍ എത്തിയ ടീം ഇന്ത്യക്ക് ഒരുക്കിയ സൗകര്യങ്ങള്‍ കുറഞ്ഞുപോയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. വേദിയില്‍ നിന്ന് 42 കിലോമീറ്റര്‍ ദൂരെയായിരുന്നു ടീമിന് താമസമൊരുക്കിയത്. സിഡ്‌നിയിലെ പരിശീലനത്തിന് ശേഷം താരങ്ങള്‍ക്ക് നല്‍കിയ ഭക്ഷണം മോശമായിരുന്നു എന്നതായിരുന്നു മറ്റൊരു പ്രധാന പരാതി. ഗുണനിലവാരമില്ലാത്ത തണുത്ത സാന്‍ഡ്!വിച്ചുകള്‍ ഇന്ത്യന്‍ ടീമിന് വിതരണം ചെയ്തു എന്നാണ് അധിക്ഷേപം. ആക്ഷേപം സജീവമായിരിക്കേ പ്രതികരിച്ചിരിക്കുകയാണ് ലോകകപ്പ് സംഘാടകരായ ഐസിസി.

ഇന്നലെയാണ് സംഭവം. നെതര്‍ലന്‍ഡ്‌സിനെതിരെ നാളെ നടക്കുന്ന മത്സരത്തിനു മുന്നോടിയായി ചൊവ്വാഴ്ച ഇന്ത്യന്‍ ടീമിന്റെ പരിശീലനം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു. പരിശീലനത്തിനു ശേഷം പതിവുപോലെ ഇന്ത്യന്‍ താരങ്ങള്‍ക്കുള്ള ഉച്ചഭക്ഷണം ഐസിസി സ്റ്റേഡിയത്തില്‍ ഒരുക്കിയിരുന്നു.

സ്വന്തമായി സാന്‍ഡ്‌വിച്ച് ഉണ്ടാക്കാനുള്ള ക്രമീകരണങ്ങളും പഴങ്ങളുമെല്ലാം വേദിയില്‍ ഒരുക്കിയിരുന്നു. എന്നാല്‍, ഭക്ഷണം തണുത്തുപോയെന്നും ഗുണനിലവാരമില്ലെന്നും ഇന്ത്യന്‍ ടീമംഗങ്ങള്‍ വേദിയില്‍ സന്നിഹിതനായിരുന്ന ഐസിസി പ്രതിനിധിയെ അറിയിക്കുകയായിരുന്നു. ഭക്ഷണത്തിന് ഒട്ടും നിലവാരമില്ലായിരുന്നുവെന്നും പരിശീലന സെഷനു ശേഷം സാന്‍ഡ്‌വിച്ച് കഴിക്കാനാകില്ലെന്ന് ഒരു ഇന്ത്യന്‍ ടീമംഗം പ്രതികരിച്ചതായി 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു.

ഭക്ഷണത്തിന്റെ നിലവാരം മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ ഐസിസിയുടെ ഉച്ചഭക്ഷണം ബഹിഷ്‌കരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, വിദേശ രാജ്യങ്ങളുടെ ആതിഥ്യമര്യാദ പഴയതുപോലെ മികച്ചതല്ലെന്ന സൂചനയുമായി ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സേവാഗ് ട്വീറ്റ് ചെയ്തു. ട്വീറ്റിന്റെ പശ്ചാത്തലം വിശദീകരിച്ചിട്ടില്ലെങ്കിലും, ഭക്ഷണ വിവാദത്തിനു പിന്നാലെ സേവാഗ് ട്വീറ്റ് ചെയ്ത കുറിപ്പ് അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

''പാശ്ചാത്യ രാജ്യങ്ങളുടെ ആതിഥ്യ മര്യാദയാണ് ഏറ്റവും മികച്ചതെന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ പോയി. ആതിഥ്യ മര്യാദയുടെ കാര്യത്തില്‍ ഇപ്പോള്‍ ഇന്ത്യ ബഹുഭൂരിപക്ഷം പാശ്ചാത്യ രാജ്യങ്ങളേക്കാളും മികച്ചതാണ്' – സേവാഗ് കുറിച്ചു.

പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിലെ അവിസ്മരണീയ വിജയത്തിനു പിന്നാലെയാണ് ഇന്ത്യന്‍ ടീം സിഡ്‌നിയില്‍ പരിശീലനത്തിന് എത്തിയത്. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ദിനേഷ് കാര്‍ത്തിക്, ഋഷഭ് പന്ത്, കെ.എല്‍.രാഹുല്‍, മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ തുടങ്ങിയവര്‍ പരിശീലനത്തിന് എത്തിയിരുന്നു. ബാക്കിയുള്ള താരങ്ങളില്‍ മിക്കവരും ഇന്നലെ വിശ്രമമെടുത്തു.

മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ടീം ഇന്ത്യക്ക് താമസം ഒരുക്കിയതിനെപ്പറ്റി വിവാദങ്ങള്‍ ഉണ്ടായിരുന്നു.ന്ത്യന്‍ ടീമിന് മെല്‍ബണില്‍ ഫോര്‍ സ്റ്റാര്‍ സൗകര്യമുള്ള ഹോട്ടലില്‍ താമസം ഒരുക്കിയതും ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ ടീമുകള്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസം ഒരുക്കിയതും ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഭക്ഷണത്തെക്കുറിച്ചും താമസസ്ഥലത്തെ ദുരത്തെക്കുറിച്ചും വീണ്ടും ചര്‍ച്ചകള്‍ ഉണ്ടാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (3 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (3 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (3 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (3 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (3 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (3 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (4 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (4 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (4 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (4 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (4 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (5 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (5 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (5 hours ago)

Malayali Vartha Recommends