Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍....

30 OCTOBER 2022 08:42 AM IST
മലയാളി വാര്‍ത്ത

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍.... ആദ്യമത്സരങ്ങളില്‍ പാകിസ്താനെയും ഹോളണ്ടിനെയും തോല്‍പ്പിച്ച ഇന്ത്യ ഉജ്ജ്വലഫോമിലാണ്. കഴിഞ്ഞമത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് തകര്‍ത്ത ദക്ഷിണാഫ്രിക്കയും അപകടസൂചനകള്‍ നല്‍കിക്കഴിഞ്ഞു.

 

സിംബാബ്വേക്കെതിരേ ഉറപ്പായും ജയിക്കുമായിരുന്ന മത്സരം മഴയെടുത്തില്ലായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇന്ത്യക്കൊപ്പം തുല്യ പോയന്റാകുമായിരുന്നു.

പെര്‍ത്തിലെ വാക്ക ഗ്രൗണ്ടിലാണ് പരമ്പരാഗതമായി അന്താരാഷ്ട്ര മത്സരങ്ങള്‍ നടന്നിരുന്നത്. പെര്‍ത്തില്‍ പുതിയതായി നിര്‍മിച്ച ഓപ്ടസ് സ്റ്റേഡിയത്തിലാണ് ഇപ്പോള്‍ മത്സരങ്ങള്‍. വാക്കയിലേതുപോലെത്തന്നെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് ഓപ്ടസിലേത്.

കാഗിസോ റബാഡയും ആന്റിച്ച് നോര്‍ക്യയും അടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകും. രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം സൂക്ഷിച്ച് കളിക്കേണ്ടിവരും. 

 


ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ മഴ കുറവുള്ള സ്ഥലങ്ങളിലൊന്ന് പെര്‍ത്താണ്. ഞായറാഴ്ച മഴപെയ്യാനുള്ള സാധ്യത 14 ശതമാനത്തില്‍ താഴെമാത്രമാണ്. കളിതുടങ്ങുന്ന സമയത്ത് സാധ്യത വെറും നാല് ശതമാനവും.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യ ഒരേ ഇലവനെയാണ് കളിപ്പിച്ചത്. അതില്‍ മാറ്റംവരുത്താന്‍ കോച്ച് രാഹുല്‍ ദ്രാവിഡോ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ തയ്യാറാവാന്‍ സാധ്യതയില്ല. തുടക്കത്തില്‍ പിടിച്ചുനിന്ന് പിന്നീട് തകര്‍ത്തടിക്കുന്ന കോലിയുടെ ശൈലിയാകും പെര്‍ത്തില്‍ ഫലപ്രദം.

" f

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (33 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (54 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends