Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

സെമിഫൈനല്‍ ഉറപ്പിക്കാന്‍ അടുത്ത 2 മത്സരങ്ങളും ഇന്ത്യ ജയിക്കണം; തോറ്റാല്‍ പണികിട്ടുന്നതിങ്ങനെ

31 OCTOBER 2022 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ

സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന് അനായാസ ജയം....

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം തവണയും 250നു മേലെ സ്‌കോര്‍ കണ്ടെത്തിയ ഹൈദരാബാദ്, ഡല്‍ഹിക്കെതിരേ ഉജ്ജ്വല ജയം നേടി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തോറ്റതോടെ സെമിഫൈനല്‍ ഉറപ്പിക്കാന്‍ അടുത്ത 2 മത്സരങ്ങളും ഇന്ത്യയ്ക്കു നിര്‍ണായകം. ബംഗ്ലദേശിനും സിംബാബ്!വെയ്ക്കും എതിരെയാണ് ഇനിയുള്ള മത്സരങ്ങള്‍. ഇതു രണ്ടും ജയിച്ചാല്‍ സെമി ഉറപ്പിക്കാം. ഏതെങ്കിലും ഒരു മത്സരം തോറ്റാല്‍ സാധ്യതകള്‍ പാക്കിസ്ഥാന്‍, സിംബാബ്‌വെ ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും.

ജയത്തോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യ രണ്ടാമതും. ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യയ്ക്കു സെമിയിലെത്തണമെങ്കില്‍ ദക്ഷിണാഫ്രിക്ക ഒരു മത്സരം തോല്‍ക്കുക കൂടി വേണം.

ബുധനാഴ്ച ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആറാം തീയതി സിംബാബ്!വെയ്‌ക്കെതിരെയാണ് സൂപ്പര്‍ 12 റൗണ്ടിലെ അവസാന പോരാട്ടം. പാക്കിസ്ഥാനെയും നെതര്‍ലന്‍ഡ്‌സിനെയും കീഴടക്കിയ ഇന്ത്യ രണ്ടാം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്.

ഇന്ത്യയുടെ പരാജയത്തെതുടര്‍ന്ന് ഗ്രൂപ്പ് രണ്ടിന്റെ സെമി ഫൈനല്‍ സാദ്ധ്യതകള്‍ മാറി മറിഞ്ഞു. ഇന്ത്യ ദക്ഷിണഫ്രിക്കയെ പരാജയപ്പെടുത്തേണ്ടത് പാകിസ്ഥാന്റെ ആവശ്യമായിരുന്നു. എന്നാല്‍ ഇന്നലത്തെ കളിയോടെ പാകിസ്ഥാന്റെ പ്രതിക്ഷകള്‍ അസ്തമിച്ചിരിക്കുന്നു എന്ന് പറയാം.

നെതര്‍ലഡ്‌സിനെതിരെ നേടിയ വിജയത്തിലൂടെ പാകിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ മത്സരിക്കാന്‍ ഉള്ള സാദ്ധ്യത ഉയര്‍ന്നിയിരുന്നു. എന്നാല്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത് പാകിസ്ഥാനാണ് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ പാകിസ്ഥാന്റെ സെമി സാദ്ധ്യതകള്‍ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഗ്രൂപ്പ് രണ്ടില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞ ഇന്ത്യക്ക് നാല് പോയിന്റുകളുണ്ട്. ഇനി ബംഗ്ലാദേശ് , സിംബാബ്‌വെ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ മത്സരിക്കുന്നത്. ഈ മത്സരങ്ങളില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. സെമി സാദ്ധ്യത കൂടുതല്‍ നിലനിര്‍ത്തിരിയിക്കുകയാണ് ഇന്ത്യ.

ആദ്യ മത്സരത്തില്‍ ഇന്ത്യയോടും, രണ്ടാം മത്സരത്തില്‍ സിംബാബ്‌വെയോടും പരാജയം നേരിട്ട പാകിസ്ഥാന്‍ മൂന്നാമത്തെ കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ മൂന്ന് മത്സരങ്ങളിലായി രണ്ട് പോയിന്റുകള്‍ നേടി പട്ടികയില്‍ അഞ്ചാമതാണ് പാകിസ്ഥാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെയുണ്ടായ വിജയത്തിലൂടെ ആകെ മൊത്തം മൂന്ന് കളികളില്‍ അഞ്ച് പോയിന്റുകള്‍ ഉണ്ട്. ഇത് പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ തകര്‍ത്തു. ബാക്കിയുള്ള അവസാന രണ്ട് കളികളില്‍ വിജയിക്കുകയും ഒപ്പം ഗ്രൂപ്പിലെ മറ്റ് ചില മത്സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ മാത്രമേ പാകിസ്ഥാന് ഇനി സെമി കളിക്കാന്‍ കഴിയു. പാകിസ്ഥാന്‍ ഇനി മത്സരിക്കാന്‍ പോകുന്നത് ശക്തമായ ടീമുകളുടെ ഒപ്പമായതിനാല്‍ സെമിലെത്താതെ പുറത്താകാനാണ് സാദ്ധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (9 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (9 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (9 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (9 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (9 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (10 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (12 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (12 hours ago)

Malayali Vartha Recommends