Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മങ്കിഗേറ്റ്‌ വിവാദം; പോണ്ടിംഗിനെതിരെ കുംബ്ലെ

21 OCTOBER 2013 03:27 AM IST
മലയാളി വാര്‍ത്ത.

മങ്കിഗേറ്റ്‌ വിവാദത്തില്‍ സച്ചിന്‍ കള്ളം പറഞ്ഞു എന്നാരോപിച്ച്‌ രംഗത്തെത്തിയ റിക്കി പോണ്ടിങ്ങിനെതിരെ അനില്‍ കുംബ്ലെയുടെ രൂക്ഷ വിമര്‍ശനം. "അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ എന്താണ്‌ സംഭവിച്ചതെന്ന്‌ എന്നെക്കൊണ്ട്‌ പറയിപ്പിക്കരുത്‌. വിവാദത്തെ പറ്റി ഒരു പുസ്‌തകം എഴുതാനുള്ള കാര്യങ്ങള്‍ തനിക്കറിയാം. അതുവായിക്കാന്‍ കാത്തിരിക്കുക" കുംബ്ലെ പറഞ്ഞു. കര്‍ണാടക ക്രിക്കറ്റ്‌ അസോസിയേഷന്റെ ഒരു പുസ്‌തക പ്രകാശന ചടങ്ങിലാണ്‌ കുംബ്ലെ പൊട്ടിത്തെറിച്ചത്‌. ജവഗല്‍ ശ്രീനാഥും രാഹുല്‍ ദ്രാവിഡും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

2008ല്‍ സിഡ്‌നിയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലാണ്‌ മങ്കി ഗേറ്റ്‌ വിവാദം ഉണ്ടായത്‌. മത്സരത്തിനിടെ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ടിനെ ഹര്‍ഭജന്‍ സിംഗ്‌ കുരങ്ങന്‍ എന്നുവിളിച്ചതാണ്‌ വിവാദത്തിന്‌ കാരണം. സംഭവത്തില്‍ ഹര്‍ഭജനെ രക്ഷിക്കാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നുണ പറഞ്ഞു എന്നാണ്‌ പോണ്ടിംഗ്‌ പറഞ്ഞത്‌. തന്റെ ജീവചരിത്രമായ ദി ക്ലോസ്‌ ഓഫ്‌ പ്ലേ എന്ന പുസ്‌തകത്തിലാണ്‌ പോണ്ടിംഗ്‌ സച്ചിനെ വിമര്‍ശിച്ചുകൊണ്ട്‌ രംഗത്തെത്തിയത്‌.

വിവാദമത്സരത്തില്‍ ഹര്‍ഭജന്‍ സിംഗിന്‌ മാച്ച്‌ റഫറി മെക്ക്‌ പ്രോക്ടര്‍ മൂന്നുകളികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും പ്രതികരിക്കാതിരുന്ന സച്ചിന്‍ വിലക്കിനെതിരെ ടീം അപ്പില്‍ നല്‍കിയപ്പോള്‍ ജസ്‌റ്റിസ്‌ ജോണ്‍ ഹാന്‍സണ്‍ മുമ്പാകെ ഹര്‍ഭജന്‌ അനുകൂലമായി കള്ളം പറഞ്ഞു. സച്ചിന്റെ മൊഴിയുടെ ബലത്തില്‍ ഹര്‍ഭജന്‍ കുറ്റവിമുക്തനായി. ഇത്‌ സച്ചിനെ ജീവിതകാലം മുഴുവന്‍ പിന്തുടരുമെന്നും റിക്കി പുസ്‌തകത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends