ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ നയിക്കും

ശ്രീലങ്കയും ബംഗ്‌ളാദേശും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ നയിക്കും. ക്യാപ്ന്‍ വിരാട് കൊഹ്;ലി, വിക്കറ്റ് കീപ്പര്‍ എം.എസ്.ധോണി, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കും വിശ്രമം കൊടുത്തിട്ടുണ്ട്. പുതുമുഖങ്ങളേയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
മാര്‍ച്ച് ആറ് മുതല്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. ശ്രീലങ്കയും ബംഗ്‌ളാദേശും തമ്മിലാണ് ഉദ്ഘാടന മത്സരം. മാര്‍ച്ച് 14ന് ബംഗ്‌ളാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം.
https://www.facebook.com/Malayalivartha