Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....

ത്രി​രാ​ഷ്​​ട്ര ട്വ​ന്‍​റി 20​ക്ക്​ ഇ​ന്ന്​ തു​ട​ക്കം ; ഇന്ത്യക്ക് അഗ്നി പരീക്ഷ , പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​ത്തി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പിച്ച് ​​​ശ്രീ​ല​ങ്ക

06 MARCH 2018 11:20 AM IST
മലയാളി വാര്‍ത്ത

ദേ​ശീ​യ ടീ​മി​ല്‍ സ്​​ഥി​ര നി​യ​മ​നം ല​ഭി​ക്കാ​തെ പോ​യ ഇ​ന്ത്യ​ന്‍ യു​വ​നി​ര​ക്ക്​ ഇ​ന്ന്​ മു​ത​ല്‍ ട്വ​ന്‍​റി20 പ​രീ​ക്ഷക്കാലം.നി​ധാ​സ്​ ട്രോ​ഫി ത്രി​രാ​ഷ്​​ട്ര പ​രമ്പ​ര​ക്ക്​ കൊ​ളം​ബോ​യി​ലെ ​പ്രേ​മ​ദാ​സ സ്​​റ്റേ​ഡി​യ​ത്തി​ല്‍ ടോ​സ്​ വീ​ഴുമ്പോ​ള്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കെ​തി​രാ​ളി​യാ​വു​ന്ന​ത്​ ശ്രീ​ല​ങ്ക.

രോ​ഹി​ത്​ ശ​ര്‍​മ​യു​ടെ കീ​ഴി​ലി​റ​ങ്ങു​ന്ന ഇ​ന്ത്യ​ന്‍ ടീ​മിൽ​ 15 പേ​രി​ല്‍ എ​ട്ട്​ പേ​രും 26 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍. 18 വ​യ​സ്സു​കാ​ര​ന്‍ വാ​ഷി​ങ്​​ട​ണ്‍ സു​ന്ദ​റും 20കാ​ര​ന്‍ ഋ​ഷ​ഭ്​ പ​ന്തു​, മു​ഹ​മ്മ​ദ്​ സി​റാ​ജ്, വി​ജ​യ്​ ശ​ങ്ക​ര്‍, ദീ​പ​ക്​ ഹൂ​ഡ എ​ന്നി​വ​രെ​ല്ലാം ടീമിലെ പുലിക്കുട്ടികൾ. വി​ര​ലി​ലെ​ണ്ണാ​വു​ന്ന മ​ത്സ​ര പ​രി​ച​യം മാ​ത്ര​മെ ഇ​വ​രി​ല്‍ പ​ല​ര്‍​ക്കു​മു​ള്ളൂ. രോ​ഹി​ത്​ ശ​ര്‍​മ, ശി​ഖ​ര്‍ ധ​വാ​ന്‍, ദി​നേ​ഷ്​ കാ​ര്‍​ത്തി​ക്, സു​രേ​ഷ്​ റെ​യ്​​ന എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ്​ സീ​നി​യ​ര്‍ ത​സ്​​തി​ക​യി​ലു​ള്ള​ത്. കു​റ​ച്ചു നാ​ളാ​യി ഇ​ന്ത്യ​ന്‍ ബൗ​ളി​ങ്​ നി​ര​യു​ടെ ​നട്ടെ​ല്ലാ​യ ജ​സ്​​പ്രീ​ത്​ ബും​റ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, മു​ഹ​മ്മ​ദ്​ ഷ​മി, ഉ​മേ​ഷ്​ യാ​ദ​വ്​ തു​ട​ങ്ങി​യ​വ​രൊ​ന്നു​മി​ല്ലാ​തെ ക​ള​ത്തി​ലി​റ​ങ്ങു​ന്ന പേ​സ്​ ബൗ​ള​ര്‍​മാ​രാ​ണ്​ യ​ഥാ​ര്‍​ഥ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​ത്.

ട്വ​ന്‍​റി20​യു​ടെ പ്ര​വ​ച​നാ​തീ​ത സ്വ​ഭാ​വ​ത്തി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ചാ​ണ്​​ശ്രീ​ല​ങ്ക ഇ​റ​ങ്ങു​ന്ന​ത്. പ​രി​ക്കേ​റ്റ്​ ഗു​ണ​ര​ത്​​നെ, മാ​ത്യൂ​സ്, മ​ധു​ശ​ങ്ക എ​ന്നി​വ​ര്‍ പു​റ​ത്താ​യ​തി​നാ​ല്‍ ഭാ​രം മു​ഴു​വ​ന്‍ ദി​നേ​ശ്​ ച​ണ്ഡി​മ​ലിന്റെ തോ​ളി​ലാ​ണ്. ശ്രീ​ല​ങ്ക​ന്‍ സ്വാ​ത​ന്ത്ര്യ​ത്തിന്റെ 70ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ നി​ധാ​സ്​ ട്രോ​ഫി എ​ന്ന പേ​രി​ല്‍ ടൂ​ര്‍​ണ​മന്റ്​ ന​ട​ത്തു​ന്ന​ത്.

രോ​ഹി​ത് ശർമ്മ ക്യാപ്റ്റനായ ടീമിൽ ​, ധ​വാ​ന്‍, ​രാ​ഹു​ല്‍, റെ​യ്​​ന, പാ​ണ്ഡേ, കാ​ര്‍​ത്തി​ക്, ഹൂ​ഡ, വാ​ഷി​ങ്​​ട​ണ്‍, ച​ഹ​ല്‍, അ​ക്​​സാ​ര്‍, വി​ജ​യ്​ ശ​ങ്ക​ര്‍, ഷ​ര്‍​ദു​ല്‍, ഉ​നാ​ദ്​​ക​ഡ്, സി​റാ​ജ്, ഋ​ഷ​ഭ്​​ പ​ന്ത് എന്നിവരാണ് ടീം ഇന്ത്യയിൽ കളിക്കുന്ന മറ്റു താരങ്ങൾ .
ച​ണ്ഡി​മ​ല്‍, ല​ക്​​മ​ല്‍, ത​രം​ഗ, ഗു​ണ​തി​ല​ക, കു​ശാ​ല്‍ മെ​ന്‍​ഡി​സ്, ജീ​വ​ന്‍ മെ​ന്‍​ഡി​സ്, കു​ശാ​ല്‍ പെ​രേ​ര, തി​സ​ര പെ​രേ​ര, ജ​നി​ത്​ പെ​രേ​ര, ഷ​ന​ക, ഉ​ഡാ​ന, ധ​ന​ഞ്​​ജ​യ ഡി​സി​ല്‍​വ, അ​ഖി​ല ധ​ന​ഞ്​​ജ​യ, അ​പോ​ണ്‍​സോ, പ്ര​ദീ​പ്, ച​മീ​ര എന്നിവരാണ് ടീം ശ്രീ​ല​ങ്ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്...  (26 minutes ago)

ആ രാത്രിയിൽ അവിടെ സംഭവിച്ചത്..  (40 minutes ago)

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (42 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (46 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (51 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (1 hour ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (1 hour ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (1 hour ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (2 hours ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (2 hours ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (2 hours ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (2 hours ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

Malayali Vartha Recommends