CRICKET
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...
കാഴ്ച പരിമിതരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്
25 January 2016
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്താനെ 45 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ കാഴ്ച പരിമിതരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യന്മാരായത്. ...
ഐ.പി.എല്‍ താരലേലം; സഞ്ജു വി സാംസണ്‍ന്റെ അടിസ്ഥാന വില രണ്ട് കോടി
24 January 2016
ഐ.പി.എല്‍ താരലേലത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അടിസ്ഥാന വിലയായ രണ്ട് കോടി ക്ലബ്ബില്‍ മലയാളി താരം സഞ്ജു വി സാംസണും. സഞ്ജു ഉള്‍പ്പെടെ 12 പേരാണ് രണ്ട് കോടി ക്ലബ്ബിലുള്ളത്.യുവരാജ് സിങ്, ഷെയിന്‍ വാട്സണ്, ഇ...
ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; ആരോണ്‍ ഫിഞ്ച് പുറത്ത്
23 January 2016
ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റാണ് നഷ്ടമായത്. ഇഷാന്ത് ശര്‍മയ്ക്കാണ് വിക്കറ്റ്. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലി...
അവസാന അങ്കത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം
23 January 2016
ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ആശ്വാസ ജയം നേടി ടീം ഇന്ത്യ. ആറു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. കന്നി സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയുടെയും 99 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും 56 പന്തില്‍ 78 റണ്‍...
ഇന്ത്യക്ക് വിജയലക്ഷ്യം 331, വാര്‍ണര്‍ക്കും മാര്‍ഷിനും സെഞ്ച്വറി
23 January 2016
ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ച്വറികളുടെ മികവില്‍ സിഡ്നി ഏകദിനത്തില്‍ ഓസീസ് കൂറ്റന്‍ സ്കോര്‍. നിശ്ചിത 50 ഓവറില്‍ ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. 100 പന്തില്‍ നിന...
ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് മാക്സ്വെല്; മറുപടിയുമായി വിരാട് കോഹ്ലി
22 January 2016
ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ സ്വാര്‍ത്ഥരെന്നു വിശേഷിപ്പിച്ച ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലിന് വിരാട് കോഹ്ലിയുടെ മറുപടി. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ തനിക്കിഷ്ടം തന്റെ ടീം ജയിക്കുന്ന...
കാന്‍ബറ ഏകദിനം: തോല്‍വിയില്‍ ജഡേജയെ കുറ്റപ്പെടുത്തി ധോണി
22 January 2016
അത് ജയിക്കേണ്ട കളി. തുലച്ചത് ഉത്തരവാദിത്വമില്ലായ്മ. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തില്‍ സീനിയര്‍ താരമായ രവീന്ദ്ര ജഡേജ കുറച്ചുകൂടി ഇത്തരവാദിത്തം കാട്ടേണ്ടിയിരുന്നു എന്ന് ക്യാപ്റ്റന്‍ ധോണി. കളി...
മുഷ്താഖ് അലി ട്വന്റി ട്വന്റി ക്രിക്കറ്റ് കിരീടം ഉത്തര്‍പ്രദേശിന്
21 January 2016
സെയ്ദ് മുഷ്താഖ് അലി ട്വന്റി ട്വന്റി ക്രിക്കറ്റ് കിരീടം ഉത്തര്‍പ്രദേശിന്. ഫൈനലില്‍ ബറോഡയെ 38 റണ്‍സിന് തോല്പിച്ചു. ആദ്യം ബാറ്റുചെയ്ത ഉത്തര്‍പ്രദേശ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 49 റണ്‍സ്...
ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല് കളിച്ചേക്കില്ല
21 January 2016
ഇന്ത്യയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല് കളിച്ചേക്കില്ല. നാലാം ഏകദിനത്തില്‍ കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണിത്. നാലാം മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പ...
കാന്‍ബറ ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ബാറ്റിംഗ്
20 January 2016
ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങുന്നത്. ബരീന്ദര്‍ സരണിന് പകരം ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന...
ഓസ്ട്രേലിയക്കെതിരെ തോല്‍വി ആവര്‍ത്തിച്ച് ഇന്ത്യ
20 January 2016
ഓസ്ട്രേലിയക്കെതിരെ തോല്‍വി ആവര്‍ത്തിച്ച് ഇന്ത്യ. 25 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 04നു പിന്നിലായി. ഓസ്ട്രേലിയ ഉയര്‍ത്തിയ 349 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49...
ബി.സി.സി.ഐ. വീണ്ടും 'നോ' പറഞ്ഞു , ശ്രീശാന്തിന്റെ വഴിയടഞ്ഞു
20 January 2016
രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന എസ്. ശ്രീശാന്തിന്റെ മോഹങ്ങളും കേരളത്തിന്റെ പ്രതീക്ഷയും അവസാനിക്കുന്നു. ഒത്തുകളിയുടെ പേരില്‍ ആജീവനാന്ത വിലക്കു നേരിടുന്ന കളിക്കാരുടെ കാര്യത്തില്‍...
ഇന്ത്യന്‍ താരങ്ങള്‍ മോശമായി ഫീല്‍ഡ് ചെയ്തപ്പോള്‍ മനോഹരമായി ഫീല്‍ഡ് ചെയ്തത് അമ്പയര്‍
20 January 2016
ഓസ്ട്രേലിയയ്ക്ക് എതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മോശമായി ഫീല്‍ഡ് ചെയ്തപ്പോള്‍ മനോഹരമായി ഫീല്‍ഡ് ചെയ്തത് അമ്പയര്‍ റിച്ചാര്‍ഡ് കെത്ത്ലെബ്രോ. ഇശാന്ത് ശര്‍മ എറിഞ്ഞ ഓവറില്‍ സ്െ്രെടറ്റ് െ്...
ധീരരായ യുവാക്കളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമെന്ന് ധോണി
18 January 2016
ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുമുഖങ്ങള്‍ക്കായി ബാറ്റുവീശി ഏകദിന ടീം നായകന് മഹേന്ദ്രസിംഗ് ധോണി. ധീരരായ യുവാക്കളെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ആവശ്യമെന്ന് പറഞ്ഞ ധോണി, ജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമാണ...
ജയിച്ചിട്ടും മുഷ്താഖ് അലി ട്വന്റി20യില്‍ നിന്നും കേരളം പുറത്ത്
18 January 2016
മുഷ്താഖ് അലി ട്വന്റി20 സൂപ്പര്‍ ലീഗ് മല്‍സരത്തില്‍ വമ്പന്‍ മാര്‍ജിനില്‍ ജയിക്കാമായിരുന്ന മല്‍സരം രണ്ട് വിക്കറ്റിന് കഷ്ടിച്ചു ജയിച്ച കേരളം ഫൈനല്‍ കാണാതെ പുറത്ത്. മുംബൈയെ തോല്‍പ്പിച്ച ബറോഡയാണ് കേരളം ഉള്...


ഗസ്സ സിറ്റിയിൽ കൂടുതൽ ശക്തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...

കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

ആഗോള അയ്യപ്പ സംഗമം തടയാൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; 1.85 കോടി രൂപ ചെലവിൽ സംഗമത്തിന്റെ പന്തലിന്റെ പണി തകൃതി ; യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കില്ല

ഡെറാഡൂണിൽ കനത്ത മഴയിൽ കടകൾ ഒലിച്ചുപോയി, രണ്ട് പേരെ കാണാതായി; 2001 ന് ശേഷമുള്ള ഏറ്റവും മഴയുള്ള ഓഗസ്റ്റ് മാസമാണിത് ; നഗരത്തിലുടനീളം ജലനിരപ്പ് ഉയരുന്നു

റഷ്യൻ എണ്ണയ്ക്ക് മേലുള്ള ട്രംപിന്റെ താരിഫിനു ശേഷം ഇന്ത്യയും യുഎസും ആദ്യമായി ഡൽഹിയിൽ ഇന്ന് വ്യാപാര ചർച്ചകൾ നടത്തും

ചൈനയുടെ മെഗാ പ്രോജക്ടിനെ പ്രതിരോധിക്കാൻ ഇന്ത്യ ; ബ്രഹ്മപുത്രയിൽ ദിബാംഗ് മൾട്ടി പർപ്പസ് പ്രോജക്ട് വേഗത്തിലാക്കി
