Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...

29 APRIL 2024 05:42 AM ISTമലയാളി വാര്‍ത്ത
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം. ടെറ്റന്‍സ് ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം നാലോവര്‍ ബാക്കിനില്‍ക്കെ റോയല്‍സ് മറികടക്കുകയായിരുന്നു. മത്സരത്തില്‍ ബംഗളൂരുവിന്റെ ജയം ഒമ്പത് വിക്കറ്റിനാണ് .ഇംഗ്ലീഷ് യുവതാരം വില്‍ ജാക്‌സിന്റെ തകര്‍പ്പന്...

ഐപിഎല്ലില്‍ മുംബൈക്ക് ആദ്യ ജയം

20 April 2015

കരുത്തരായ ബാംഗ്ലൂരിനെ 18 റണിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യ ജയം സ്വന്തമാക്കി. അഞ്ചാമത്തെ മത്സരത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് ...

16 കോടി മുടക്കാന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് യുവരാജ് സിങ്, ഐപിഎല്ലില്‍ കളിക്കുക എന്നതാണ് പ്രധാന ലക്ഷ്യം

18 April 2015

തനിക്ക് 16 കോടി പ്രതിഫലം വേണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം യുവരാജ് സിംഗ് പറഞ്ഞു. മങ്ങിയ ഫോമിനിടെ വമ്പന്‍ പ്രതിഫലം ലഭിച്ചത് വീണ്ടും ചര്‍ച്ചയായതോടെയാണ് യുവരാജിന്റ...

ചെന്നെ ആറുവിക്കറ്റിന് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചു

18 April 2015

ചെന്നൈയുടെ ബാറ്റിംഗ് കരുത്തിനു മുന്നില്‍ കരിഞ്ഞുവീണ മുംബൈ ഇന്ത്യന്‍സിനു തുടര്‍ച്ചയായ നാലാം പരാജയം. മുംബൈ ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 20 പന്തുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. ആറു വിക്കറ്റിന...

ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനു ജയം

17 April 2015

ഐപിഎല്ലില്‍ വീണ്ടുമൊരു ഫൈനല്‍ ഓവര്‍ ജയം. ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ അവസാന പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനു ജയം. സ്‌കോര്‍: ഹൈദരാബാദ്-20 ഓവറില്‍ അഞ്ചിന് 127. രാജസ്ഥാന്‍-20 ഓവറില്‍ നാലിന് 131. രാജസ്ഥാനു...

ഗാംഗുലി ഇന്ത്യയുടെ ക്രിക്കറ്റ് പരിശീലകനായേക്കും; ദാദ എന്നറിയപ്പെടുന്ന ഗാംഗൂലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍

16 April 2015

ഇനി പരിശീലകന്റെ വേഷത്തില്‍. ഗാംഗുലി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്തെ പുതിയ വാര്‍ത്ത. ഡങ്കന്‍ ഫ്‌ലെച്ചറുടെ പിന്‍ഗാമിയായാണ് ഗാംഗുലിയെ കോച്ചായി വാഴിക്കാന്‍ നീക്ക...

ആറാം തമ്പുരാന്‍ @ 200

14 April 2015

സിക്‌സറുകളുടെ തമ്പുരാന്‍ ക്രിസ് ഗെയ്‌ലിന് ഐ.പി.എല്ലില്‍ അപൂര്‍വ റെക്കോഡ്. സിക്‌സര്‍ എണ്ണത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം ഗെയ്ല്‍ അവസാനിപ്പിച്ചത്....

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ അന്തരിച്ചു

10 April 2015

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ (84) അന്തരിച്ചു. സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് സിഡ്‌നിയില്‍ ചികില്‍സയിലായിരുന്ന ആശുപത്രിയില്‍ ഉറക്കത്തിനിടെയായിരുന്നു അന്ത്യം....

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ റിച്ചി ബെനൊ അന്തരിച്ചു, സിഡ്‌നിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

10 April 2015

ക്രിക്കറ്റിന്റെ ശബ്ദം എന്ന് അറിയപ്പെട്ടിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ അന്തരിച്ചു. എണ്‍പത്തി നാല് വയസായിരുന്നു. സ്‌കിന്‍ കാന്‍സറിനെ തുടര്‍ന്ന് സിഡ്‌നിയി...

ഐ പി എല്‍: ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വാര്‍ണര്‍ ക്ഷമ പറഞ്ഞു

08 April 2015

ഇന്ത്യയിലെ എട്ടാമത് കുട്ടിക്രിക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വാര്‍ണര്‍ ക്ഷമ പറഞ്ഞു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ണര്‍ ക്ഷമ പറഞ്ഞത്. വാര്‍ണറിനു പകരം സണ്‍റൈസേഴ്‌സിനെ പ്രതിന...

ഐ.പി.എല്‍. എട്ടാം സീസണിന് ഇന്ന് കൊടിയേറ്റം

07 April 2015

ഐ.പി.എല്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരി തെളിയും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഐ.പി.എല്‍. എട്ടാം എഡിഷന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. ഋത്വിക് റോഷന്‍, ഷാഹിദ് കപുര്‍, അനുഷ്‌ക ശര്‍മ തുടങ്ങി ബോളിവുഡ് നക്...

രാജ്യാന്തര ക്രിക്കറ്റിലേക്ക് സയീദ് അജ്മല്‍ വീണ്ടും

04 April 2015

നിയമവിരുദ്ധ ബോളിങ് ആക്ഷന്റെ പേരില്‍ ക്രിക്കറ്റില്‍നിന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്ത പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയീദ് അജ്മല്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ബോളിങ് ആക്ഷനിലെ പ്ര...

സുരേഷ് റെയ്‌ന വിവാഹിതനാകുന്നു

02 April 2015

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനാകുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ബാല്യകാല സുഹൃത്തും നെതര്‍ലണ്ട്‌സില്‍ ബാങ്ക് ഉദ്യോഗസ്ഥയുമായ പ്രിയങ്ക ച...

മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു

02 April 2015

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലേക്ക് നയിച്ച വെടിക്കെട്ട് നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. ഇതിഹാസ താരം സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ പ...

ഐ.സി.സി പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു

01 April 2015

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു. ലോകകപ്പ് ഫൈനലിനുശേഷം മുസ്തഫ കമാലിനെ മറികടന്ന് ജേതാക്കള്‍ക്ക് ഐ.സി.സി ചെയര്‍മാന്‍ എന്‍.ശ്രീനിവാസന്‍ കപ്പ് സമ്മാനിച്ചതി...

ഡാനിയേല്‍ വെട്ടോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

31 March 2015

ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാനിയേല്‍ വെട്ടോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഫൈനലില്‍ എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമു...

Malayali Vartha Recommends