CRICKET
ട്വന്റി20 പരമ്പര.. ഇന്ത്യൻ ടീം മൂന്നാം അങ്കത്തിനായി തലസ്ഥാനത്ത്
വിന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം
20 March 2016
ട്വന്റി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് തുടര്‍ച്ചയായ രണ്ടാം ജയം. ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 18.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 64 പന്തില...
കോഹ്ലിക്ക് അഭിനന്തനം അറിയിച്ച് അനുഷ്ക; പ്രണയം വീണ്ടും പൂവണിയുന്നു...
20 March 2016
ഏറെ കൊട്ടിഘോഷിക്കപ്പെട്ട താര പ്രണയമാണ് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയും ബോളീവുഡ് നടി അനുഷ്ക ശര്‍മയും തമ്മിലുള്ള പ്രണയം. ഏറെ വിഷമത്തോടെയാണ് ഇരുവരുടെയും പ്രണയ തകര്‍ച്ചയെ ആരാധകര്‍ ഉള്‍ക്കൊണ്ടത്. എന്‍...
തന്റെ വയറ്റില്‍ വളരുന്നത് അഫ്രീദിയുടെ കുട്ടി, താരം തന്നെ അംഗീകരിച്ചു, വിവാദ വെളിപ്പെടുത്തലുമായി മോഡലും ബോളിവുഡ് നടിയുമായ അര്‍ഷി ഖാന്
20 March 2016
പാക് ക്രിക്കറ്റ് നായന് അഫ്രീദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന വെളിപ്പെടുത്തലോടെ വാര്‍ത്തകളില്‍ നിറഞ്ഞ ബോളിവുഡ് നടി വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്ത്. താന്‍ ഗര്‍ഭിണിയാണെന്നും തന...
ചരിത്രം കുറിച്ചു, പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ, ഇന്ത്യ 15.5 ഓവറില്‍ നാലിന് 119 റണ്‍സ്
19 March 2016
മഴമൂലം 18 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയം ആറു വിക്കറ്റിന്. 119 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങി 23 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ രക്ഷിച്ചത് ഉപനായകന്‍...
ട്വന്റി20 : ഇന്ത്യയ്ക്ക് ജയിക്കാന്‍ 119 റണ്‍സ്
19 March 2016
ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 119 റണ്‍സ് വേണം. പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുത്തു. ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തിരഞ്...
ചരിത്രത്തിലേക്ക് ഒരു മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ചരിത്രം ഇരുകൂട്ടര്‍ക്കുമൊപ്പം
19 March 2016
ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ആരാധകര്‍ക്ക് ഇത് വെറുമൊരു മത്സരമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയുടെ നേര്‍ചിത്രമായിരിക്കും.ക്രിക്കറ്റിനൊപ്പം ദേശസ്നേഹവും ചേര്‍ത്താണ് മത്സരം കാണികള്‍ക്ക് മുന്പില...
അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക, 18.5 ഓവറിലാണ് ശ്രീലങ്ക ലക്ഷ്യം നേടിയത്
17 March 2016
ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഒന്നിലെ രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ശ്രീലങ്കയ്ക്ക് താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്ഥാനെതിരെ ആറു വിക്കറ്റ് വിജയം. തിലകരത്ന ദില്‍ഷന്റെ 83 റണ്‍സാണ് ശ്രീലങ്കയെ വ...
വിന്‍ഡീസിന് ഉജ്വല വിജയം, ഗെയ്ലിന് സെഞ്ച്വറി
16 March 2016
തകര്‍ത്തടിച്ച് ക്രിസ് ഗെയ്ല് നേടിയ സെഞ്ചുറിയുടെ മികവില്‍ മികവില്‍ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഒന്നിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറ...
ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനു വിജയത്തുടക്കം
16 March 2016
ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനു വിജയത്തുടക്കം. ബംഗ്ലാദേശിനെ 55 റണ്‍സിനു പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് ആദ്യജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് 20 ഓവറില്‍ അഞ്ചു വ...
ട്വന്റി 20യിലെ ആദ്യമത്സരത്തില്‍ നേരിട്ട പരാജയത്തില്‍ ബാറ്റ്സ്മാന്മാരെ പഴിചാരി ധോണി
16 March 2016
ലോക ട്വന്റി 20യിലെ ആദ്യമത്സരത്തില്‍ നേരിട്ട പരാജയത്തില്‍ ബാറ്റ്സ്മാന്മാരെ പഴിചാരി ധോണി. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്റിനോട് 47 റണ്‍സിലാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. 18.1 ഓവറില്‍ 79 റ...
ട്വന്റി 20 ലോകകപ്പിന് ഇന്നു തുടക്കമാകുന്നു : ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്ഡിനെതിരേ
15 March 2016
ഇന്ന് ആതിഥേയരായ ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡാണ് ഉദ്ഘാടന മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളാണ് ഇന്ത്യ. അതേസമയം കിവീസിനാകട്ടെ ഒരു ലോകകിരീടം കിട്ടാക്കനിയും. രാത്രി ഏഴു മുതലാണ് മത...
ട്വന്റി-20 ലോകകപ്പ് ആവേശത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിള്‍
15 March 2016
ട്വന്റി-20 ലോകകപ്പ് ആവേശത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും. ലോകകപ്പ് പ്രമാണിച്ച് ഗൂഗിള്‍ തങ്ങളുടെ ഡൂഡില്‍ പരിഷ്കരിച്ചു. രണ്ടു ബാറ്റുകള്‍ വിലങ്ങനെവച്ച് അതിനു മുകളില്‍ ഒരു പന്തും ചിത്രീകരിച്ചാണ് ഡൂഡില്‍ തയ...
ആതിഥേയരായ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ തോല്‍വി 47 റണ്‍സിന്
15 March 2016
ട്വന്റി20 ലോകകപ്പിന്റ ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. ട്വന്റി20യില്‍ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും കിവികള്‍ രാജകീയമായിത്തന...
കോഹ്ലി പാകിസ്താന് വനിത ക്രിക്കറ്റ് ടീമിന്റെ ആരാധനാ നായകന്
14 March 2016
ലോകമെമ്പാടും ആരാധകര്‍ ഉള്ള താരമാണ് വിരാട് കോഹ്ലി. പാകിസ്താന് വനിത ക്രിക്കറ്റ് ടീമിനിടയില്‍ ഏറ്റവും പ്രശസ്തനായ താരം ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയാണ്. പാകിസ്താന് വനിത ക്രിക്കറ്റ് ടീം നായികയാണ് ആ ...
പകിസ്താനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സ്നേഹം തനിക്ക് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നു, വെട്ടിലായി പാക് നായകന് ഷാഹിദ് അഫ്രീദി
14 March 2016
ഇന്ത്യക്കാരുടെ സ്നേഹത്തെ പ്രകീര്‍ത്തിച്ച പാക് നായകന് ഷാഹിദ് അഫ്രീദിയുടെ വാക്കുകള്‍ വിവാദമായി. പകിസ്താനില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സ്നേഹം തനിക്ക് ഇന്ത്യയില്‍ നിന്നും ലഭിക്കുന്നുവെന്ന പാക് നാ...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















