Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 SEPTEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയായിരുന്നു.33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍...

ഇന്ത്യ-ആസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് അര്‍ദ്ധസെഞ്ച്വറി

12 January 2016

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. 4 ഫോറും 1 സിക്‌സറും ഉള്‍പ്പെട്ടെതാണ് രോഹിത്തിന്റെ അര്‍ധ സെഞ്ചുറി. രോഹിത് ശര്‍മയുടെ 28 മത് രാജ്യ...

പെര്‍ത്തില്‍ ഇന്ത്യക്ക് ആദ്യ ബാറ്റിങ്

12 January 2016

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിന് പെര്‍ത്തില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ബാറ്റിങ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപണിങ്ങിനെത്തിയത്. ഒട...

ഇന്ത്യ- ഓസീസ് ഒന്നാം ഏകദിനം ഇന്ന്

12 January 2016

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം പെര്‍ത്തിലെ വാക്ക സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 8.15 മുതല്‍ നട...

അക്കാദമിയില്‍ പണം വാങ്ങി സയീദ് അജ്മല്‍ വിവാദത്തില്‍

11 January 2016

ഫൈസലാബാദിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ഭൂമിയില്‍ പണിത ക്രിക്കറ്റ് അക്കാദമിയുമായി ബന്ധപ്പെട്ട് പാക്കിസ്താന്‍ സ്പിന്നര്‍ സയീദ് അജ്മല്‍ വിവാദത്തില്‍. യൂണിവേഴ്‌സിറ്റി സൗജന്യമായി നല്‍കിയ ഭൂമിയില...

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യിലും ന്യൂസിലന്‍ഡിനു തകര്‍പ്പന്‍ വിജയം

10 January 2016

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യിലും ന്യൂസിലന്‍ഡിനു ജയം. ട്വന്റി-20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറി എന്ന നേട്ടവുമായി കോളിന്‍ മന്റൊ കളംനിറഞ്ഞ മത്സരത്തില്‍ പത്ത് ഓവറും ഒമ്പതു വിക്...

സയദ് മുഷ്താഖ് അലി ട്വന്റി20 കേരളം സൂപ്പര്‍ലീഗില്‍, പഞ്ചാബിനെ അട്ടിമറിച്ചു

09 January 2016

സയദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം ജയം. ശക്തരായ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് കേരളം സൂപ്പര്‍ലീഗില്‍ പ്രവേശിച്ചു. കളമശേരി സെന്റ് പോള്‍സ് ഗ്രൗ...

എന്റെ വക ഒരു സെല്‍ഫി... ആരാധകരോടൊപ്പം കോഹ്ലിയുടെ സെല്‍ഫി

09 January 2016

ആരാധകരെ ഏറ്റവും അധികം സന്തോഷിപ്പിക്കുന്ന താരം ഏതെന്ന് ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളു ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ മുന്നോടിയായി നടന്ന സന്നാഹ മത്സരം കാണാന...

ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുന്നോടിയായി നടന്ന ട്വന്റി20 യില്‍ ഇന്ത്യക്ക് ജയം

09 January 2016

ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ മുന്നോടിയായി നടന്ന ട്വന്റി20 ക്രിക്കറ്റ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്കു ജയം. പെര്‍ത്തിലെ വാക്കാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇലവനെ...

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യില്‍ കേരളം ഇന്ന് പഞ്ചാബിനെ നേരിടും

09 January 2016

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20യില്‍ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. ടൂര്‍ണമെന്റില്‍ ആദ്യ നാല് മത്സരങ്ങളും ജയിച്ച കേരളമാണ് 16 പോയിന്റുമായി ഗ്രൂപ്പില്‍ മുമ്പില്‍. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ ...

ക്രിസ് ഗെയിലിന് ആഗോള തലത്തില്‍ വിലക്കണമെന്ന് ഇയാന്‍ ചാപ്പല്‍

08 January 2016

വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന് ആഗോള തലത്തില്‍ വിലക്കേര്‍പ്പെടുത്തണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരവും കമന്റേറ്ററുമായ ഇയാന്‍ ചാപ്പല്‍. ബിഗ് ബാഷ് ടൂര്‍ണമെന്റിനിടെ ചാനല്‍ ലേഖികയോട് ഗെയില്‍ മോശമായി...

ഫെയര്‍ഫാക്‌സിനെതിരെ അപകീര്‍ത്തി കേസുമായി ക്രിസ് ഗെയില്‍

07 January 2016

ഓസ്‌ട്രേലിയയിലെ മുന്‍നിര മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്‌സിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ അറിയിച്ചു. 2015ലെ ലോകകപ്പ് മല്‍സരങ്ങള്‍ക്കിടെ സിഡ്‌നി...

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും സമനിലയില്‍ ; ഹാഷിം ആംല നായക സ്ഥാനമൊഴിഞ്ഞു

07 January 2016

ദക്ഷിണാഫ്രിക്കയും ഇംഗ്‌ളണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിലവസാനിച്ചു. തൊട്ടുപിന്നാലെ ഹാഷിം ആംല ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. എ.ബി ഡിവില്ലിയേഴ്‌സാകും പരമ്പരയിലെ അടുത്...

ഐ.പി.എല്ലില്‍ കളിക്കാനില്ലെന്ന് വീരേന്ദ്ര സേവാഗ്

06 January 2016

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന് വീരേന്ദ്ര സേവാഗ്. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനാലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യുവതാരങ്ങളുടെ വഴി മുടക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഇന്ത...

സയിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കേരളത്തിന് നാലാം ജയം

06 January 2016

സയിദ് മുഷ്താഖ് അലി ട്വന്റി-20യില്‍ കേരളത്തിനു തുടര്‍ച്ചയായ നാലാം ജയം. കേരളം 50 റണ്‍സിനു കരുത്തരായ സൗരാഷ്ട്രയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 165 റണ്‍സ് നേടി. മറ...

വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ ടെസ്റ്റ് മഴയില്‍ മുങ്ങി

06 January 2016

വെസ്റ്റ് ഇന്‍ഡീസ്-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും മഴയില്‍ മുങ്ങി. ഇതേതുടര്‍ന്ന് ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്ന് ഉറപ്പായി. ആദ്യ ദിനം 75 ഓവറും രണ്ടാം ദിനം 11.2 ഓവറും മാത്രമാണ് മത്സരം ന...

Malayali Vartha Recommends