Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം...

14 SEPTEMBER 2025 07:35 AM ISTമലയാളി വാര്‍ത്ത
ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ലങ്ക മറികടക്കുകയായിരുന്നു.33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്. കാമില്‍...

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയുടെ റിഷാബ് പന്റിന് ലോകറെക്കോര്‍ഡ്

02 February 2016

അണ്ടര്‍ 19 ലോകകപ്പില്‍ റിഷാബ് പന്റിന് ലോകറെക്കോര്‍ഡ്. അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡാണ് നേപ്പാളിനെതിരെയുള്ള പ്രകടനത്തില്‍ നിന്നും പന്റിന് സ്വന്തമാ...

ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20: അവസാന പന്തില്‍ ത്രസിപ്പിക്കുന്ന വിജയവും പരമ്പരയും നേടി ടീം ഇന്ത്യ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്

01 February 2016

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം. അവസാന മത്സരത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 198 റണ...

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌െ്രെടക്കേഴ്‌സിന് വിജയം

01 February 2016

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌െ്രെടക്കേഴ്‌സിന് ആറു വിക്കറ്റിന്റെ ഉജ്ജല വിജയം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി നടന്ന രണ്ടാം മത്സരത്തില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനെതിര...

ഐസിസി ട്വന്റി-20 റാങ്കിംഗില്‍ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

01 February 2016

ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത്്. ഓസീസിന്റെ ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്‌ലി ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മിന്നു...

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന്

29 January 2016

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മല്‍സരം ഇന്ന് നടക്കും. ആദ്യ ട്വന്റി20 ജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് മെല്‍ബണില്‍ ഇറങ്ങുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ ഓസീസിനെ 37 റണ്‍സിന് തോല്‍പി...

ഇന്ത്യക്ക് തകര്‍പ്പന്‍ ജയവും പരമ്പരയും

29 January 2016

ഏകദിന പരമ്പര അടിയറവു വച്ചതിന് ടീം ഇന്ത്യ കണക്കുതീര്‍ത്തു. മൂന്നു മല്‍സരങ്ങളുടെ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. മെല്‍ബണില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ 27 റണ്‍സിന് മലര്‍ത്തിയടിച്ചു. ഇന്ത്യ ഉ...

മാഗസിന്‍ കവര്‍ഫോട്ടോ കേസ്: ധോണി ക്കെതിരെയുള്ള നടപടി സുപ്രീംകോടതി സ്‌റ്റേചെയ്തു

29 January 2016

ഇന്ത്യന്‍ ക്രിക്കറ്റ്ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിക്കെതിരെ ആന്ധ്രാപ്രദേശ് കോടതിയില്‍ നടക്കുന്ന നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ബിസിനസ് ടുഡേ മാഗസിനില്‍ മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ടതുമായി ബന്...

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

27 January 2016

ഐ.സി.സി ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര 2-1ന് തോറ്റ ദഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 2011ന് ശേഷം ഐ.സി....

കൊഹ്‌ലിയോടുള്ള ആരാധന പാക്ക് ആരാധകന് പണി കിട്ടി

27 January 2016

ഇന്ത്യന്‍ താരങ്ങള്‍ക്ക് പാകിസ്താനില്‍ കടുത്ത ആരാധകരുളളത് സ്വഭാവികമാണല്ലോ എന്നാല്‍ ഒരു പാകിസ്താനി ഇന്ത്യന്‍ ആരാധകന്‍ പറ്റിച്ച പണിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. സംഭവം ഇതാണ്. കൊഹ്‌ലിയോട...

ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കം

26 January 2016

ഇന്ത്യ - ഓസ്‌ട്രേലിയ ട്വന്റി ട്വന്റി പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. ട്വന്റി 20 ലോക കപ്പിനു മുന്നോടിയായുള്ള പരമ്പരയിലെ ആദ്യ മല്‍സരം ഉച്ചയ്ക്ക് രണ്ടു മുതല്‍. അഡ്‌ലെയ്ഡ് സ്‌റ്റേഡിയത്തില്‍. ഓസ്‌ട്രേലിയയ...

രോഹിത് ശര്‍മയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കീത്

26 January 2016

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ താക്കീത്. ഓസ്‌ട്രേലിയയ്ക്ക് എതിരായ അവസാന ഏകദിനത്തില്‍ രോഹിതിനെ പുറത്താക്കിയ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചതിനാണ് നട...

ഓസ്‌ട്രേലിയെക്ക്തിരെ 37 റണ്‍സിന്റെ വിജയം

26 January 2016

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. അഡ്‌ലെയ്ഡില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യയുടെ വിജയം 37 റണ്‍സിന്. ആദ്യം ബാറ്റുചെയ്ത് വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ 9...

വാതുവെയ്പ്പ് കേസില്‍ ഇന്ത്യന്‍ വംശജന് 20 വര്‍ഷം വിലക്ക്

26 January 2016

വാതുവെയ്പ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജന്‍ ഗുലാം ബോധിക്ക് 20 വര്‍ഷം വിലക്ക്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഗുലാം ബോധിയെ വിലക്കിയത്. ആഭ്യന്തര ലീഗില്‍ ഒത്തുകളിച്ചെന്നും സഹകളിക്കാരെ ഒത്തുക...

ഓസീസീന് 189 റണ്‍സ് വിജയലക്ഷ്യം, കോഹ്‌ലി 90*

26 January 2016

ആദ്യ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യക്കെതിരെ ഓസീസീന് 189 റണ്‍സ് വിജയലക്ഷ്യം. 90 റണ്‍സെടുത്ത കോഹ്‌ലിയുടെ സ്‌റ്റൈലന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഷെയ്ന്‍ വാട്‌സന്റെ ഒരോവറില്‍ ...

യുവരാജ് സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

26 January 2016

ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. യുവരാജ് സിംഗ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. യുവ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം...

Malayali Vartha Recommends