Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ട്വന്റി20 ക്രിക്കറ്റില്‍ 21 പന്തില്‍ സെഞ്ച്വറി; ഗെയ്‌ലിന്റെ ലോകറെക്കോഡ് ഇനി ഇറാഖ് തോമസിന്

29 APRIL 2016 01:23 AM IST
മലയാളി വാര്‍ത്ത.

ട്വന്റി20 ക്രിക്കറ്റിലെ മിന്നലടിക്കാരനായ വെസ്റ്റിന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയിലിന് സ്വന്തം നാട്ടില്‍ നിന്നും ഒരു പിന്‍ഗാമി.

വേഗത്തില്‍ റണ്‍സ് നേടുന്ന കാര്യത്തില്‍ മിടുക്കനായ ട്രിനിഡാഡ് ആന്റ് ടുബാഗോ ബാറ്റ്‌സ്മാന്‍ ഇറാഖ് തോമസാണ് ഗെയിലിന്റെ പാത പിന്തുടരുന്നത്. കുട്ടിക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറിയുടെ ലോകറെക്കോഡ് ഗെയിലില്‍ നിന്നും ഇറാഖ് തട്ടിപ്പറിച്ചു.

കേവലം 21 പന്തില്‍ സെഞ്ച്വറി കുറിച്ച ഇറാഖ് അഞ്ച് ബൗണ്ടറികളും 15 സിക്‌സറുകളുമായി 31 പന്തുകളില്‍ അടിച്ചത് 131 റണ്‍സ്. ലൂയിസ് ഡിയോറില്‍ ഞായറാഴ്ച ടുബാഗോ ക്രിക്കറ്റ് അസോസിയേഷന്റെ ട്വന്റി20 മത്സരത്തിലായിരുന്നു ഇറാഖിന്റെ പ്രകടനം.

ആദ്യ മത്സരത്തില്‍ 53 പന്തില്‍ 97 റണ്‍സ് കുറിച്ച ഇറാഖ് രണ്ടാമത്തെ മത്സരത്തില്‍ കാഴ്ചവെച്ച മാരക ബാറ്റിംഗിലാണ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍താരം പിന്നിലായത്. ഇറാഖിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വന്നതോടെ മത്സരത്തില്‍ തോമസിന്റെ ടീമായ സ്‌കാര്‍ബറോ/മാസന്‍ഹാള്‍ എതിരാളികളായ സ്‌പോസൈഡിന്റെ 152 റണ്‍സ് വെറും എട്ട് ഓവറില്‍ മറികടന്നു.

ഇറാഖിന്റെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു. പൂണെ വാരിയേഴ്‌സിനെതിരേ 2013 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന് വേണ്ടി 30 പന്തില്‍ ഗെയില്‍ കുറിച്ച സെഞ്ച്വറിയുടെ റെക്കോഡാണ് പഴങ്കഥയായത്.

പക്ഷേ ഈ മത്സരത്തില്‍ ഗെയില്‍ 175 റണ്‍സ് നേടിയിരുന്നു. അടുത്ത കാലത്ത് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റില്‍ അത്ഭുത താരങ്ങളുടെ വരവാണ്. ഹിറ്റര്‍മാരുടെ ഇടമായ ട്വന്റി20 യില്‍ പുരുഷ വനിതാ ലോകകപ്പുകള്‍ വെസ്റ്റിന്‍ഡീസ് നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ കാലഘട്ടത്തില്‍ താന്‍ നേരിട്ട വലിയൊരു വീഴ്ചയെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്  (8 hours ago)

അദാനി ഗ്രൂപ്പിനെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന് ഒരു വര്‍ഷം തടവ്  (8 hours ago)

യുഎസ് വ്യാപാര കരാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി  (9 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026'; സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (9 hours ago)

തിരുവല്ല സ്പായില്‍ ഗുണ്ടാസംഘം നടത്തിയ ആക്രമണം : രണ്ടു പ്രതികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി  (10 hours ago)

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (10 hours ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (10 hours ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (11 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (11 hours ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (11 hours ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (11 hours ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (11 hours ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (12 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (14 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (14 hours ago)

Malayali Vartha Recommends